യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം  വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്കെതിരെ നടപടി
Kerala Kerala Mex Kerala mx Pravasi
0 min read
28

യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്കെതിരെ നടപടി

February 22, 2024
0

യു.എ.ഇയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യൂ.പി.എസ് വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്കെതിരെ നടപടി. കഴിഞ്ഞവർഷം 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യു.എ.ഇ തൊഴിൽമന്ത്രാലയം അറിയിച്ചു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ബാങ്ക് അക്കൗണ്ടിലേക്കാണ് യു.എ.ഇയിലെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്. ഇത് മറികടക്കാൻ ശ്രമിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് മന്ത്രാലയം നടപടി കർശനമാക്കുന്നത്. 33,000 നിയമലംഘനങ്ങൾ കണ്ടെത്തിയ മന്ത്രാലയം 509 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. കമ്പനികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്

Continue Reading
ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിന്  രണ്ടുവയസ്
Kerala Kerala Mex Kerala mx Pravasi
0 min read
38

ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിന് രണ്ടുവയസ്

February 22, 2024
0

ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിന്  രണ്ടുവയസ്. രണ്ട് മില്യൺ സന്ദർശകർ എന്ന റെക്കോർഡിട്ടാണ് ഫ്യൂച്ചർ മ്യൂസിയം രണ്ടാം വർഷം പിന്നിടുന്നത്. ഇന്ന് ദുബൈ നഗരത്തിന്റെ പ്രധാന ഐക്കണുകളിൽ ഒന്നാണ് വേറിട്ട ഈ നിർമിതി. ഭാവി ലോകത്തെ അടയാളപ്പെടുത്താനും അതിലേക്കുള്ള ഗവേഷണങ്ങളും ലക്ഷ്യമിട്ടാണ് ദുബൈ നഗരത്തിൽ ഫ്യൂച്ചർ മ്യൂസിയം നിർമിച്ചത്. 2017 ൽ നിർമാണമാരംഭിച്ച ഇതിന്റെ നിർമാണം പൂർത്തിയാക്കി 2022 ഫെബ്രുവരി 22 പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിനിടെ 172 രാജ്യങ്ങളിൽ നിന്നായി 20

Continue Reading
സൗദിയിൽ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കം
Kerala Kerala Mex Kerala mx Pravasi
1 min read
27

സൗദിയിൽ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കം

February 22, 2024
0

സൗദിയിൽ ഈ വർഷത്തെ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഇന്നും നാളെയുമായി നിരവധി കലാ, സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നാളെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് 1727ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കരങ്ങളാലാണ് ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അൽ-ദിരിയ്യ ആസ്ഥാനമായ രാജ്യം വിശുദ്ധ ഖുർആനും നബി വചനങ്ങളും നിയമങ്ങളായും സ്വീകരിച്ചു. ഇത്തരത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓർമ പുതുക്കുന്നതിനാണ്

Continue Reading
റമദാൻ;  സൗദിയിൽ ഇഫ്താർ വിതരണത്തിന് സംഭാവന സ്വീകരിക്കരുതെന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi
1 min read
20

റമദാൻ; സൗദിയിൽ ഇഫ്താർ വിതരണത്തിന് സംഭാവന സ്വീകരിക്കരുതെന്ന് നിർദേശം

February 22, 2024
0

വിശുദ്ധ റമദാന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പള്ളി ജീവനക്കാർക്ക് ഇസ്‍ലാമിക കാര്യമന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. ഇഫ്താറിന് സംഭാവന ശേഖരിക്കരുതെന്നും പ്രാർത്ഥനക്ക് സമയക്രമം പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റമദാന് മുമ്പായി പള്ളികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മാർച്ച് 11ന് സൗദിയിൽ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നാണ് ഗോളശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തുടനീളമുള്ള പള്ളികളിൽ റമദാൻ മുന്നൊരുക്കങ്ങൾ സജീവമായി നടന്നിവരികയാണ്. പള്ളികളോട് ചേർന്ന് നടന്ന് വരാറുള്ള ഇഫ്താർ വിതരണത്തിന്

Continue Reading
ദുബൈ വാട്ടർകനാൽ വെള്ളച്ചാട്ടം നവീകരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
22

ദുബൈ വാട്ടർകനാൽ വെള്ളച്ചാട്ടം നവീകരിച്ചു

February 22, 2024
0

ദുബൈ നഗരത്തിലെ മനോഹര കാഴ്ചകളിലൊന്നായ വാട്ടർകനാലിലെ വെള്ളച്ചാട്ടം നവീകരിച്ചു. കൂടുതൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നവിധം വെള്ളച്ചാട്ടം വീണ്ടും സജ്ജമായതായി ദുബൈ ആർ.ടി.എ അറിയിച്ചു. ദുബൈ രാജവീഥിയായ ശൈഖ് സായിദ് റോഡിലെ മനോഹര കാഴ്ചകളിലൊന്നാണ് വാട്ടർകനാലിലെ വെള്ളച്ചാട്ടം. രണ്ട് മാസം സമയമെടുത്താണ് ഈ കൃത്രിമ വെള്ളച്ചാട്ടം നവീകരിച്ചത്. വെള്ളച്ചാട്ടത്തിന്‍റെ പുറംഭാഗത്തുണ്ടായിരുന്ന അലൂമിനിയം പാളികൾ നീക്കി. ഉരുക്കുനിർമിത പൈപ്പുകൾ മാറ്റി പകരം പ്ലാസ്റ്റിക് പൈപ്പുകളാക്കി. വെള്ളച്ചാട്ടത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി

