പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് അന്തരിച്ചു
Kerala Kerala Mex Kerala mx World
0 min read
46

പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് അന്തരിച്ചു

April 16, 2024
0

വാഷിങ്ടൻ: പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്. ‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഇപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ

Continue Reading
ജമ്മു കശ്മീരിൽ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 മരണം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx National Top News
1 min read
46

ജമ്മു കശ്മീരിൽ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 മരണം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

April 16, 2024
0

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു 4 മരണം. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ

Continue Reading
“സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാലും ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും, സുരേഷ് ഗോപി പരാജയപ്പെടും”
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
46

“സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാലും ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും, സുരേഷ് ഗോപി പരാജയപ്പെടും”

April 16, 2024
0

തൃശൂർ: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന് ബിജെപി ചിന്തിച്ചിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെപോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനം തോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല.” – മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ

Continue Reading
“താനും കപ്പലിലുള്ളവരും സുരക്ഷിതരാണ്, പ്രശ്നങ്ങളൊന്നുമില്ല ” ; ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് ആൻ ടെസ്സ ഫോൺ വീട്ടുകാർക്ക്
Kerala Kerala Mex Kerala mx Top News
1 min read
36

“താനും കപ്പലിലുള്ളവരും സുരക്ഷിതരാണ്, പ്രശ്നങ്ങളൊന്നുമില്ല ” ; ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് ആൻ ടെസ്സ ഫോൺ വീട്ടുകാർക്ക്

April 16, 2024
0

കോട്ടയം: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫിന്റെ ഫോൺ കാൾ വീട്ടുകാർക്ക്. താൻ സുരക്ഷിതയാണെന്നും കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആൻ അറിയിച്ചതായി കുടുംബം പറഞ്ഞു. ഒരു മണിക്കൂർ നേരത്തേക്കു ഫോൺ ഉപയോഗിക്കാനാണു സൈന്യം അനുമതി കൊടുത്തതെന്നും ഇനി എപ്പോൾ ഫോൺ ലഭിക്കുമെന്ന് അറിയില്ലെന്നും ‌ഫോൺ വിളിച്ചില്ലെങ്കിലും വിഷമിക്കരുതെന്നു പറഞ്ഞു ആൻ ടെസ്സ ഫോൺ

Continue Reading
രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിനിറങ്ങി നടി ശോഭന
Kerala Kerala Mex Kerala mx Loksabha election 2024
1 min read
34

രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിനിറങ്ങി നടി ശോഭന

April 15, 2024
0

തിരുവനന്തപുരം: എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നര്‍ത്തകിയുമായ ശോഭന. പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണം ലഭിച്ചതിന്‍ പ്രകാരം തലസ്ഥാനത്ത് എത്തിയതായിരുന്നു നടി. രാജീവ് ചന്ദ്രശേഖര്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹത്തിന്റെ വിജയത്തിന് എല്ലാ ആശംസകളും നേരുന്നതായും ശോഭന പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. ബി ജെ പി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷും പത്രസമ്മേളനത്തില്‍

Continue Reading
എംപി വലിയ മഹാനാണോ എന്നതല്ല, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്നതാണ് വിഷയം: രാജീവ് ചന്ദ്രശേഖര്‍
Kerala Kerala Mex Kerala mx Loksabha election 2024
1 min read
34

എംപി വലിയ മഹാനാണോ എന്നതല്ല, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്നതാണ് വിഷയം: രാജീവ് ചന്ദ്രശേഖര്‍

April 15, 2024
0

തിരുവനന്തപുരം: 15 വര്‍ഷമായി തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യവികസനം കാര്യമായി ഒന്നും നടത്തിട്ടില്ലെന്നും ബാഴ്‌സിലോണയെ കുറിച്ച് പറഞ്ഞത് കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജമില്ലെന്ന് തെളിഞ്ഞെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും നിറവേറ്റിക്കൊടുക്കാതെ ബാഴ്‌സിലോണ, നവകേരള സദസ്സ് എന്നൊക്കെ പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അംബേഡ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ അംബേഡ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. അംബേഡ്കറുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദിയുടെ

Continue Reading
രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്ക്ക് ശോഭയേറ്റി നടി ശോഭനയും; അണികള്‍ക്ക് ഇരട്ടി ആവേശം
Kerala Kerala Mex Kerala mx Loksabha election 2024
1 min read
39

രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്ക്ക് ശോഭയേറ്റി നടി ശോഭനയും; അണികള്‍ക്ക് ഇരട്ടി ആവേശം

April 15, 2024
0

തിരുവനന്തപുരം: വിഷുദിന അതിഥിയായി നടിയും നര്‍ത്തകിയുമായ ശോഭനയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ഗോഥയില്‍ ഇറങ്ങി. രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭനയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും ശോഭന വിഷുക്കൈനീട്ടം സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖറിനു പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് അവര്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

Continue Reading
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി കേരളീയർ
Kerala Kerala Mex Kerala mx Vishu 2024
1 min read
31

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി കേരളീയർ

April 13, 2024
0

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ കേരളീയർ ഒരുങ്ങി. വിഷുപ്പുലരിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷം പൊടിപൊടിക്കാന്‍ വിവിധ തരം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പേ വഴിയോര കച്ചവടക്കാർ വില്‍പന ആരംഭിച്ചിട്ടുണ്ട്. വിഷു ദിനത്തില്‍ പൂക്കള്‍ക്കുണ്ടാകുന്ന ക്ഷാമം മുതലെടുത്ത് പ്ലാസ്റ്റിക്ക് കണിക്കൊന്നകളും വിപണിയില്‍ സജീവമാണ്. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനും മറ്റുമായി ആളുകൾ

Continue Reading
ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍   എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
96

ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍   എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു

April 13, 2024
0

തിരുവനന്തപുരം: ഗ്രീന്‍, സോഷ്യല്‍, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡല്‍ഹിയിലും ഇവ സംഘടിപ്പിച്ചത്. ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പും പിന്‍പുമുള്ള വിവിധ ഘടകങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ജിഎസ്എസ് ബോണ്ടുകള്‍

Continue Reading
അഭിനവ് വീൽചെയറിൽ ഇരുന്ന്  സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ വാങ്ങി
Kerala Kerala Mex Kerala mx
1 min read
29

അഭിനവ് വീൽചെയറിൽ ഇരുന്ന്  സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ വാങ്ങി

April 13, 2024
0

തിരുവനന്തപുരം: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ   ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികിത്സയിൽ കഴിയുന്ന തലവടി  ഗ്രാമപഞ്ചായത്ത്  13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിന്  (11) സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’  തപാൽ വകുപ്പ് എത്തിച്ചു. 2023 നവംബർ 7ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ പ്രവേശിപ്പിച്ചത്.ഇനിയും 3 മാസം കൂടി ചികിത്സ വേണ്ടി വരും.വിഷുവിന്റെ പിറ്റെ

Continue Reading