സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Sports
1 min read
37

സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി

April 13, 2024
0

തിരുവനന്തപുരം: കുട്ടികളിൽ കായിക അഭിനിവേശം വളർത്തുന്നതിനും അവരുടെ കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന രണ്ടു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി. ടെന്നിസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ്, കരാട്ടെ, ബാഡ്മിന്റണ്‍, ബോക്സിങ് , ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്. വേനൽ ചൂട് പരിഗണിച്ചു ഫുട്ബോൾ ഒഴികയുള്ള  കായികയിനങ്ങൾക്ക് ഇൻഡോർ പരിശീലനമാണ് ക്യാമ്പുകളിൽ

Continue Reading
അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ കോടതി ഉത്തരവ് നേടി ക്യുനെറ്റ് ഇന്ത്യ
Kerala Kerala Mex Kerala mx
1 min read
45

അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ കോടതി ഉത്തരവ് നേടി ക്യുനെറ്റ് ഇന്ത്യ

April 13, 2024
0

കൊച്ചി: ക്യുനെറ്റ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസിയായ വിഹാന്‍ ഡയറക്റ്റ് സെല്ലിങ്ങ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂരിലെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ നിന്നും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നിര്‍ണ്ണായക ഉത്തരവ് നേടി. സാമ്പത്തിക തട്ടിപ്പുകളിൽ പെടുന്നവർക്കായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ്‌സ് വിക്റ്റിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് എന്ന സംഘടനയും അംഗങ്ങളായ ഗുരുപ്രീത് സിങ്ങ്, ഇന്ദര്‍ജീത്ത് സിങ്ങ് ആനന്ദ്, ഫണീന്ദ്ര, അനുജ കൊറ്റച്ച, സുരേന്ദ്ര മുഖൈത്ര എന്നിവരും ക്യുനെറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന

Continue Reading
ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ “ഡിയർ” തിയേറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx
0 min read
55

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ “ഡിയർ” തിയേറ്ററുകളിൽ

April 13, 2024
0

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.  ഭാര്യയുടെ കൂർക്കംവലി പ്രശ്‌നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ  അക്കിനേനി നാഗ ചൈതന്യയും വോയ്‌സ് ഓവർ ചെയ്ത

Continue Reading
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍
Kerala Kerala Mex Kerala mx Tech
1 min read
50

വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

April 13, 2024
0

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് 38 അത്യാധുനിക സി സി ടി വി ക്യാമറകള്‍ നല്‍കി. പഞ്ചായത്ത് പരിധിയില്‍വരുന്ന പ്രദേശങ്ങളിലെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനായി നിരീക്ഷണം ശക്തമാക്കുക, പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സി സി മുകുന്ദന്‍ എംഎല്‍എ വൈസ് പ്രസിഡന്റ് വി

Continue Reading
ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി ബസാറുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
Business Kerala Kerala Mex Kerala mx
1 min read
41

ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി ബസാറുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

April 13, 2024
0

മുംബൈ:ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ  ഐസിഐസിഐ ലൊംബാര്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസിബസാറും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഐസിഐസിഐ ലൊബാര്‍ഡിന്റെ വിശാലമായ ഉത്പന്നനിരയും പോളിസിബസാറിന്റെ വിശാലമായ സാന്നിധ്യവും ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, ബിസിനസ് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പടെയുള്ള വിപുലമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളാണ് ഐസിഐസിഐ ലൊംബാര്‍ഡിനുള്ളത്. ഒരു കോടിയോളം ഉപഭോക്താക്കളിലേക്ക് ഈ സഹകരണത്തോടെ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പോളിസിബസാര്‍ പ്ലാറ്റ്‌ഫോം, പോളിസിബസാര്‍ഡോട്ട്‌കോം എന്നിവയിലൂടെ

Continue Reading
വിഷുവായാൽ ചക്കയുടെ സ്വഭാവം മാറും; ‘പനസം’ എന്നാകും അറിയപ്പെടുക
Kerala Kerala Mex Kerala mx Vishu 2024
1 min read
27

വിഷുവായാൽ ചക്കയുടെ സ്വഭാവം മാറും; ‘പനസം’ എന്നാകും അറിയപ്പെടുക

April 13, 2024
0

വിഷുവാകുമ്പോൾ ചക്കയ്ക്ക് ‘പനസം’ എന്നു മാത്രമേ പറയാവൂ. വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട്

Continue Reading
കെ എം മാണിയുടെ മരുമോൻ എം പി ജോസഫേ , ഇത് മോശമായിപ്പോയി, കുട്ടിയമ്മ കാത്തിരുന്ന് മടുത്തു
Kerala Kerala Mex Kerala mx Special
1 min read
52

