മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ
Kerala Kerala Mex Kerala mx Pravasi
1 min read
128

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ

December 24, 2023
0

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ. ആദ്യ കാലത്ത്​ സീബ് എയർപോർട്ട് എന്ന പേരിലായിരുന്നു വിമാനത്താവളം അറിയപ്പെട്ടിരുന്നത്​. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ കെട്ടിടം, റൺവേ, ചെറിയ കാർഗോ, മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്​. നെതർലാൻഡ്‌സ് എയർപോർട്ട് കൺസൾട്ടൻസി കമ്പനിക്ക് ആയിരുന്നു എയർപോർട്ടിന്‍റെ ഡിസൈൻ കരാറും നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തവും നൽകിയിരുന്നത്​. റൺവേ, ടാക്സിവേകൾ, എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ നിർമ്മിക്കാനുള്ള ടെൻഡർ ജോനൗ ആൻഡ്​ പാരസ്കെവൈഡ്സ് ലിമിറ്റഡിനും

Continue Reading
ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്കി​നി വി​സ​യി​ല്ലാ​തെ തു​ർ​ക്കി​യ സ​ന്ദ​ർ​ശി​ക്കാം
Kerala Kerala Mex Kerala mx Pravasi
0 min read
67

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്കി​നി വി​സ​യി​ല്ലാ​തെ തു​ർ​ക്കി​യ സ​ന്ദ​ർ​ശി​ക്കാം

December 24, 2023
0

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്കി​നി വി​സ​യി​ല്ലാ​തെ തു​ർ​ക്കി​യ സ​ന്ദ​ർ​ശി​ക്കാം. ചി​ല രാ​ജ്യ​ങ്ങ​ളി​ലെ സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് വി​സ ഇ​ള​വ് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി. അ​മേ​രി​ക്ക, ബ​ഹ്റൈ​ൻ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, കാ​ന​ഡ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യാ​ണ്​ വി​സ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ടൂ​റി​സം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 90മു​ത​ൽ 180 ദി​വ​സം​വ​രെ തു​ർ​ക്കി​യ​യി​ൽ യാ​ത്ര ചെ​യ്യാം.ഈ ​വ​ർ​ഷം ജൂ​ണി​ൽ ഒ​മാ​നി

Continue Reading
ദുബായിൽ ഇന്‍റർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
138

ദുബായിൽ ഇന്‍റർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു

December 24, 2023
0

ദുബായിൽ ഇന്‍റർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട്​ പേർക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിന്‍റെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ ഫേസ്​ ഒന്നിലെ കെട്ടിടത്തിന്​ തീപിടിച്ചത്​. അപകടത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ലെന്ന്​ ദുബൈ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു. തീപിടിത്തം റിപോർട്ട്​ ചെയ്ത ഉടനെ ദുബൈ സിവിൽ ഡിഫൻസ്​ ടീം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.കെട്ടിടത്തിലെ താമസക്കാരെ പൂർണമായും ഒഴിപ്പിച്ചതിന്​ ശേഷമാണ്​ തീ അണക്കാനുള്ള ശ്രമങ്ങൾ

Continue Reading
ഷാർജയിൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
72

ഷാർജയിൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു

December 24, 2023
0

വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കാ​ണ്​​ ഓ​ൺ​ലൈ​ൻ കൊ​മേ​ഴ്​​സ്യ​ൽ വെ​ബ്​​സൈ​റ്റു​ക​ളു​ടെ ത​ട്ടി​പ്പി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. 50 ശ​ത​മാ​നം ഓ​ഫ​ർ ക​ണ്ട്​ ഓ​ൺ​ലൈ​നി​ൽ വാ​ക്വം ക്ലീ​ന​റി​​ന്​ ഓ​ർ​ഡ​ർ ന​ൽ​കി​യ വീ​ട്ട​മ്മ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം​ ല​ഭി​ച്ച​ത്​ ഹെ​യ​ർ ഡ്രെ​യ​ർ ആ​യി​രു​ന്നു. അ​ൽ ന​ഹ്​​ദ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​റാ​നി​യ​ൻ കു​ടും​ബ​ത്തി​നാ​ണ്​ ദു​ര​നു​ഭ​വം. 500 ദി​ർ​ഹം വി​ല​യു​ള്ള വാ​ക്വം ക്ലീ​ന​ർ വാ​ങ്ങാ​നാ​യി​രു​ന്നു ഇ​റാ​നി​യ​ൻ

