ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഗ്രൂമിങ് പാർട്ണറായി പേർസണൽ കെയർ  ബ്രാൻഡ്  വിഐ ജോൺ
Kerala Kerala Mex Kerala mx Sports
1 min read
49

ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഗ്രൂമിങ് പാർട്ണറായി പേർസണൽ കെയർ  ബ്രാൻഡ്  വിഐ ജോൺ

March 25, 2024
0

കൊച്ചി: വരാനിരിക്കുന്ന ടി20 സീസൺ 2024-ൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ  ഔദ്യോഗിക ഗ്രൂമിങ്  പാർട്ണറായി  പേഴ്സണൽ  കെയർ  ബ്രാന്ഡ് വിഐ ജോൺ. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ദശലക്ഷക്കണക്കിന് കായികപ്രേമികൾ കാണുന്ന ഐപിഎൽ ടി20 ടൂർണമെന്റുകളിൽ കെ എൽ രാഹുൽ ക്യാപ്റ്റനായ ടീം വിഐ ജോൺ ലോഗോയുള്ള വസ്ത്രങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. ‘ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഔദ്യോഗിക ഗ്രൂമിങ് പാർട്ണർ  ആകുകയെന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. മികച്ച ട്രാക്ക് റെക്കോർഡും  പേഴ്സണൽ കെയർ ശ്രേണിയുമുള്ള ഞങ്ങളെ പോലെ തന്നെ ടീമും

Continue Reading
ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ഇനി തിരുവനന്തപുരത്ത്
Business Kerala Kerala Mex Kerala mx
1 min read
51

ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ഇനി തിരുവനന്തപുരത്ത്

March 25, 2024
0

തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ്  ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്. പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക്  ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ബ്രാൻഡ് സ്ഥാപകനുമായ ശരൺ വേൽ. ജെ ചടങ്ങിൽ ആതിഥ്യം വഹിച്ചു. കുളത്തൂർ ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്സിലാണ്  ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. യുസ് – എഡിഎ അംഗീകരിച്ച മാനദണ്ഡങ്ങൾ

Continue Reading
ഐഐടി മദ്രാസ്സില്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx
1 min read
55

ഐഐടി മദ്രാസ്സില്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

March 25, 2024
0

കൊച്ചി – ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും ഇന്ത്യയില്‍ എവിടെയുമുള്ള, ഏത് പ്രായത്തിലുമുള്ളവര്‍ക്കും ചേരാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റഗുലര്‍ ഡിഗ്രികളോടൊപ്പം ഈ ഡിഗ്രി പ്രോഗ്രാമുകളും പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 75% വരെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ്

Continue Reading
‘ഭാഷാപഠനം’ സാധ്യതകളുടെ പുതിയ ലോകം: സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനം; അവസാന തീയതി ഏപ്രില്‍ എഴ്
Education Kerala Kerala Mex Kerala mx
1 min read
37

‘ഭാഷാപഠനം’ സാധ്യതകളുടെ പുതിയ ലോകം: സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനം; അവസാന തീയതി ഏപ്രില്‍ എഴ്

March 25, 2024
0

രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ്. പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, ഉർദ്ദു എന്നിങ്ങനെ വിവിധ ഭാഷകളിൽ പഠനം നടത്തി സ്വദേശത്തും വിദേശത്തും വിവിധ തൊഴിലവസരങ്ങൾ നേടിയെടുക്കുവാനുളള അവസരങ്ങൾ വിനിയോഗിക്കണം. അവസരങ്ങൾ അനേകം വിവിധ ഭാഷകളിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് ഇന്ന് തൊഴിലവസരങ്ങൾ അനേകമാണ്. എന്നാൽ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്. സ്കൂളുകൾക്കും ആ‍ർട്സ്

Continue Reading
സ്പായും വെല്‍നസ്സും ചേര്‍ന്നൊരു കോഴ്സ് : സംസ്‌കൃത സർവ്വകലാശാലയിൽ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പി. ജി. ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ എഴ്
Education Kerala Kerala Mex Kerala mx
1 min read
43

സ്പായും വെല്‍നസ്സും ചേര്‍ന്നൊരു കോഴ്സ് : സംസ്‌കൃത സർവ്വകലാശാലയിൽ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പി. ജി. ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ എഴ്

March 25, 2024
0

സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യസുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു ക്ലാസ് മുറിയിൽ ഒരുമിക്കുന്നതിന്റെ അപൂർവ്വത. ആയുര്‍വ്വേദ – ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയേറിയ കോഴ്സുമായി രാജ്യത്ത് ഒരു സര്‍വ്വകലാശാല എത്തുന്നത് ഇദംപ്രഥമമാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2019 ൽ

Continue Reading
“ബിജെപിക്ക് അജൻഡയില്ല, സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കണം”; ആനി രാജ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
48

“ബിജെപിക്ക് അജൻഡയില്ല, സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കണം”; ആനി രാജ

