നിവിന്‍ പോളി ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ചിത്രീകരണം പൂര്‍ത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
51

നിവിന്‍ പോളി ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ചിത്രീകരണം പൂര്‍ത്തിയായി

March 23, 2025
0

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് നയന്‍താരയാണ്. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം. ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍

Continue Reading
ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം
Business Kerala Kerala Mex Kerala mx Top News
1 min read
45

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം

March 23, 2025
0

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1 ലക്ഷം കോടി ഡോളർ ആയിരുന്ന ജിഡിപി 2025ൽ 4.3 ലക്ഷം കോടി ഡോള‍‍റായി ഉയർന്നു. ഡിജിറ്റലൈസേഷനും മറ്റ് സാമ്പത്തിക നയങ്ങളുമാണ് വളർച്ചയ്‌ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 105 ശതമാനത്തിന്റെ വളർച്ച നേടിയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

Continue Reading
സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ ട്രെയിലർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
51

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ ട്രെയിലർ പുറത്തിറങ്ങി

March 23, 2025
0

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ ട്രെയിലർ പുറത്ത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, കാജൽ അഗർവാൾ, സത്യരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മൂന്ന് മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ സൽമാന്‍റെ ആക്ഷൻ സീനുകളും റൊമാന്‍റിക് സീനുകളും ഉൾക്കൊള്ളുന്നതാണ്. ട്രെയിലർ പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ, അഞ്ജിനി ധവാൻ, ജതിൻ സർന എന്നിവരുൾപ്പെടെ മുഴുവൻ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ

Continue Reading
നഴ്സിംഗ് വിദ്യാർഥി എം ഡി എം എയുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
42

നഴ്സിംഗ് വിദ്യാർഥി എം ഡി എം എയുമായി പിടിയിൽ

March 23, 2025
0

കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ്

Continue Reading
സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കാൻ നിർദേശം

March 23, 2025
0

സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കാൻ നിർദേശം.ഡിസംബർ 31നുള്ളിൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ഇൻവോയ്‌സിങ് സംവിധാനങ്ങൾ അതോറിറ്റിയുമായി ബന്ധിപ്പിക്കണം. 2022, 2023, 2024 വർഷങ്ങളിൽ വാർഷിക വിറ്റുവരവ് 10 റിയാൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം. നികുതിയടവ് സമ്പ്രദായം അടിമുടി ഡിജിറ്റലൈസ് ചെയ്യുന്ന പരിഷ്കരണ പദ്ധതി 2021 ഡിസംബർ നാല് മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. ഘട്ടങ്ങളായി തുടരുന്ന അതിെൻറ 22-ാം ഘട്ടമാണ് ഇത്.

Continue Reading
ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി റെയില്‍വേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികള്‍ പിടിയില്‍
Kerala Kerala Mex Kerala mx National Top News
1 min read
41

ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി റെയില്‍വേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികള്‍ പിടിയില്‍

March 23, 2025
0

ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി റെയില്‍വേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികള്‍ പിടിയില്‍.മാര്‍ച്ച് 17 ന് ദില്ലിയിലെ സരായ് രോഹില്ലയിലെ റെയില്‍വേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മോനു (24), യോഗേന്ദര്‍ (33) എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍  മല്‍ഖാന്‍ (31) എന്നയാളെ കൊലപ്പെടുത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു കൊലയാളികളും മരിച്ച യുവാവും. പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ച

Continue Reading
ടോവിനോ- അനുരാജ് ചിത്രം ‘നരിവേട്ടയിലെ’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
50

ടോവിനോ- അനുരാജ് ചിത്രം ‘നരിവേട്ടയിലെ’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

March 23, 2025
0

 തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’. അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.  മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്. മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. ഗോപിക പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു. ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് .

Continue Reading
ഐപിഎൽ; ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം
Kerala Kerala Mex Kerala mx Sports Top News
1 min read
47

ഐപിഎൽ; ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം

March 23, 2025
0

ഐപിഎല്ലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി.  ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ്

Continue Reading
യുപിയിൽ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
39

യുപിയിൽ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു

March 23, 2025
0

യുപിയിൽ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബുലന്ദ്ഷഹറിലെ മദൻപൂർ സ്വദേശിയും രാഷ്ട്രീയ ലോക്ദൾ പാർട്ടി പ്രവർത്തകനുമായ അമിത് ചൗധരിയാണ് മരിച്ചത്. മദൻപൂർ ​ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം. പ്രഭാത നടത്തത്തിന്റെ ഇടവേളയിൽ റോഡിൽ നിൽക്കവെ ഹൃദയാഘാതം അനുഭവപ്പെടുകയും പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Continue Reading
കേരള സമൂഹത്തെ നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയേലും പങ്കുവഹിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx Top News
0 min read
35

കേരള സമൂഹത്തെ നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയേലും പങ്കുവഹിച്ചിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ

March 23, 2025
0

കേരള സമൂഹത്തെ നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ.സി. ഡാനിയേലും പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ലോകത്ത് മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന് ആദരവ് നൽകേണ്ടതാണ്. ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമയുടെ നിർമ്മാണോദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജെ.സി. ഡാനിയേലിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി പറഞ്ഞു.ജെ.സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ,

Continue Reading