ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി
Kerala Kerala Mex Kerala mx National
1 min read
42

ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

February 22, 2024
0

 ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നേരത്തെയുള്ള നയം ഭേദഗതി വരുത്തിയാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സൗകര്യം വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ബഹിരാകാശത്തില്‍ വാണിജ്യ മേഖലയില്‍ സാന്നിധ്യം വികസിപ്പിക്കുക, സാങ്കേതിക വികസനത്തിന്റെയും അനുബന്ധമേഖലയിലെ നേട്ടങ്ങളുടെയും സാധ്യത ഉപയോഗിക്കുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതുവഴി

Continue Reading
‘എയർപോർട്ട് ഷോ’യ്ക്ക്  ദുബായ് ആതിഥേയത്വം വഹിക്കും
Kerala Kerala Mex Kerala mx Pravasi
1 min read
72

‘എയർപോർട്ട് ഷോ’യ്ക്ക് ദുബായ് ആതിഥേയത്വം വഹിക്കും

February 22, 2024
0

വിമാനത്താവള വ്യവസായവുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവുംവലിയ പ്രദർശനമായ ‘എയർപോർട്ട് ഷോ’യ്ക്ക് മേയിൽ ദുബായ് ആതിഥേയത്വം വഹിക്കും.ലോകമെമ്പാടുമുള്ള എയർപോർട്ട് ഡിവലപ്പർമാർ, ഉദ്യോഗസ്ഥർ, വിതരണക്കാർ എന്നിവർ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ത്രിദിന പ്രദർശനത്തിന്റെ 23-ാം പതിപ്പിൽ പങ്കെടുക്കും.20-ലേറെ രാജ്യങ്ങളിൽനിന്നുള്ള 150-ലേറെ പ്രദർശകരും 30-ലേറെ രാജ്യങ്ങളിൽനിന്നായി 7500-ലേറെ സന്ദർശകരും പ്രദർശനത്തിലെത്തും. വിമാനത്താവളങ്ങളുടെ പ്രവർത്തനമികവ് ഉയർത്താൻ ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യകളും നൂതന ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ടാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് വിമാനത്താവളങ്ങളുടെ

Continue Reading
ഷാർജയിൽ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Pravasi
0 min read
59

ഷാർജയിൽ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി

February 22, 2024
0

പുതുതായി സ്ഥാപിച്ച ഷാർജയിലെ എംബാമിങ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച ഷാർജയിൽ മരിച്ച മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമലിന്റെ മൃതദേഹമാണ് ആദ്യമായി എംബാം ചെയ്തത്.യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവിലാണ് പുതിയ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഷാർജ വിമാനത്താവളത്തിനടുത്തുള്ള അൽ റിഫ പാർക്കിനുസമീപത്തെ ഫൊറൻസിക് ലബോറട്ടറി കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതോടെ ഉമ്മുൽഖുവൈൻ,

Continue Reading
ആരോഗ്യമേഖലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി ദുബായ്
Kerala Kerala Mex Kerala mx Pravasi
1 min read
74

ആരോഗ്യമേഖലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി ദുബായ്

February 22, 2024
0

ആരോഗ്യമേഖലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി ദുബായ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യസംരക്ഷകരുടെ എണ്ണം 58,788 ആയി വർധിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. ഇതിൽ 13,082 ഫിസിഷ്യൻമാർ, 4071 ദന്തഡോക്ടർമാർ, 22,960 നഴ്‌സുമാർ, അനുബന്ധ സപ്പോർട്ട് സ്പെഷ്യാലിറ്റികളിലെ 18,407 പ്രൊഫഷണലുകളും ഉൾപ്പെടുന്നു. 2019- ൽ 39,548 ആരോഗ്യസംരക്ഷകരായിരുന്നു ഉണ്ടായിരുന്നത്.2019- ൽ 3431 ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളായിരുന്നു ദുബായിലുണ്ടായിരുന്നത്. 2023- ൽ അത് 4922- ലെത്തി. 53 സർക്കാർ, സ്വകാര്യ ആശുപത്രികൾ, 58

Continue Reading
നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എക്കെതിരെ യു.എ.പി.എ ചുമത്തി ഹരിയാന പൊലീസ്
Kerala Kerala Mex Kerala mx National
1 min read
160

നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എക്കെതിരെ യു.എ.പി.എ ചുമത്തി ഹരിയാന പൊലീസ്

February 22, 2024
0

നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ ഹരിയാന പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു. ഫിറോസ്പൂർ ജിർക്കയിൽ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തിനെതിരെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തിയതായി നൂഹ് പൊലീസിന്‍റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട് മമൻ ഖാനെ പൊലീസ് 2023 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തതിരുന്നു. എം.എൽ.എക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഖാൻ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

ബ​ഹ്റൈ​നി​ൽ മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ച് വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ൾ

February 22, 2024
0

വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന സ്കൂ​ൾ ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ചു. ബി.​ഐ.​സി​ൽ ന​ട​ന്ന മോ​ട്ടോ​സ്പോ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. മോ​ട്ടോ​സ്പോ​ട്ടി​ൽ ക​ഴി​വു​ള്ള ‍മി​ഡി​ൽ ഈ​സ്റ്റി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ലെ​യും യു​വ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ശീ​ലി​പ്പി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ് സ്കൂ​ളി​ന്‍റെ ല‍ക്ഷ്യം. റേ​സി​ങ് താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് പ്ര​ശ​സ്തി നേ​ടി​യ ഫ്ര​ഞ്ച് സ്ഥാ​പ​ന​മാ​യ വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ൾ മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ​സ്ഥാ​പ​ന​മാ​ണ് ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ച​ത്.