March 25, 2024
0

കൽപറ്റ: ”നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്” എന്ന പരിഹാസവുമായി വയനാട്ടിലെ എൽ‌ഡിഎഫ് സ്ഥാനാർഥി ആനി രാജ. “വോട്ട് ചോദിക്കുമ്പോൾ‌ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജൻഡയില്ല. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കാൻ‌ സുരേന്ദ്രന് ആരോപണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വേറെയില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കും.” – ആനി രാജ

Continue Reading
വയനാട്ടിൽ രാഹുലിനെതിരെ സുരേന്ദ്രൻ; തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രമന്ത്രി സ്ഥാനം
Kerala Kerala Mex Kerala mx Top News
0 min read
53

വയനാട്ടിൽ രാഹുലിനെതിരെ സുരേന്ദ്രൻ; തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രമന്ത്രി സ്ഥാനം

March 25, 2024
0

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്ന വയനാട്ടിൽ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷന്റെ വരവ്. രാഹുൽ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരാണെന്നും തന്റേത് സ്ഥിരം വീസയാണെന്നുമുള്ള ഒളിയമ്പുമായാണ് സുരേന്ദ്രന്റെ വയനാട്ടിലേക്കുള്ള പ്രവേശനം.

Continue Reading
‘പണക്കിഴി കൊടുത്തതുകൊണ്ട് പ്രശ്നപരിഹാരമാകില്ല, ആനയെ നിയന്ത്രിക്കണം”; മാർ റാഫേൽ തട്ടിൽ
Kerala Kerala Mex Kerala mx Top News
1 min read
47

‘പണക്കിഴി കൊടുത്തതുകൊണ്ട് പ്രശ്നപരിഹാരമാകില്ല, ആനയെ നിയന്ത്രിക്കണം”; മാർ റാഫേൽ തട്ടിൽ

March 25, 2024
0

മാനന്തവാടി: കാട്ടുമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയിൽ അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാടിനും കാട്ടുമൃഗങ്ങൾക്കും കൊടുക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം മനുഷ്യർക്ക് കൊടുക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതി സംരക്ഷിക്കപ്പെടണം. ഇതിനൊന്നും സഭ എതിരല്ല. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്നതുപോലെ മനുഷ്യർ സംരക്ഷിക്കപ്പെടാതെ

Continue Reading
കസ്റ്റഡിയിലിരിക്കെ ഉത്തരവ്; ‘കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’: ഇ.ഡി
Kerala Kerala Mex Kerala mx National Top News
1 min read
48

കസ്റ്റഡിയിലിരിക്കെ ഉത്തരവ്; ‘കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’: ഇ.ഡി

March 25, 2024
0

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങളുയർത്തി ഇ.ഡി. അരവിന്ദ് കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. കേജ്‌രിവാളിന്റെ ഭാര്യ സുനിത ഇ.ഡി ആസ്ഥാനത്തെത്തി അദ്ദേഹത്തെ സന്ദർശിച്ചതിനെപ്പറ്റി അന്വേഷിക്കുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കുറച്ചു പേപ്പറുകളുമായാണ് സുനിത ആസ്ഥനത്തെത്തിയതെന്നും പിന്നീട് സ്റ്റാഫംഗങ്ങൾക്കൊപ്പം കാറിൽ കയറി പോയെന്നും ഇ ഡി വ്യക്തമാക്കി. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെയാണ് കേ‌ജ്‌രിവാൾ

Continue Reading
വർണ്ണങ്ങളുടെ മഹോത്സവ നിറവിൽ വടക്കേ ഇന്ത്യ; നിറങ്ങളില്‍ ആറാടി ഹോളി
Holi 2024 Kerala Kerala Mex Kerala mx National
1 min read
50

വർണ്ണങ്ങളുടെ മഹോത്സവ നിറവിൽ വടക്കേ ഇന്ത്യ; നിറങ്ങളില്‍ ആറാടി ഹോളി

March 25, 2024
0

വർണ്ണങ്ങളുടെ മഹോത്സവമായ ഹോളി ആഘോഷങ്ങളില്‍ ആറാടി വടക്കേ ഇന്ത്യ. മഥുരയിലെയും വൃന്ദാവനിലെയും ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. ഇന്നലെ നടന്ന ഛോട്ടി ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രായഭേദമന്യേ നിറങ്ങള്‍ വാരിതൂകിയും ഭാംഗ് കുടിച്ചും വടക്കേ ഇന്ത്യക്കാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാ ആഘോഷങ്ങളെയും പോലെ കുട്ടികള്‍ക്ക് ഹോളിയെന്നാല്‍ നല്ല ഓര്‍മകളാണ്. നിറങ്ങള്‍ വാരിയെറിയുക മാത്രമല്ല കാലത്തിന് അനുസരിച്ച് വെള്ളം ചീറ്റുന്നതും കളര്‍ ബോളുകള്‍ പൊട്ടിക്കാന്‍ പറ്റുന്നതുമായ കളിപ്പാട്ടങ്ങളും കുട്ടികള്‍ക്കായി ഉണ്ട്. യഥാര്‍ഥ

Continue Reading