ആപ്പിളിന്റെ  ഐഫോൺ 17 എയർ ഉടൻ വിപണിയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
38

ആപ്പിളിന്റെ ഐഫോൺ 17 എയർ ഉടൻ വിപണിയിലേക്ക്

March 17, 2025
0

ആപ്പിളിന്റെ ഐഫോൺ 17 എയർ ഉടൻ വിപണിയിലേക്ക്.2025 സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 17 സീരീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതുവരെ സൂചനകളും അഭ്യൂഹങ്ങളുമായി ഒരുപാട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ആപ്പിളിന്റെ ഭാഗത്ത് നിന്നും ഐഫോൺ 17 സീരീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. 6 എംഎം ആയിരിക്കും ഐഫോൺ 17 എയർ/സ്ലിമ്മിന്റെ കട്ടി എന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റൂമറുകൾ പറയുന്നതാവട്ടെ ഫോണിന്റെ കനം 5.5 മില്ലീമീറ്റർ മാത്രമായിരിക്കും

Continue Reading
മികച്ച ക്യാമറാ ഫീച്ചറുകളുമായി റെഡ്‌മി നോട്ട് 14എസ്  വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
31

മികച്ച ക്യാമറാ ഫീച്ചറുകളുമായി റെഡ്‌മി നോട്ട് 14എസ് വിപണിയിൽ

March 17, 2025
0

മികച്ച ക്യാമറാ ഫീച്ചറുകളുമായി റെഡ്‌മി നോട്ട് 14എസ് വിപണിയിൽ.200 മെഗാപിക്‌സൽ ക്യാമറയുള്ള പുതിയ സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിക്കുന്നത്.MediaTek Helio G99-Ultra ചിപ്സെറ്റാണ് റെഡ്മി നോട്ട് 14 എസിന് കരുത്ത് പകരുന്നത്. 200-മെഗാപിക്‌സൽ പിൻ ക്യാമറയും 6.67-ഇഞ്ച് AMOLED സ്‌ക്രീനും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിംഗും ഇതിന് ലഭിച്ചിട്ടുണ്ട്. 67Wൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 എംഎഎച്ച് ബാറ്ററിയും

Continue Reading
എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
44

എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ്

March 17, 2025
0

മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ എന്ന് അറിയിച്ചു. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംപുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് എംപുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. സിനിമാ പ്രേമികളും ആരാധകരും

Continue Reading
ടോണി ജേക്കബായി റിയാസ് പത്താൻ: ‘സാത്താൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
47

ടോണി ജേക്കബായി റിയാസ് പത്താൻ: ‘സാത്താൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

March 17, 2025
0

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ വരാനിരിക്കുന്ന ചിത്രമാണ് റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’.ടോണി ജേക്കബ് എന്ന കഥാപാത്രമായാണ് റിയാസ് പത്താൻ സാത്താനിലെത്തുക. മൂവിയോള എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പതിയെ നീ വരികെ എന്ന് തുടങ്ങുന്ന ഗാനം സതീഷ് ജോസഫ് ആണ് പാടിയിരിക്കുന്നത്. കൃഷ്ണജിത്ത് എസ് വിജയൻ്റെ വരികൾക്ക്

Continue Reading
സൗദിയിൽ വിദേശികൾക്ക്  ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാൻ അനുമതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

സൗദിയിൽ വിദേശികൾക്ക് ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാൻ അനുമതി

March 17, 2025
0

സൗദിയിൽ വിദേശികൾക്ക് ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാൻ അനുമതി.താത്കാലിക അനുമതിയായിരിക്കും ഇത്. സൗദി മന്ത്രിസഭയുടേതാണ് അനുമതി. പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെയായിരിക്കും ഈ നിയമം തുടരുക. ഹെർബൽ ഉത്പന്നങ്ങൾ വിൽക്കാനുള്ള അനുമതിയും ഇതിന്റെ ഭാഗമായി വിദേശികൾക്ക് അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. നേരത്തെ ഫാർമസികൾ, ഔഷധ നിർമാണ കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടേഷൻ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥാവകാശം സൗദി പൗരന്മാർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. ആർട്ടിക്കിൾ 3

Continue Reading
നിയമലംഘനം; മക്കയിലും മദീനയിലും 79 ഹോട്ടലുകൾ പിടിച്ചെടുത്ത് ടൂറിസം മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

