Your Image Description Your Image Description

യുപിയിൽ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബുലന്ദ്ഷഹറിലെ മദൻപൂർ സ്വദേശിയും രാഷ്ട്രീയ ലോക്ദൾ പാർട്ടി പ്രവർത്തകനുമായ അമിത് ചൗധരിയാണ് മരിച്ചത്. മദൻപൂർ ​ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.

പ്രഭാത നടത്തത്തിന്റെ ഇടവേളയിൽ റോഡിൽ നിൽക്കവെ ഹൃദയാഘാതം അനുഭവപ്പെടുകയും പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *