വിഷുവിനോടൊപ്പം സൗന്ദര്യവും വർദ്ധിപ്പിക്കാം;  ആരോഗ്യമുള്ള മുടി  നേടാനുള്ള ചില രഹസ്യങ്ങൾ
Kerala Kerala Mex Kerala mx
1 min read
39

വിഷുവിനോടൊപ്പം സൗന്ദര്യവും വർദ്ധിപ്പിക്കാം; ആരോഗ്യമുള്ള മുടി നേടാനുള്ള ചില രഹസ്യങ്ങൾ

April 12, 2024
0

വിഷുവിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണമാകണമെങ്കില്‍ മികച്ച കേശ പരിചരണവും സ്റ്റൈലും ഒഴിച്ചു കൂട്ടാനാവില്ലെന്നത് വസ്തുതയാണ്. ഉല്‍സവ വേളയിലെ നിങ്ങളുടെ വേഷവിതാനങ്ങള്‍ക്ക് കിരീടമെന്ന പോലെയാണ് മുടി. പ്രത്യേക വേളയില്‍ നിങ്ങളുടെ പ്രതിച്ഛായ ഏറ്റവും മികച്ച രീതിയിലാണെന്ന് ഉറപ്പിക്കാന്‍ മുടി ഏറെ സഹായിക്കും. ഇതിനു സഹായകമായ ചില കാര്യങ്ങള്‍ നമുക്കു മുന്നിലുണ്ട് 1. ആരോഗ്യകരമായ മുടിയാണ് അടിസ്ഥാനം സ്‌റ്റൈലിങ്ങിനു മുൻപേ തന്നെ നിങ്ങളുടെ മുടി സാധ്യമായ ഏറ്റവും മികച്ച സ്ഥിതിയിലാണെന്ന് ഉറപ്പാക്കണം. നിങ്ങള്‍ക്ക് ഉല്‍സവ

Continue Reading
ഇരുപത്തിയെട്ടോളം വിഭവങ്ങളുമായി ഒ ബൈ താമരയില്‍ വിഷുസദ്യ
Business Kerala Kerala Mex Kerala mx Vishu 2024
1 min read
38

ഇരുപത്തിയെട്ടോളം വിഭവങ്ങളുമായി ഒ ബൈ താമരയില്‍ വിഷുസദ്യ

April 11, 2024
0

തിരുവനന്തപുരം:  ഇരുപത്തിയെട്ട്  വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിഷുസദ്യയുമായി ഒ ബൈ താമര തിരുവനന്തപുരം.  ഏപ്രില്‍ 14ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരേയും,  1.30 മുതല്‍ 2.30 വരെയും ഒ കഫേയില്‍ വിഷു സദ്യ ലഭ്യമാകും. മാമ്പഴപുളിശ്ശേരി, ഇടിച്ചക്കത്തോരന്‍, അവിയല്‍, കിച്ചടി, പാലട പ്രഥമന്‍, ചക്ക പായസം എന്നിങ്ങനെ തനി നാടന്‍ രുചികള്‍ ഉള്‍പ്പെട്ടതാണ് ഒ ബൈ താമരയുടെ വിഷു സദ്യ. 1199 രൂപയ്ക്ക് ഏപ്രില്‍ 13

Continue Reading
സോള്‍വ് ഫോര്‍ ടുമാറോ സീസണ്‍ 3യുമായി സാംസങ്
Kerala Kerala Mex Kerala mx Tech
1 min read
70

സോള്‍വ് ഫോര്‍ ടുമാറോ സീസണ്‍ 3യുമായി സാംസങ്

April 11, 2024
0

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സിഎസ്ആര്‍ പദ്ധതിയായ സോള്‍വ് ഫോര്‍ ടുമാറോയുടെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ടെക്നോളജി ട്രാന്‍സ്ഫര്‍ (എഫ്‌ഐടിടി), ഐഐടി ഡല്‍ഹി കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം, ഇന്ത്യയിലെ ഐക്യരാഷ്ട്രസഭ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഈ സംരംഭം നടപ്പില്‍ വരുത്തുന്നത്. ഇന്ത്യന്‍ യുവതയില്‍ ചിന്താശേഷിയും പ്രശ്‌നപരിഹാര കഴിവും വളര്‍ത്തിയെടുക്കുവാന്‍ ലക്ഷ്യമിട്ടാണ് സാംസങിന്റെ ഈ

Continue Reading
ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍   എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു
Business Kerala Kerala Mex Kerala mx
1 min read
34

ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍   എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു

