Kerala Kerala Mex Kerala mx National Top News
1 min read
44

പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകനെ വെറുതെവിട്ട് കോടതി

February 25, 2025
0

തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ പരിഗണിച്ചില്ലെന്ന് ഡോക്ടർ. കേസിൽ മകനെ വെറുതെവിട്ട കോടതി വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. കാരോടു സ്വദേശി തങ്കപ്പനാണ് കമ്പിവടികൊണ്ടുള്ള മക​ന്റ അടിയേറ്റ് മരിച്ചത്. തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടർ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്ത് കൈമാറി. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

February 25, 2025
0

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 46 വയസ്സുകാരനായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വർഷം അധിക തടവും വിധിച്ചു. കൂടാതെ 1.01 ലക്ഷം രൂപ പിഴയുമടയ്ക്കണം. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞുമല കടയിൽ പുത്തൻവീട്ടിൽ ബിജു ശശിധരന് അതിവേഗ കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022 മേയ് 18 മുതൽ ജൂ‍ൺ 21

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
78

നിള നമ്പ്യാരുടെ അഡൽട്ട് വെബ് സീരിസ് വരുന്നു

February 25, 2025
0

അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി സൈബർ ലോകത്ത് വൈറലായ താരമാണ് നിള നമ്പ്യാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന നിള നമ്പ്യാർ അഡൽട്ട് വെബ് സീരിസ് സംവിധാനം ചെയ്യുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ലോല കോട്ടേജ്’ എന്ന പേരിലാണ് വെബ് സീരിസ് ഒരുക്കുന്നത്. നിള നമ്പ്യാർ സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരീസിൽ അലൻസിയർ പ്രധാന വേഷം അവതരിപ്പിക്കും. കുട്ടിക്കാനത്ത്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

കൽപ്പറ്റയിൽ മര വ്യാപാരിയായ യുവാവിന് ദാരുണാന്ത്യം

February 25, 2025
0

കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ അപകടം, മരക്കൊമ്പ് ദേഹത്തു വീണ് മര വ്യാപാരിയായ യുവാവിന് ദാരുണാന്ത്യം. താഴെ അരപ്പറ്റ പേരങ്കില്‍ 42 കാരനായ പ്രശാന്ത് എന്ന കുട്ടൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കുന്നതിനിടെ മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീണു. തുടർന്ന് ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

ശിവരാത്രി ദിനത്തിൽ മഹാകുംഭമേളയ്ക്ക് സമാപനം

February 25, 2025
0

പ്രയാഗ് രാജ് : യുപിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള നാളെ സമാപിക്കും. ശിവരാത്രി ദിനത്തിൽ ലക്ഷക്കണക്കിന് ഭക്തർ പ്രധാന സ്നാനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. നിലവിൽ 63 കോടിയിലധികം പേര് സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ അറിയിച്ചത്. 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച കേസ്; കൊഴിഞ്ഞാമ്പാറയിൽ മൂന്നുപേർ പിടിയിൽ

February 25, 2025
0

പാലക്കാട്: ​ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് വഴിയിലുപേക്ഷിച്ച കേസിലെ മൂന്നുപേർ പിടിയിൽ. വടക്കഞ്ചേരിയിൽ നിന്നാണ് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ്, സബീര എന്നിവരെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേഹമാസകലം പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ

Continue Reading
Health Kerala Kerala Mex Kerala mx
0 min read
48

അറിയാം കരിക്കിൻ വെള്ളത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങൾ

February 25, 2025
0

നമ്മളിൽ ഭൂരിഭാഗം പേർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണല്ലോ കരിക്കിൻ വെള്ളം. നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് തേങ്ങ. അതിനാൽ തന്നെ തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്ന് കൂടിയാണ്. പ്രകൃതി ദത്തമായ ഈ പാനീയത്തിന്റെ പോഷക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? 1. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
70

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

February 25, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ ഉയർന്നത്. 64,600 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് ഇന്ന് വർധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെയും ഇന്നുമായി 240 രൂപയാണ് സ്വർണത്തിനു വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
75

തെലങ്കാനയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനാകില്ലെന്ന് നിഗമനം

February 25, 2025
0

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ 72 മണിക്കൂറായിട്ടും പുറത്തെത്തിക്കാനായില്ല. നാഗര്‍കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ തുരങ്കം തകര്‍ന്ന് എട്ടുപേരാണ് കുടുങ്ങിയിരിക്കുന്നത്. ഇതുവരെ രക്ഷാപ്രവർത്തനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. എസ്.ഡി.ആർ.എഫ്, ഇന്ത്യൻ സൈന്യം എന്നിവർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. തൊഴിലാളികൾ കുടുങ്ങിയ തുരങ്കത്തിൽ ചെളിയും വെള്ളവും ഉള്ളത് രക്ഷാപ്രവർത്തനത്തിന് തടസമാവുന്നുണ്ട്. തുരങ്കത്തിൽ മണ്ണിടിയാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 40 മീറ്റര്‍ അടുത്തുവരെയെത്തിയ രക്ഷാ സംഘത്തിന് അപകടത്തില്‍പെട്ടവരില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങളൊന്നും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
58

ഫെബ്രുവരി 26, 27 തീയതികളിലെ കൊച്ചി മെട്രോയുടെ സര്‍വീസ് സമയം ദീർഘിപ്പിച്ചു

February 25, 2025
0

കൊച്ചി: മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.

Continue Reading