Kerala Kerala Mex Kerala mx National Top News
1 min read
53

യാത്രാമധ്യേ യുവതി പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് രക്ഷകനായി റാപിഡോ ഡ്രൈവർ

February 22, 2025
0

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഗർഭിണിയായ സ്ത്രീയെ തൻ്റെ ടാക്സിയിൽ പ്രസവിക്കാൻ സഹായിച്ച റാപ്പിഡോ ഡ്രൈവർക്ക് പ്രശംസകളുടെ പെരുമഴയാണ്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടൽ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുന്നത്. ആ രാത്രിയിൽ അവരെ ആശുപത്രിയിൽ വിടുന്നതിന് മുമ്പ്, പ്രസവിക്കാൻ സഹായിക്കുകയും കുടുംബത്തിൻ്റെ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
61

കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവന്റെ ഭാര്യ ‘ലേഡി ഡോൺ’ പോലീസ് പിടിയിൽ

February 22, 2025
0

ന്യൂഡൽഹി: തലസ്ഥാനനഗരിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ (ലേഡി ഡോൺ) അറസ്റ്റിൽ. 270 ഗ്രാം ഹെറോയിൻ കൈവശം വെച്ചതിനാണ് പോലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തിയാണ് സോയ ഖാനെ പൊലീസ് പിടികൂടിയത്. സോയ വളരെക്കാലമായി പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സോയയുടെ ഭർത്താവായ ഹാഷിം

Continue Reading
Career Kerala Kerala Mex Kerala mx Top News Travel World
1 min read
71

ഇനി ഒന്നും അത്ര എളുപ്പമാകില്ല; ഫിൻലൻഡിൽ പൗരത്വം നേടാൻ ‘പരീക്ഷ’ പാസാകണം

February 22, 2025
0

ഹെൽസിങ്കി: ഫിൻലൻഡിൽ പുതിയതായി അവതരിപ്പിക്കുന്ന പൗരത്വ പരീക്ഷയുടെ നിർദ്ദിഷ്ട ഉള്ളടക്കവും നടപ്പാക്കലും ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പൗരത്വ പരിശോധനയ്ക്കുള്ള നിർദ്ദിഷ്ട ബിൽ ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൗരത്വ പരീക്ഷ എങ്ങനെ അവതരിപ്പിക്കാമെന്ന് പരിശോധിക്കുന്നതിനും, ഫിന്നിഷ് പാസ്‌പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും പൗരത്വ പരീക്ഷയും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനുമായി മന്ത്രാലയം വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചിരുന്നു. ഫിന്നിഷ് സമൂഹത്തെയും നിയമങ്ങളെയും

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
55

ഇൻസ്റ്റാഗ്രാം മെസ്സേജുകൾ ഇനി കൂടുതൽ രസകരമാകും; വരുന്നൂ പിൻ കണ്ടെന്റും മ്യൂസിക് സ്റ്റിക്കറും ഉൾപ്പടെ പുതിയ അഞ്ച് ഫീച്ചറുകൾ കൂടി

February 22, 2025
0

ഇൻസ്റ്റഗ്രാമിൽ മെസ്സേജുകൾ കൂടുതൽ വിനോദകരമാക്കുന്നതിനുള്ള പുത്തൻ ഫീച്ചറുകൾ എത്തുന്നു. ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, മ്യൂസിക് സ്റ്റിക്കര്‍, ഷെഡ്യൂള്‍ഡ് മെസേജ്, പിന്‍ കണ്ടന്‍റ്, ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ കോഡ് തുടങ്ങിയ 5 ഫീച്ചറുകള്‍ വരുന്നതായാണ് റിപ്പോർട്ട്. മ്യൂസിക് സ്റ്റിക്കര്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാം. ഇങ്ങനെ സംഗീതം പങ്കുവെക്കാന്‍ ചാറ്റിലെ സ്റ്റിക്കര്‍ ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഓഡിയോ ലൈബ്രറിയില്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
51

കെഎസ്ആര്‍ടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

February 22, 2025
0

മലപ്പുറം: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം എടപ്പാളിലായിരുന്നു സംഭവം. ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐ ഷൈനിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവ ഡിപ്പോയിലെത്തിയാണ് ബസ് കസ്റ്റഡിയിലെടുത്തത്. കേസിനാസ്പദമായ സംഭവമുണ്ടായത് ഈ മാസം 10 ന് വൈകുന്നേരം 5 മണിയോടെയായിരുന്നു. കുറ്റിപ്പുറം -തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ വെച്ചാണ് ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചത്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു; മൂന്നുപേരെ രക്ഷപ്പെടുത്തി

February 22, 2025
0

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് 30 ഓളം തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പോലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തു. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് തുരങ്കം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിൽ സ്ഥിതി ചെയ്യുന്ന അടച്ചിട്ടിരിക്കുകയായിരുന്നു. തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
54

കമാൻഡർ തല ചർച്ചയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

February 22, 2025
0

ഡൽഹി: ജമ്മു കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ച നടന്നു. ഈ ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
53

ആഗോള നിക്ഷേപ സംഗമത്തിന് സമാപനം

February 22, 2025
0

കൊച്ചി: കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. നിലവിൽ 374 കമ്പനികൾ സംസ്ഥാനവുമായി കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഇന്നലെ ആരംഭിച്ച പരിപാടി ഇന്നാണ് സമാപിച്ചത്. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വ്യവസായ സൗഹൃദ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
50

താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് പിന്നിലേക്ക് നീങ്ങി; പുറകിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

February 22, 2025
0

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി പിന്നിലേക്ക് നീങ്ങി അപകടം. ലോറി പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലിടിച്ചതിനെത്തുടർന്ന് പിക്കപ്പ് വാൻ പുറകിൽ വന്ന ട്രാവലറിൽ ഇടിച്ചു കയറി. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചിപ്പിലിത്തോടിന് സമീപം ചുരം കയറുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവര്‍ അബ്ദുല്‍ ഹക്കിം, കാസിം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി നിസ്സാര

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
61

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

February 22, 2025
0

കാരണമെന്തെന്ന് അറിയാത്ത ഭയം, വീർപ്പുമുട്ടിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാം. അത് ഒരു പക്ഷെ എന്തെങ്കിലും കണ്ടതു കൊണ്ടുള്ള ഭയമോ ആരെയെങ്കിലും പേടിച്ചിട്ടോ ആയിരിക്കണമെന്നില്ല. മസ്തിഷ്കത്തിൽ ഇത്തരത്തിൽ അകാരണമായി മുഴങ്ങുന്ന സൈറൺ ആണ് പാനിക് അറ്റാക്. അഞ്ച് മുതൽ 20 മിനിറ്റ് വരെ പാനിക് അറ്റാക്കിന്റെ ദൈർഘ്യം നീളാം. എന്നാൽ അവയുടെ ലക്ഷണങ്ങൾ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മളിൽ പലർക്കും പാനിക് അറ്റാക്ക്

Continue Reading