April 11, 2024
0

തിരുവനന്തപുരം: ഗ്രീന്‍, സോഷ്യല്‍, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡല്‍ഹിയിലും ഇവ സംഘടിപ്പിച്ചത്. ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പും പിന്‍പുമുള്ള വിവിധ ഘടകങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ജിഎസ്എസ് ബോണ്ടുകള്‍

Continue Reading
തൂക്കുകയറിൽ നിന്ന് രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്
Kerala Kerala Mex Kerala mx
1 min read
31

തൂക്കുകയറിൽ നിന്ന് രക്ഷിക്കാന്‍ ബോചെ ടീ ചലഞ്ച്

April 11, 2024
0

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍

Continue Reading
വിഷുക്കണിയും വിഷുക്കൈനീട്ടവും
Kerala Kerala Mex Kerala mx Vishu 2024
1 min read
44

വിഷുക്കണിയും വിഷുക്കൈനീട്ടവും

April 11, 2024
0

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പലയിടത്തും വ്യത്യസ്തമാണ്‌. എന്നിരുന്നാലും വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷു കളികൾ തുടങ്ങിയവ വിഷുവിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും,

Continue Reading
വിപണി വളര്‍ച്ച ലക്ഷ്യമിട്ട് കെബിസി ഗ്ലോബല്‍ ലിമിറ്റഡ്
Business Kerala Kerala Mex Kerala mx
1 min read
46

വിപണി വളര്‍ച്ച ലക്ഷ്യമിട്ട് കെബിസി ഗ്ലോബല്‍ ലിമിറ്റഡ്

April 11, 2024
0

കൊച്ചി: നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന മേഖലയിലെ പ്രമുഖരായ കെബിസി ഗ്ലോബല്‍ ലിമിറ്റഡ് ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. നാസിക്കിലെ റെസിഡന്‍ഷ്യല്‍, റെസിഡന്‍ഷ്യല്‍-കം-ഓഫീസ് പ്രോജക്ടുകളുടെ വികസനത്തിലും വില്‍പ്പനയിലും കമ്പനി ശ്രദ്ധാലുക്കളാണ്. അന്താരാഷ്ട്ര വിപണിയിലേക്കുള്ള  പ്രവേശനത്തിന്റെ ഭാഗമായി കെബിസി ഗ്ലോബലിന്റെ ഉപസ്ഥാപനമായ കെബിസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് നൈജീരിയയിലെ ഫെഡറല്‍ ഹൗസിംഗ് അതോറിറ്റിയുമായി  മെമ്മോറാണ്ടം ഓഫ് ഇന്റന്റ് ഒപ്പിട്ടതായി കെബിസി ഗ്ലോബല്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ നരേഷ് കര്‍ദ

Continue Reading
കല്യാണ്‍ ജൂവലേഴ്സിന്‍റെ നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡര്‍മാരായ രശ്മിക മന്ദാനയും കല്യാണി പ്രിയദര്‍ശനും ഒത്തുചേരുന്നു
Business Kerala Kerala Mex Kerala mx
1 min read
53

കല്യാണ്‍ ജൂവലേഴ്സിന്‍റെ നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡര്‍മാരായ രശ്മിക മന്ദാനയും കല്യാണി പ്രിയദര്‍ശനും ഒത്തുചേരുന്നു

April 11, 2024
0

തൃശൂര്‍: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ്, ബ്രാന്‍ഡ് അംബാസിഡര്‍മാരായ കല്യാണി പ്രിയദര്‍ശനേയും രശ്മിക മന്ദാനയേയും അണിനിരത്തി പുതിയ പരസ്യചിത്രമൊരുക്കി. ഇവര്‍ ഇരുവരും ഒന്നിച്ച് ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവന്നത് ഏപ്രില്‍ അഞ്ചിന് ഇരു നായികമാരുടേയും ജന്മദിനത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. കല്യാണ്‍ ജൂവലേഴ്സിന്‍റെ നിമാഹ് ശേഖരത്തിലെ ഹെരിറ്റേജ് ആഭരണരൂപകല്‍പ്പനയുടെ കാലാതീതമായ വശ്യത അവതരിപ്പിക്കുന്നതിന് പരസ്യചിത്ര രംഗത്തെ പ്രമുഖരാണ് അണിനിരക്കുന്നത്. സര്‍ഗധനനായ പ്രമുഖ സിനിമാസംവിധായകന്‍ പ്രിയദര്‍ശന്‍,

Continue Reading
ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും
Kerala Kerala Mex Kerala mx
1 min read
33

ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും

April 11, 2024
0

അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം.എ യൂസഫലി. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്. രാവിലെ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ

Continue Reading
അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു
Kerala Kerala Mex Kerala mx
1 min read
33

അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു

April 11, 2024
0

എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. മാതാവിന്റെ ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള

Continue Reading