എ.ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രം ‘മദ്രാസി’:റിലീസ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
39

എ.ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രം ‘മദ്രാസി’:റിലീസ് പ്രഖ്യാപിച്ചു

April 15, 2025
0

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ആഗോള റിലീസായി സെപ്റ്റംബര്‍ അഞ്ചിന് തീയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും ബിജുമെനൊന്റെ ഒന്‍പതാമത്തേയും തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന

Continue Reading
”കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ്”; ബസൂക്കയെ പ്രശംസിച്ച്  ഷാജി കൈലാസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
43

”കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ്”; ബസൂക്കയെ പ്രശംസിച്ച് ഷാജി കൈലാസ്

April 15, 2025
0

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ബസൂക്കയെ പ്രശംസിച്ച സംവിധായകൻ ഷാജി കൈലാസ്. കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ് എനനും മമ്മൂക്കയെ യൂസ് ചെയ്തിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണെന്നും ഷാജി കൈലാസ് കുറിച്ചു. ഷാജി കൈലാസിന്റെ വാക്കുകൾ പ്രിയപ്പെട്ട കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ “ബസൂക്ക” കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.. കയ് വഴക്കം വന്ന

Continue Reading
അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സോഫീസില്‍ വന്‍ കുതിപ്പ്
Cinema Kerala Kerala Mex Kerala mx Top News
1 min read
38

അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സോഫീസില്‍ വന്‍ കുതിപ്പ്

April 15, 2025
0

അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി സിനിമ ബോക്സോഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡാണ് ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ മാസ് ചിത്രം സ്വന്തമാക്കാന്‍ പോകുന്നത്. തമിഴ് പുത്താണ്ട് പ്രമാണിച്ചുള്ള എക്സ്റ്റന്‍റഡ് വീക്കെന്‍റ് നന്നായി തന്നെ ഗുഡ് ബാഡ് അഗ്ലി മുതലെടുത്തുവെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അജിത്തിന്‍റെ മുന്‍ ചിത്രം വിഡാമുയര്‍ച്ചി ഈ വര്‍ഷം

Continue Reading
തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
40

തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

April 15, 2025
0

തമിഴ് നടനും സംവിധായകനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും

Continue Reading
ഫ്ലിപ്കാർട്ടിൽ ഇരുചക്ര വാഹനങ്ങളുടെ ബുക്കിങ് സൗകര്യം ഒരുക്കി സുസുക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
31

ഫ്ലിപ്കാർട്ടിൽ ഇരുചക്ര വാഹനങ്ങളുടെ ബുക്കിങ് സൗകര്യം ഒരുക്കി സുസുക്കി

April 15, 2025
0

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഫ്ലിപ്കാർട്ടുമായി സഹകരിച്ച് തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ബുക്കിങ് സൗകര്യം ഒരുക്കുന്നു. നിലവിൽ എട്ട് സംസ്ഥാനങ്ങളിലായി ആറ് മോഡലുകൾക്ക് ഈ സേവനം ലഭ്യമാകും. കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. സുസുക്കി മോട്ടോർസൈക്കിളിന്റെ മോഡലുകളായ അവെനിസ് സ്കൂട്ടറും ജിക്സർ, ജിക്സർ എസ്.എഫ്, ജിക്സർ 250, ജിക്സർ എസ്.എഫ് 250, വി-സ്‌ട്രോം എസ്.എക്സ്

Continue Reading
പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
40

പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്

April 15, 2025
0

സ്റ്റ്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്‌സ് സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. നിലവിലുള്ള സെർച്ച് സംവിധാനത്തിന് പകരമായി ഓപ്പൺ എ.ഐയുടെ മോഡലുകൾ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിച്ച് കണ്ടന്‍റുകൾ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോൾ കാണാൻ പറ്റിയ നല്ല സിനിമകൾ എന്ന് തിരയുമ്പോൾ അതിന് അനുയോജ്യമായ സിനിമകൾ നെറ്റ്‌ഫ്ലിക്‌സിൽ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചറിൽ മാറ്റങ്ങൾ വരുത്തും.

Continue Reading
ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ജിദ്ദ നഗരം ഒരുങ്ങി
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ജിദ്ദ നഗരം ഒരുങ്ങി

April 15, 2025
0

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരമായ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ജിദ്ദ നഗരം ഒരുങ്ങി. ഏപ്രിൽ 18 മുതൽ 20 വരെയാണ് മത്സരങ്ങൾ. 20, 21 തീയതികളിൽ ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടാണ് ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ്. തുടർച്ചയായി അഞ്ചാം തവണയാണ് ജിദ്ദയിൽ ഇതിന് വേദിയാവുന്നത്.

Continue Reading
സൗദിയിൽ തൊഴിലാളികളുടെ തൊഴിൽശേഷി  വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

സൗദിയിൽ തൊഴിലാളികളുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

April 15, 2025
0

തൊഴിലാളികളുടെ തൊഴിൽശേഷി എഐ മേഖലയിലടക്കം വർധിപ്പിക്കാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൗദി അറേബ്യ. നാഷണൽ സ്‌കിൽസ് പ്ലാറ്റ്ഫോം എന്ന പേരിലാണ് പുതിയ സംവിധാനം. പുതിയ കാലഘട്ടത്തിലെ തൊഴിൽ രീതികളുടെ മാറ്റം അതിജീവിക്കലാണ് ലക്ഷ്യം. ഇതിനായി തൊഴിലാളികളെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ മന്ത്രി അഹ്‌മദ് അൽ റാജഹിയാണ് പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ഹ്യൂമൻ കപ്പാസിറ്റി ഇനീഷ്യേറ്റീവ് കോൺഫറൻസിന്റെ രണ്ടാം ദിവസമായിരുന്നു പ്രഖ്യാപനം. വിവിധ പരിശീലന

Continue Reading
സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു

April 15, 2025
0

സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു.ഉപഗ്രഹ നിർമ്മാണം, റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, ഭൂനിരീക്ഷണ സേവനങ്ങൾ, ബഹിരാകാശ ആശയവിനിമയം, ബഹിരാകാശ അടിസ്ഥാനസൗകര്യ വികസനം, ബഹിരാകാശ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണങ്ങൾ എന്നിവക്കായുള്ള നിക്ഷേപങ്ങളുടെ ആകെത്തുകയാണിത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷന്റേതാണ് കണക്ക്. കണക്കുകൾ തയ്യാറാക്കിയത് കഴിഞ്ഞ വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ബഹിരാകാശ മാർക്കറ്റ് വിപണിയും വർധിച്ചതായാണ് റിപോർട്ടുകൾ. 710 കോടി റിയാലായാണ് വിപണി ഉയർന്നത്. ആഗോള, പ്രാദേശിക

Continue Reading
മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു

April 15, 2025
0

ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യ 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1.5 ദശലക്ഷം കവിഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന ജനസംഖ്യാ ഘടനയാണ് കണക്കുകൾ എടുത്തുകാണിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പ്രവാസികളാണ്, 39 ശതമാനമാണ് ഒമാനി പൗരന്മാർ. 2024 നെ അപേക്ഷിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യയിൽ മൂന്ന് ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഭ്യന്തര, അന്തർദേശീയ താമസക്കാരെ ആകർഷിക്കുന്ന

Continue Reading