Continue Reading
അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
69

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പിച്ചു

December 24, 2023
0

അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ കാ​സി​ർ ന​ട​പ്പാ​ത​യി​ൽ സൗ​രോ​ർ​ജ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​ഹാ​ര​മാ​ർ​​ഗ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന മാ​തൃ​കാ​പ​ദ്ധ​തി​യാ​യാ​ണ് സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​പി​ച്ച​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ, മു​നി​സി​പ​പ​ൽ അ​സ​റ്റ് മേ​ഖ​ല​യു​ടെ പി​ന്തു​ണ​യോ​ടെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി, സു​സ്ഥി​ര​ത, ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത, ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്നി​വ​ക്കു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചെ​ടി​ക​ൾ​ക്കും പൂ​ക്ക​ൾ​ക്കും മ​റ്റു​മി​ട​യി​ലാ​ണ്​ സൗ​രോ​ർ​ജ അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

Continue Reading
ദു​ബൈ​ പോലീസിന്റെ  മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം
Kerala Kerala Mex Kerala mx Pravasi
1 min read
53

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം

December 24, 2023
0

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം.ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഐ.​എ​ൻ.​സി.​ബി അം​ഗ​ങ്ങ​ൾ ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച​ത്. ശ​നി​യാ​ഴ്ച ദു​ബൈ​യി​ലെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തെ ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഫോ​ർ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ​ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ്​ അ​ലി ബി​ൻ ​മു​വൈ​സ സ്വാ​ഗ​തം ചെ​യ്തു. ഹെ​മേ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ശ​റ​ഫ്​ അ​ൽ മം​റി, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രോ​ഗ്രാം​സ്​

Continue Reading
എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi
0 min read
61

എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ

December 24, 2023
0

എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റി​ന്(​സെ​പ)​ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ, ഇ​സ്രാ​യേ​ൽ, തു​ർ​ക്കി​യ, ഇ​ന്തോ​നേ​ഷ്യ, ക​മ്പോ​ഡി​യ, ജോ​ർ​ജി​യ എ​ന്നി​വ​രു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​രാ​റി​ന്​ കീ​ഴി​ലെ​ത്തു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യി മൊ​റീ​ഷ്യ​സ്​ വൈ​കാ​തെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ വി​ദേ​ശ വ്യ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി അ​ൽ സ​യൂ​ദി

Continue Reading
പൊതു ധാർമികത ലംഘനം:കുവൈത്തിൽ  25 പേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
0 min read
100

പൊതു ധാർമികത ലംഘനം:കുവൈത്തിൽ 25 പേർ പിടിയിൽ

December 24, 2023
0

കുവൈത്തിൽ പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ക​യും അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത 25 പേ​രെ പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റു​ചെ​യ്തു.16 കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്. പ്ര​തി​ക​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പൊ​തു ധാ​ർ​മി​ക​ത വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. അതേസമയം നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച

Continue Reading
കുവൈത്തിൽ മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​
Kerala Kerala Mex Kerala mx Pravasi
1 min read
55

കുവൈത്തിൽ മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​

December 24, 2023
0

കുവൈത്തിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ര​ക്കെ മ​ഴ​യെ​ത്തി. ഉ​ച്ച​വ​രെ മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചാ​റ്റ​ല്‍ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ആ​കാ​ശം തെ​ളി​ഞ്ഞു. നേ​രി​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു.അ​തേ​സ​മ​യം വൈ​കു​ന്നേ​രം അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ത​ണു​ത്ത​താ​യി. ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​ത്ത വാ​യു​വും മൂ​ലം താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. രാ​ത്രി താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി.രാ​ജ്യ​ത്ത്

Continue Reading
ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
Kerala Kerala Mex Kerala mx Pravasi
1 min read
52

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

December 24, 2023
0

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍ വലിയ ഉണര്‍വുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയര്‍ കാര്‍ഗോ, മെയില്‍ സര്‍വീസുകളും കൂടി. വിമാന സര്‍വീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്. 2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറില്‍ ഖത്തറിലെത്തിയത്.

Continue Reading