നിയമലംഘനം; മക്കയിലും മദീനയിലും 79 ഹോട്ടലുകൾ പിടിച്ചെടുത്ത് ടൂറിസം മന്ത്രാലയം

March 17, 2025
0

മക്കയിലും മദീനയിലും 79 ഹോട്ടലുകൾ പിടിച്ചെടുത്ത് ടൂറിസം മന്ത്രാലയം. മക്കയിലാണ് 58 ഹോട്ടലുകൾക്കെതിരെ നടപടി. 21 ഹോട്ടലുകൾ മദീനയിലും ടൂറിസം മന്ത്രാലയം പിടിച്ചെടുത്തു. ഈ ഹോട്ടലുകൾ ലൈസൻസില്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിച്ചതിന് മന്ത്രാലയം അടപ്പിച്ചതായിരുന്നു. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. വൃത്തിയില്ലാതെയും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഹോട്ടലുകളെ കുറിച്ച് മക്ക മദീനയിലെത്തുന്നവർക്ക് പരാതി നൽകാം. ഇതിനായി ടൂറിസം മന്ത്രാലയത്തിന്റെ 930 എന്ന നമ്പറിൽ വിളിച്ചാൽ മതി. സേവനത്തിലും വൃത്തിയിലും വിട്ടുവീഴ്ച ചെയ്താൽ

Continue Reading
സ്വർണവില  താഴോട്ട്; പവന് 65,680 ​രൂപ
Business Kerala Kerala Mex Kerala mx Top News
0 min read
40

സ്വർണവില താഴോട്ട്; പവന് 65,680 ​രൂപ

March 17, 2025
0

സ്വർണവില കുറഞ്ഞു.ശനിയാഴ്ചയും ഇന്നുമായി 80 രൂപ വീതമാണ് പവന് കുറഞ്ഞത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല.ഇതോടെ ഇന്ന് പവന് 65,680 ​രൂപയും ഗ്രാമിന് 8,210 രൂപയുമായി. ശനിയാഴ്ച അന്താരാഷ്ട്ര സ്വർണ വില ട്രായ് ഔൺസിന് 3000 ഡോളർ എത്തിയിരുന്നു. സർവകാല റെക്കോഡ് സൃഷ്ടിച്ച വെള്ളിയാഴ്ച ഗ്രാമിന് 110 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 8,230 രൂപയായിരുന്നു ഗ്രാം വില. പവന് 880 രൂപ കൂടി 65,840 രൂപയായിരുന്നു അ​ന്നത്തെ വില. ഒരു പവൻ

Continue Reading
വർക്കലയിൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസ്; പ്രതികൾ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
26

വർക്കലയിൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസ്; പ്രതികൾ പിടിയിൽ

March 17, 2025
0

വർക്കലയിൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ  പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ​തി​ൽ ഒ​രാ​ൾ പ​തി​നാ​റു​കാ​ര​നാ​ണ്. തി​രു​വ​ന​ന്ത​പു​രം വെ​ള്ളൈ​ക​ട​വ് ക​രി​മ​ൺ​കു​ഴി​വീ​ട്ടി​ൽ ഷാ​നി (48), പ്ര​തി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​തി​നാ​റു​കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ മാ​ത്ത​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ മ​നു (36) സം​ഭ​വ​ദി​വ​സം രാ​ത്രി ത​ന്നെ വ​ട്ടി​യൂ​ർ​ക്കാ​വ് ഭാ​ഗ​ത്ത്​ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. ക​രു​നി​ല​ക്കോ​ട് അ​ഞ്ചു​വ​ര​മ്പു​വി​ള​വീ​ട്ടി​ൽ സ​ന്തോ​ഷ് എ​ന്ന സു​നി​ൽ​ദ​ത്തി​നെ (57) യാ​ണ് സ​ഹോ​ദ​രീ ഭ​ർ​ത്താ​വു​ൾ​പ്പ​ടെ മൂ​വ​ർ​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ക്കു​ശേ​ഷം 50 മീ​റ്റ​റോ​ളം ദൂ​രം ന​ട​ന്നു​പോ​യി സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന സി.​സി.​ടി.​വി

Continue Reading
കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു; 15 പേർക്ക്‌ പരിക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
29

കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു; 15 പേർക്ക്‌ പരിക്ക്

March 17, 2025
0

കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌ അപകടം. 13 യാത്രക്കാർക്കും രണ്ട്‌ ബസ്‌ ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഇടുക്കിയിൽനിന്ന്‌ കോഴിക്കോട്ടെത്തി കൂമ്പാറയിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ കെ.എം.സി.ടി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലായിരുന്ന ബസ്‌ മുന്നിലെ കാറിനെ വെട്ടിച്ചപ്പോഴാണ്‌ അപകടമെന്ന്‌ യാത്രക്കാർ പറഞ്ഞു.

Continue Reading
ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച്  സെൻട്രൽ ബാങ്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് സെൻട്രൽ ബാങ്ക്

March 17, 2025
0

ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് സെൻട്രൽ ബാങ്ക്. കുട്ടികള്‍ക്ക് പെരുന്നാള്‍ പണം നല്‍കുന്നതിന് ആവശ്യമായ ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. അഞ്ച്, പത്ത്, 50,100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം. വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റവില സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ,

Continue Reading