സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 25,000 നിയമ ലംഘകരെന്ന് ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 25,000 നിയമ ലംഘകരെന്ന് ആഭ്യന്തര മന്ത്രാലയം

March 23, 2025
0

വ്രതാനുഷ്ഠാന മാസമായ റമദാനിൽ സൗദി ഒട്ടുക്കും ആഭ്യന്തര മന്ത്രാലയം നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 25,000 പേർ അറസ്റ്റിലായി. ഇവരുടെ യാത്രാരേഖകൾ ലഭിക്കാൻ നിയമലംഘകരുടെ വിവരങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്കു അറിയിച്ചതായും അധികൃതർ പറഞ്ഞു. ഏകദേശം 18,000 താമസ നിയമലംഘകരെയും 4,200 അതിർത്തി സുരക്ഷാ നിയമലംഘകരെയും 3,000 തൊഴിൽ നിയമലംഘകരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു.സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ

Continue Reading
പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
37

പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

March 23, 2025
0

പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. അച്ഛന്‍ ഗംഗ, മകന്‍ ധാര്‍മിക് (ഏഴ്) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരും പതിവായി കുളിക്കാന്‍ പോകുന്ന കടവാണിത്. ഇരുവരും പുഴയില്‍ കുളിക്കാനായി പോയിട്ടും ഏറെ നേരെ കഴിഞ്ഞും മടങ്ങി വരാതിരുന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ ആദ്യം ധാര്‍മിക്കിനെ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
ഐപിഎൽ;  ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം
Kerala Kerala Mex Kerala mx Sports Top News
1 min read
49

ഐപിഎൽ; ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം

March 23, 2025
0

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യസ് സൂപ്പർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനെ സാധിച്ചുള്ളൂ. 31 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ. ഒന്നാം ഇന്നിംഗ്സ് പവർ പ്ലേയിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയും (0)

Continue Reading
വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
30

വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

March 23, 2025
0

പട്ടാമ്പി: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസിന്റെ മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്. മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ശുചിമുറിയിലെ സ്വിച്ചിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി.കെ.ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ്-ഷാഹിദ ദമ്പതികളുടെ ഏക മകൻ ആണ് ജാസിം.

Continue Reading
സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

March 23, 2025
0

ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന സൗദിയി​ൽ നിന്നുള്ള തീർഥാടകർക്ക്​ (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്​ ​ചെയ്യാനോ കർമങ്ങൾ​ നിർവഹിക്കാനോ അനുമതി ലഭിക്കില്ല. പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ്​ കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമാണ്​ ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​. കൂടാതെ തീർഥാടകർക്ക്​ ഇൻഫ്ലുവൻസ

Continue Reading
ഇന്ത്യയിൽ  5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ഐടെൽ
Kerala Kerala Mex Kerala mx Tech Top News
1 min read
47

ഇന്ത്യയിൽ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ഐടെൽ

March 23, 2025
0

ഇന്ത്യയിൽ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ഐടെൽ.ഈ സ്‍മാർട്ട്‌ഫോണിൽ എഐ അധിഷ്ഠിത സവിശേഷതകളും 120Hz ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ ഫോണിന്റെ വില 12,000 രൂപയിൽ താഴെ ആയിരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ ഫോണിൽ പരമാവധി 2.4GHz ക്ലോക്ക് സ്പീഡുള്ള ഒരു ഒക്ടാ കോർ പ്രോസസർ ലഭിക്കും. ആപ്പുകൾ സുഗമമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് 6 ജിബി റാമും നിങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവ ശേഖരിക്കാന്‍

Continue Reading
പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് വി ഐ
Kerala Kerala Mex Kerala mx Tech Top News
1 min read
54

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് വി ഐ

March 23, 2025
0

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് വി ഐ. മികച്ച ഡാറ്റാ വേഗവും ജിയോ ഹോട്ട് സ്റ്റാറിന്റെ സൗജന്യ ബണ്ടില്‍ സബ്സ്‌ക്രിപ്ഷനും ഉപയോഗിച്ച് ഐ.പി.എല്‍. മത്സരങ്ങള്‍ ആസ്വദിക്കാം.101 രൂപ, 399 രൂപ, 239 രൂപ എന്നീ പുതിയ റീചാര്‍ജുകളാണ് വി ഐ അവതരിപ്പിച്ചത്. 101 രൂപയുടെ റീചാര്‍ജ് 5 ജിബി ഡാറ്റയ്ക്കൊപ്പം 3 മാസത്തെ ജിയോ ഹോട്ട്സ്റ്റാര്‍ (മൊബൈല്‍) സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നു. 399 രൂപയുടെ റീചാര്‍ജ് 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും, രാത്രി

Continue Reading
ജോളി എല്‍എല്‍ബി 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
50

ജോളി എല്‍എല്‍ബി 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

March 23, 2025
0

അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജോളി എല്‍എല്‍ബി 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. ജോളി എല്‍എല്‍ബി 3 യുടെ സെറ്റുകളില്‍ നിന്ന് അര്‍ഷാദിനൊപ്പം ഒരു വീഡിയോ അക്ഷയ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ടിരുന്നു. നിന്നുകൊണ്ട് ഇരുവരും ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളാണ് അക്ഷയ് പങ്കുവച്ചത്. ഈ ബിടിഎസ് സിനിമയിലെ ഒരു

Continue Reading
നിവിന്‍ പോളി ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ചിത്രീകരണം പൂര്‍ത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
53

നിവിന്‍ പോളി ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ചിത്രീകരണം പൂര്‍ത്തിയായി

March 23, 2025
0

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് നയന്‍താരയാണ്. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം. ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍

Continue Reading
ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം
Business Kerala Kerala Mex Kerala mx Top News
1 min read
45

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം

March 23, 2025
0

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1 ലക്ഷം കോടി ഡോളർ ആയിരുന്ന ജിഡിപി 2025ൽ 4.3 ലക്ഷം കോടി ഡോള‍‍റായി ഉയർന്നു. ഡിജിറ്റലൈസേഷനും മറ്റ് സാമ്പത്തിക നയങ്ങളുമാണ് വളർച്ചയ്‌ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 105 ശതമാനത്തിന്റെ വളർച്ച നേടിയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

Continue Reading