സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച
Crime Kerala Kerala Mex Kerala mx
0 min read
40

സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച

March 26, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്ന കാര്യത്തിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയിട്ടും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചത്.

Continue Reading
പോണ്ടിച്ചേരിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
33

പോണ്ടിച്ചേരിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങി മരിച്ചു

March 26, 2024
0

ആറാട്ടുപുഴ: വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.

Continue Reading
ഖലിസ്ഥാൻ ഭീകരനെ മോചിപ്പിക്കാൻ കേജ്‌രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി രൂപ കൊടുത്തെന്ന് പന്നു
Kerala Kerala Mex Kerala mx National
0 min read
39

ഖലിസ്ഥാൻ ഭീകരനെ മോചിപ്പിക്കാൻ കേജ്‌രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി രൂപ കൊടുത്തെന്ന് പന്നു

March 26, 2024
0

ന്യൂഡൽഹി: 2014 മുതൽ 2022 വരെ ആംആദ്മി പാർട്ടിക്ക് 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു അവകാശപ്പെട്ടു. ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ 2014ലാണ് എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായത്. ഇതിന്റെ പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചിരുന്നു. ഇത്

Continue Reading
രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി, നേരിടാൻ തയ്യാറായി ഡൽഹി പൊലീസ്; പ്രധാനമന്ത്രിയുടെ വസതി വളയൽ നടക്കില്ല
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
42

രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി, നേരിടാൻ തയ്യാറായി ഡൽഹി പൊലീസ്; പ്രധാനമന്ത്രിയുടെ വസതി വളയൽ നടക്കില്ല

March 26, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി തീരുമാനത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. പ്രധാനമന്ത്രിയുടെ വസതി വളയൽ സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഇന്നു രാവിലെ 10 മണിക്ക്

Continue Reading
പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിലെ കഞ്ചാവ് കൃഷി; കൂടുതൽ തെളിവുകൾ പുറത്ത്
Crime Kerala Kerala Mex Kerala mx Top News
1 min read
38

പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിലെ കഞ്ചാവ് കൃഷി; കൂടുതൽ തെളിവുകൾ പുറത്ത്

March 26, 2024
0

കോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി നട്ടു വളർത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫിസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതായി അറിഞ്ഞശേഷം താൻ തന്നെ അത്

Continue Reading
ലോക്സഭാ ഇലക്ഷൻ: 5 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; രാജസ്ഥാനിൽ ഓം ബിർളയ്ക്കെതിരെ പ്രഹ്ലാദ് ഗുഞ്ചാൽ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
53

ലോക്സഭാ ഇലക്ഷൻ: 5 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; രാജസ്ഥാനിൽ ഓം ബിർളയ്ക്കെതിരെ പ്രഹ്ലാദ് ഗുഞ്ചാൽ

March 25, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. രാജസ്ഥാനിൽ നാല് സീറ്റുകളിലും തമിഴ്നാട്ടിൽ ഒരു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുനെൽവേലിയിൽ അഡ്വ.സി.റോബർട്ട് ബ്രൂസ് സ്ഥാനാർഥിയാകും. മാർച്ച് 21ന് കോൺഗ്രസിൽ ചേർന്ന പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് കോൺഗ്രസ് രാജസ്ഥാനിലെ കോട്ടയിൽ സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്. ഓം ബിർളയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. രാമചന്ദ്ര ചൗധരി അജ്‍മേരിൽനിന്നും സുദർശൻ റാവത്ത് രാജ്‍സമന്ദ് മണ്ഡലത്തിൽനിന്നും ഡോ.ദാമോദർ ഗുർജാര‍് ബിൽവാരയിൽനിന്നും മത്സരിക്കും. ഇതോടെ 190 സീറ്റുകളിലേക്ക് കോൺഗ്രസ്

Continue Reading
ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്
Business Kerala Kerala Mex Kerala mx
1 min read
59

ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്

March 25, 2024
0

കൊച്ചി: ജിഎസ്ടി പേയ്മെന്‍റ് പോര്‍ട്ടലുമായുള്ള സംയോജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും ചരക്കു സേവന നികുതി അടക്കാനാവും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുജിഎസ്ടി തുടങ്ങിയവയെല്ലാം ജിഎസ്ടിഎന്‍ പോര്‍ട്ടല്‍ വഴി അടക്കാനാവും. നികുതിദായകര്‍ക്ക് ജിഎസ്ടി സംബന്ധമായ എല്ലാ സേവനങ്ങളും ചുമതലകളും നിറവേറ്റാന്‍ പോര്‍ട്ടല്‍ സൗകര്യമൊരുക്കും. ഡിസിബി ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ബാങ്ക് ബ്രാഞ്ച് ശൃംഖല വഴി ജിഎസ്ടി പേയ്മെന്‍റ് അടക്കാനാവും. ഇതിനു

Continue Reading
ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു
Kerala Kerala Mex Kerala mx
1 min read
66

ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു

March 25, 2024
0

കോഴിക്കോട്: കേരളത്തിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റൽ യൂണിറ്റുകളും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ചും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരളത്തിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത ഇളവുകൾ ഉറപ്പുനൽകുന്ന ആസ്റ്റർ – ഐ ഡി എ പരിവാർ എന്ന പദ്ധതിയുടെ നടത്തിപ്പിനാണ് ധാരണ ആയത്. കൂടാതെ ഐഡിഎ അംഗങ്ങൾക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ സഹായത്തോടെ BLS ട്രെയിനിങ് നൽകാനും തീരുമാനമായി. വയനാട് കൽപ്പറ്റയിൽ

Continue Reading
ഐപിഎല്ലിനോടനുബന്ധിച്ച് ഇളവുകളും അധിക ഡാറ്റയുമായി വി
Kerala Kerala Mex Kerala mx Tech
1 min read
71

ഐപിഎല്ലിനോടനുബന്ധിച്ച് ഇളവുകളും അധിക ഡാറ്റയുമായി വി

March 25, 2024
0

കൊച്ചി: ഐപിഎല്‍ സീസണോടനുബന്ധിച്ച് മുന്‍നിര ടെലകോം സേവനദാതാവായ വി പ്രത്യേക ഇളവുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങള്‍. 1449 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. 3199 രൂപയുടെ പായ്ക്കില്‍ നൂറു രൂപയുടെ ഇളവാകും ലഭിക്കുക. 699 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. ഇതിനു പുറമെ 181 രൂപയുടെ പായ്ക്കില്‍ 50 ശതമാനവും 75 രൂപയുടെ പായ്ക്കില്‍ 25 ശതമാനവും അധിക

Continue Reading
സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
Crime Kerala Kerala Mex Kerala mx
1 min read
40

സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

March 25, 2024
0

കൊച്ചി: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്താക്കിയ രണ്ടു വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. അമ്രേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ച കൂട്ടത്തിലാണ് 2023ൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും നടപടി ഉണ്ടായത്. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ഇരുവരെയും

Continue Reading