Continue Reading
അ​ഗ്രി​ടെ​കി​ന് ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx Pravasi
0 min read
67

അ​ഗ്രി​ടെ​കി​ന് ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ തു​ട​ക്ക​മാ​യി

February 22, 2024
0

അ​ഗ്രി​ടെ​കി​ന് ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ തു​ട​ക്ക​മാ​യി. ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​രും സം​രം​ഭ​ക​രും നി​ക്ഷേ​പ​ക​രും ഉ​ൾ​പ്പെ​ടെ സം​ഗ​മി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന് അ​ൽ​ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ വേ​ദി​യി​ലെ ക​ൾ​ച​റ​ൽ സോ​ണി​ലാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. ഔ​ഖാ​ഫ് മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ൻ ബി​ൻ ഗാ​നിം ആ​ൽ ഗാ​നിം, സാം​സ്കാ​രി​ക

Continue Reading
മത്രയിൽ  മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതി
Kerala Kerala Mex Kerala mx Pravasi
1 min read
37

മത്രയിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതി

February 22, 2024
0

മയക്കുമരുന്നിന്‍റെ ആസക്​തിയിൽ നിന്ന്​ മുക്​തമാകുന്നവരെ താമസിപ്പിക്കാനായി മത്രയിൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതികളുമായി അധികൃതർ. നാഷണൽ കമ്മിറ്റി ഫോർ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്, ആൻറി നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോ ട്രോപിക് സബ്‌സ്റ്റാൻസസ് കോമ്പറ്റീഷൻ പ്രോജക്ട് ടീം, മത്രയിലെ ഡെപ്യൂട്ടി വാലി അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഖറൂസിയുമായി ചേർന്ന്​ നടത്തിയ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമുണ്ടായത്​. മയക്കുമരുന്നിന്‍റെ പിടിയിൽ നിന്നും മുക്​തമായ​വരെ സമൂഹത്തി​ലേക്ക്​ വീണ്ടും ഇഴകിചേരാൻ

Continue Reading
ഒമാനിൽ ഈ വർഷം​ ഹജ്ജിന്​ അർഹത നേടിയത് 13,586 പേർ
Kerala Kerala Mex Kerala mx Pravasi
1 min read
35

ഒമാനിൽ ഈ വർഷം​ ഹജ്ജിന്​ അർഹത നേടിയത് 13,586 പേർ

February 22, 2024
0

ഒമാനിൽ ഈ ​വ​ർ​ഷം ഹ​ജ്ജി​ന്​ അ​ർ​ഹ​ത നേ​ടി​യ​വ​ർ 13,586 പേ​ർ. 6,683 പു​രു​ഷ​ന്മാ​രും 6,903 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തി​ൽ ഏ​താ​ണ്ട് 32.3 ശ​ത​മാ​നം പേ​ർ 46 മു​ത​ൽ 60 വ​യ​സി​ന് ഇ​ട​യി​ൽ ഉ​ള്ള​വ​രും​ 42.4 ശ​ത​മാ​നം പേ​ർ 31-45 വ​യ​സ്സു​വ​രും ആ​ണ്. 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഡോ​വ്​​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഹ​ജ്ജി​ന്​ ​യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​വ​സ​രം

Continue Reading
മസ്കത്തിൽ വാഹനപകടത്തിൽ  ട്രക്ക്​ ഡ്രൈവർ മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
74

മസ്കത്തിൽ വാഹനപകടത്തിൽ ട്രക്ക്​ ഡ്രൈവർ മരിച്ചു

February 22, 2024
0

മസ്കത്ത്​ ഗവർണറേറ്റിലെ അമീറാത്ത്-ബൗഷർ മലമ്പാതയിലുണ്ടായ വാഹന അപകടത്തിൽ ട്രക്ക്​ ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണ സംഭവം നടക്കുന്നത്​.   കൂട്ടിയിടിയിൽ ​ട്രക്കിന്​ തീ പിടിക്കുകയായിരിന്നു. അപകടം നടന്നയുടൻ സ്ഥ​ലത്തെത്തിയ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അഗ്​നിശമന സേനാംഗങ്ങൾ തീ നിയ​ന്ത്രണ വിധേയമാക്കുകയും മറ്റ്​ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.   നിലവിൽ ഈ റോഡ്​ അടച്ചിട്ടിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ബദൽ പാത ഉപയോഗിക്കണമെന്ന് റോയൽ

Continue Reading