കെ എം മാണിയുടെ മരുമോൻ എം പി ജോസഫേ , ഇത് മോശമായിപ്പോയി, കുട്ടിയമ്മ കാത്തിരുന്ന് മടുത്തു

April 12, 2024
0

എന്തെല്ലാം കണ്ടാലും കേട്ടാലും ഒരു ദിവസം തള്ളിനീക്കാൻ പറ്റും ? കെ എം മാണിയുടെ 5 ആം ചരമവാർഷികത്തിൽ ജോസഫ് ഗ്രൂപ്പുകാരെല്ലാം കൂടി മാണി സാറിന്റെ കല്ലറയിൽ ചെന്നുനിന്ന് പൂങ്കണ്ണീർ പൊഴിക്കുമ്പോൾ കെ എം മാണിയുടെ മരുമകൻ എം പി ജോസഫുമുണ്ടായിരുന്നു . അതിന് ശേഷം അവിടെ നിന്ന് കേവലം 500 മീറ്റർ പോലും അകലെയല്ലാത്ത ഭാര്യവീട്ടിൽ പോയി ഭാര്യാമാതാവും മാണിസാറിന്റെ വിധവയുമായ കുട്ടിയമ്മ ചേച്ചിയെ കാണാതെ പോയത് മോശമായിപ്പോയി.

Continue Reading
എല്ലാവരും ഓടിക്കോണേ സുൽത്താൻ ബത്തേരി പോയി ഗണപതി വട്ടം വരുന്നു
Kerala Kerala Mex Kerala mx Special
1 min read
51

എല്ലാവരും ഓടിക്കോണേ സുൽത്താൻ ബത്തേരി പോയി ഗണപതി വട്ടം വരുന്നു

April 12, 2024
0

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തിൽ ഉറച്ച് തന്നെയാണ് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും , പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രൻ ആവർത്തിച്ചു. 1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിലെത്തിയപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു; എംപിയായാൽ ആദ്യ പരിഗണന പേരുമാറ്റത്തിന് തന്നെയെന്നാണ് സുരേന്ദ്രൻ ആണയിട്ട് പറയുന്നത് . താൻ

Continue Reading
ഉമ്മൻചാണ്ടിക്ക് പകരം ഞാൻ മാത്രം; ഇത് ചെന്നിത്തലയുടെ പ്രഖ്യാപനം 
Kerala Kerala Mex Kerala mx Special
1 min read
38

ഉമ്മൻചാണ്ടിക്ക് പകരം ഞാൻ മാത്രം; ഇത് ചെന്നിത്തലയുടെ പ്രഖ്യാപനം 

April 12, 2024
0

സതീശനും സുധാകരനും തമ്മിൽ അടിയും ബഹളവുമാണെന്നും അതൊക്കെ ഇപ്പോൾ പാർട്ടിക്കകത്തു പരസ്യമായ രഹസ്യമായെന്നുംതീർത്തങ്ങു പറയാൻ തക്ക കണ്ണിൽ ചോരയില്ലാതായി പോയോ രമേശ് ചെന്നിത്തലക്ക്. താനും ഉമ്മൻ ചാണ്ടിയും തമ്മിലെ പോര് പുറത്താരും അറിഞ്ഞിരുന്നില്ല, ഇപ്പോൾ അങ്ങനെയല്ലെന്ന് പരിഹാസവുമായി വന്നിരിക്കുന്ന ചെന്നിത്തല ഉദ്ദേശം വയ്ക്കുന്നത് എന്താണ് . തനിക്കൊപ്പം പോന്നതായി ഇപ്പോൾ താൻ മാത്രമേ ഉള്ളൂ പാർട്ടിയിൽ . തനിക്കൊപ്പം പോന്നയാളായി പാർട്ടിയിൽ ഉണ്ടായിരുന്നത് ഉയമ്മൻ ചാണ്ടി മാത്രമേ ഉള്ളൂ എന്ന്

Continue Reading
“ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കും, നിയമസഭാ തിരഞ്ഞെടുപ്പും നടക്കും”; പ്രധാനമന്ത്രി മോദി
Kerala Kerala Mex Kerala mx National
1 min read
37

“ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കും, നിയമസഭാ തിരഞ്ഞെടുപ്പും നടക്കും”; പ്രധാനമന്ത്രി മോദി

April 12, 2024
0

ശ്രീനഗർ: ജമ്മു കശ്മീരിന് അധികം വൈകാതെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും അധികം വൈകാതെ നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ‘‘മോദിയുടെ ചിന്തകൾ വളരെ മുന്നിലാണ്. അതുകൊണ്ട് ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്‌ലർ മാത്രമാണ്. ജമ്മു കശ്മീരിന്റെ ഏറ്റവും സുന്ദരമായ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഞാൻ. ജമ്മു കശ്മീരിൽ നിയമസഭാ

Continue Reading