Continue Reading
റമസാനെ വരവേൽക്കാൻ യുഎഇ
Kerala Kerala Mex Kerala mx Pravasi
0 min read
46

റമസാനെ വരവേൽക്കാൻ യുഎഇ

February 21, 2024
0

ഈ വർഷത്തെ വ്രതമാസം റമസാനെ വരവേൽക്കാൻ അധികൃതരും വിശ്വാസി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപാർട്ട്‌മെൻ്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം റമസാൻ മാർച്ച് 12ന് ആരംഭിക്കും. ഇതോടനുബന്ധിച്ച് പതിവുപോലെ ജീവിത ശൈലിയിൽ മാറ്റം വരുത്താനുള്ള തയാറെടുപ്പിലാണ് എല്ലാവരും. അതേസമയം ജോലി സമയം മുതൽ സ്‌കൂൾ ഷെഡ്യൂളുകൾ, പണമടച്ചുള്ള പാർക്കിങ് സമയം വരെ  റമസാനിൽ മാറ്റമുണ്ടാകുന്നു. കുറഞ്ഞ ജോലി സമയം നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്ത

Continue Reading
യുഎഇയിൽ 56 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
55

യുഎഇയിൽ 56 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

February 21, 2024
0

സുരക്ഷാ നിയമങ്ങൾ പാലിക്കാതെ യുഎഇ വിപണിയിൽ എത്തിച്ച 56 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. 40 ടൺ ഭക്ഷ്യ സാധനങ്ങൾ രാജ്യത്ത് എത്തുന്നത് തടഞ്ഞതായും അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. യുഎഇയിൽ വിപണനത്തിന് എത്തിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് കൃത്യമായ സുരക്ഷ മാർഗനിർദേശമുണ്ട്. ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്ന മാർഗവും സംഭരിക്കുന്ന രീതിയും എല്ലാം ശാസ്ത്രീയമാകണം. ഇതിനു വിരുദ്ധമായവ രാജ്യത്ത് വിൽക്കാൻ അനുവാദമില്ല.  മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ശാസ്ത്രീയ

Continue Reading
ഹജ് വേളയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകർക്ക് നഷ്ടപരിഹാരം
Kerala Kerala Mex Kerala mx Pravasi
0 min read
59

ഹജ് വേളയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകർക്ക് നഷ്ടപരിഹാരം

February 21, 2024
0

ഹജ് വേളയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് അംഗീകൃത സേവന കമ്പനികളോട് ഹജ്, ഉംറ മന്ത്രാലയം. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർഥാടകർക്ക് ഭക്ഷണം വിതരണ സമയം മന്ത്രാലയം പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. അറഫ ദിനത്തിൽ സുബ്ഹി നമസ്കാര ശേഷം മുതൽ രാവിലെ 10 വരെയാണ് പ്രാതലിന്റെ സമയം. ഉച്ചഭക്ഷണം 1.30 മുതൽ 3 വരെ. സന്ധ്യയ്ക്ക് അറഫയിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ മുസ്ദലിഫയിൽ എത്തുന്നതോടെ അത്താഴം നൽകണം. ദുൽഹജ്

Continue Reading
ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി റിയാദ് എയര്‍
Kerala Kerala Mex Kerala mx Pravasi
1 min read
84

ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി റിയാദ് എയര്‍

February 21, 2024
0

അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനു പുറമെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. നേരത്തെ ദുബായ് എയര്‍ഷോയില്‍

Continue Reading
ദുബായിൽ സ്‌കൂളുകൾക്ക് വസന്തകാല അവധി മാർച്ച് 25 മുതൽ
Kerala Kerala Mex Kerala mx Pravasi
1 min read
55

ദുബായിൽ സ്‌കൂളുകൾക്ക് വസന്തകാല അവധി മാർച്ച് 25 മുതൽ

February 21, 2024
0

ദുബായിൽ വാർഷിക പരീക്ഷയ്ക്കു ശേഷം മാർച്ച് 25 മുതൽ മൂന്നാഴ്ച രാജ്യത്തെ സ്കൂളുകളിൽ വസന്തകാല അവധി. റമസാൻ, പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്നിവയോടനുബന്ധിച്ചുള്ള അവധി ഏപ്രിൽ 14 വരെ നീണ്ടുനിൽക്കും. ഏപ്രിൽ 15ന് സ്‌കൂളുകൾ വീണ്ടും തുറക്കും. ഈ വർഷം ജനുവരി 2ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ 59 ദിവസം നീണ്ടുനിന്നു. നേരത്തെ, ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഏപ്രിൽ 15ന് ക്ലാസുകൾ പുനരാരംഭിക്കുമെന്ന്

Continue Reading