ഖത്തറിൽ അല്‍ നഹ്മ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ഖത്തറിൽ അല്‍ നഹ്മ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

April 13, 2025
0

ഖത്തറില്‍ കതാറ കള്‍ച്ചറല്‍ വില്ലേജ് സംഘടിപ്പിക്കുന്ന അല്‍ നഹ്മ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. കടല്‍പ്പാട്ട് മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷത. ഖത്തരി പൈതൃകവും ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നവയാണ് കടൽപ്പാട്ടുകൾ. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും,പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും 15 വരെ നീണ്ടു നിൽക്കും. സൗത്ത് കതാറ ബീച്ചാണ് വേദി. വൈകിട്ട് 6 മുതല്‍ രാത്രി

Continue Reading
കാസർഗോഡൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം  ‘ഹത്തനെ ഉദയ’ ടീസർ റിലീസായി
Cinema Kerala Kerala Mex Kerala mx Top News
1 min read
52

കാസർഗോഡൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘ഹത്തനെ ഉദയ’ ടീസർ റിലീസായി

April 13, 2025
0

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന

Continue Reading
ജിയോ ബേബിയുടെ ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്’  സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
44

ജിയോ ബേബിയുടെ ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്’ സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി

April 13, 2025
0

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്’ എന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. ആലോകം റേഞ്ചസ് ഓഫ് വിഷന്‍, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഒൻപത് ചെറിയ ഷെഡ്യൂളുകളിലായിട്ടാണ് ചിത്രീകരണം പൂർണ്ണമാകുന്നത്. പൂർണ്ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിക്കുന്ന ഈ സിനിമ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ സിനിമാറ്റിക് വ്യാഖ്യാനമാണ്. പ്രസിദ്ധ സംവിധായകൻ ജിയോ

Continue Reading
പുതുതലമുറയുടെ പ്രതികരണസ്വഭാവത്തിലെ മാറ്റം ഗൗരവമായി പരിശോധിക്കണം; മന്ത്രി ഒ.ആർ. കേളു
Kerala Kerala Mex Kerala mx Top News Wayanad
0 min read
30

പുതുതലമുറയുടെ പ്രതികരണസ്വഭാവത്തിലെ മാറ്റം ഗൗരവമായി പരിശോധിക്കണം; മന്ത്രി ഒ.ആർ. കേളു

April 13, 2025
0

പുതിയ തലമുറയുടെ പ്രതികരണസ്വഭാവത്തിൽ അടുത്തകാലത്തുണ്ടായ മാറ്റം ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് മന്ത്രി ഒ.ആർ. കേളു. പുല്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീളുന്ന സുവർണജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം. പൊതുവിദ്യാഭ്യാസമേഖലയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളുടെ പഠനപുരോഗതി ഉറപ്പാക്കുന്നതിന് സർക്കാർ മുഖ്യപരിഗണന നൽകും. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും വിദ്യാഭ്യാസദർശനങ്ങൾ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായമായിട്ടുണ്ടെന്നും മന്ത്രി

Continue Reading
അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
35

അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ

April 13, 2025
0

പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ അനധികൃതമായി മദ്യംവിറ്റതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 1,574 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ശിവബാലൻ (40), ലൂയി (48), വിഗ്നേഷ് (27), ജോതിമണി (42), ശങ്കർ (45) എന്നിവരെയാണ്‌ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. മറ്റൊരുസംഭവത്തിൽ പൊള്ളാച്ചി നേതാജിറോഡ് ലിങ്കയ്യൻവീഥിയിലെ ഒരു വീട്ടിൽനിന്ന് 1,451 മദ്യക്കുപ്പികളും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എഎസ്‌പി സൃഷ്ഠിസിങ്ങും സംഘവും ലിങ്കയ്യൻവീഥിയിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടുടമയെ പോലീസ് ചോദ്യംചെയ്തപ്പോൾ വീട് വാടകയ്ക്ക് കൊടുത്തതായി പറഞ്ഞു.

Continue Reading
എംഡിഎംഎയുമായി യുവാവ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
34

എംഡിഎംഎയുമായി യുവാവ് പിടിയിൽ

April 13, 2025
0

കൊച്ചി : കളത്തിപ്പറമ്പ് റോഡിനു സമീപത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട്‌ തെക്കിൽ ചാട്ടഞ്ചാൽ വീട്ടിൽ എം.കെ. അഷറഫ് (35) ആണ് പിടിയിലായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സെൻട്രൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading
പെരിയാറിൽ  കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
32

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

April 13, 2025
0

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്പകണ്ടം തോട്ടുകടവിൽ വീട്ടിൽ പ്രതാപന്റെ മകൻ അഭിജിത്ത് (21) എന്നിവരാണ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ മുങ്ങിമരിച്ചത്. ഇരുവരും കളമശ്ശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിങ്‌ അധ്യാപകരാണ്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെ ഇവർ ഇടുക്കി സ്വദേശികളായ മറ്റ് നാല് കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിൽ

Continue Reading
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
33

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

April 13, 2025
0

കാഞ്ഞിരപ്പള്ളി : പട്ടണത്തിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പൂതക്കുഴിമുതൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽവരെയുള്ള ഭാഗത്ത് ക്യാമറ സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ 26-ാംമൈൽമുതലും തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗംവരെയും ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു.

Continue Reading
അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
34

അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ

April 13, 2025
0

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ ആറുവരെ ഭക്തർക്ക് വിഷുക്കണി ദർശിക്കാം. കിഴക്ക്, തെക്ക്, വടക്ക് വാതിലുകളിലൂടെ കണിദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിക്കാം. ആറുമുതൽ അഭിഷേകം, ആനപ്പുറത്ത് പ്രഭാതശ്രീബലി, പന്തീരടിപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടക്കും. ഉദയാസ്തമനപൂജയുള്ളതിനാൽ രാവിലെ പത്തുമുതൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി പത്തുവലത്തായി ആനപ്പുറത്ത് വിളക്കെഴുന്നള്ളിപ്പ് നടക്കും. മുളയറ ഭഗവതിയുടെ ഉത്സവത്തിന് വിഷുദിനത്തിൽ ഉച്ചപ്പാട്ടോടെ തുടക്കമാകും.

Continue Reading
അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
102

അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

April 13, 2025
0

തിരുവനന്തപുരം : മാർ ഇവാനിയോസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അപേക്ഷ ക്ഷണിച്ചു. മേയ് രണ്ടിന് മുൻപായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.mic.ac.in.

Continue Reading