Kerala Kerala Mex Kerala mx Top News
0 min read
35

ഹരിപ്പാട് മുതുകുളത്ത് സംസ്‌കരിച്ച നായയെ പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത് പേവിഷബാധ

February 23, 2025
0

ഹരിപ്പാട്: മുതുകുളത്ത് ചത്ത വളർത്തു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുതുകുളം വടക്ക് അഭിരാമത്തിൽ പുഷ്പാംഗദന്റെ വീട്ടിലെ നായക്കാണ് പേവിഷബാധയുളളതായി പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സംസ്കരിച്ച നായയെയാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. കഴിഞ്ഞ 15 നാണ് നായ ചത്തത്. ചത്തതിന് പിന്നാലെ വിവരം വെറ്റിനറി ഡോക്ടറോട് പറഞ്ഞപ്പോൾ ലക്ഷണങ്ങൾ വെച്ച് ചില സംശയങ്ങൾ പ്രകടിച്ചു. ഇതിനെതുടർന്നാണ് പോസ്റ്റുമോർട്ടം ചെയ്തത്. നായ ചത്തത് തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്. അതിന് രണ്ടു

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
50

വയനാട് പുനരധിവാസം; കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

February 23, 2025
0

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. ചൂരൽമല ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. എന്നാൽ, സമരക്കാരെ ബെയ്ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ. പുനരധിവാസം വൈകുന്നതില്‍ പ്രധിഷേധിച്ചാണ്‌ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
55

നടൻ അജിത്തിന് വീണ്ടും അപകടം; കാർ റേസിനിടെ തലകീഴായി മറിഞ്ഞു

February 23, 2025
0

ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ മുന്നിലെ നിയന്ത്രണം തെറ്റിയ കാറിന് ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം വെട്ടിയൊടിച്ചപ്പോള്‍ രണ്ട് തവണ കറങ്ങുന്നതും കാണാം. പോർഷെ സ്പ്രിന്റ് ചല​ഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റ് വൈറൽ ക്ലിപ്പുകൾ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
39

അമ്മയ്‌ക്കെതിരെ കേസ് കൊടുക്കാൻ ഏഴ് വയസുകാരൻ വീടുവിട്ടിറങ്ങി; 4 കിലോമീറ്റര്‍ നടന്നെത്തിയത് ഫയര്‍‌സ്റ്റേഷനില്‍

February 23, 2025
0

മലപ്പുറം: മലപ്പുറത്ത് മാതാവ് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് രണ്ടാംക്ലാസുകാരന്‍ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി എത്തിയത് ഫയര്‍ സ്റ്റേഷനില്‍. പോലീസ് സ്റ്റേഷന്‍ എന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനില്‍ കയറിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞു. എന്നാല്‍ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തില്‍ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
38

അമ്പലമേട്ടിൽ 1200 ടൺ പ്രതിദിന ശേഷിയുള്ള സൾഫ്യൂറിക് ആസിഡ് പ്ലാന്‍റ് സ്‌ഥാപിക്കാൻ ബിയ്‌വു ഇന്‍റർനാഷണൽ

February 23, 2025
0

കൊച്ചി: കേരളത്തിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഖത്തർ ആസ്‌ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്‌വു ഇന്‍റർനാഷണൽ. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ബിയ്‌വു ഇന്‍റർനാഷണൽ സിഇഒ റിയാസ് ആദം, ഡയറക്ടർ സലിം മുല്ലപ്പള്ളി എന്നിവർ ചേർന്ന് എറണാകുളം അമ്പലമേട്ടിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്‍റ് സ്‌ഥാപിക്കാനുള്ള ധാരണാപത്രം വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. ഇന്ത്യയിൽ നിലവിൽ സൾഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. പ്ലാന്റ് വരുന്നതോടുകൂടി

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
56

കേരളത്തിലെ റോഡുകളിൽ വാഹങ്ങളുടെ എണ്ണം കൂടി; രണ്ട് മാസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത് 1.10 ലക്ഷം വാഹനങ്ങൾ

February 23, 2025
0

തിരുവനന്തപുരം: കേരളത്തിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർധിച്ചെന്ന് കണക്കുകൾ. ഈ വർഷം ആരംഭിച്ച് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്ത് തന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്. 2023നെ അപേക്ഷിച്ച് 19,626 അധികം വാഹനങ്ങളാണ് 2024 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് കാലത്താണ് 2022ൽ ഏറ്റവും കൂടുതൽ ആളുകൾ സ്വന്തമായി വാഹനം വാങ്ങിയത്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
45

യു എസിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി

February 23, 2025
0

ന്യൂഡൽഹി: യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പനാമയിൽ നിന്ന് തിരിച്ചയയ്ക്കുന്ന ആദ്യ സംഘമാണിത്. ഇസ്താംബൂളിൽ നിന്നുള്ള തുർക്കി എയർലൈൻസ് വിമാനത്തിലാണ് നാടുകടത്തപ്പെട്ടവരെ ഡൽഹിയിൽ എത്തിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
49

എഐ ടെക്നോളജിയിൽ ഇനി സാധാരണക്കാർക്കും പരിശീലനം; ഓണ്‍ലൈന്‍ കോഴ്‌സുമായി കൈറ്റ്, മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം

February 23, 2025
0

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നു. ‘എഐ എസന്‍ഷ്യല്‍സ്’ എന്നാണ് ഈ കോഴ്സിന് പേരിട്ടിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരെയാണ് കോഴ്സിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് 5 വരെ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാം. കൈറ്റിന്‍റെ നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എഐ എസന്‍ഷ്യല്‍സ്’ എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ ഓരോ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
53

ഒമാനിലെ ബീച്ചുകളിൽ എണ്ണ ചോർച്ച; അന്വേഷണം

February 23, 2025
0

മസ്കത്ത്: ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച. വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിലാണ് എണ്ണ ചോർച്ചയുണ്ടായതായി ജൈവവൈവിധ്യ അതോറിറ്റി സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. ഷിനാസ് വിലായത്തിലെ കണ്ടൽക്കാടുകളിലെക്കുള്ള പ്രവേശന കവാടം സംരക്ഷിക്കുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ അറിയിച്ചു. രണ്ട് ഗവർണറേറ്റുകളിലെയും മലിനീകരണ ബാധിത ബീച്ചുകളിൽ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എണ്ണ ചോർച്ചയുടെ ഉറവിടം

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
58

ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു, ഭർത്താവ് പിടിയിൽ

February 23, 2025
0

ന്യൂഡൽഹി: കുംഭമേളക്ക് കൊണ്ടുപോയ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിന്റെ പിടിയിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവ് അശോക് കുമാറിനൊപ്പം ഭാര്യ മീനാക്ഷി(40) കുംഭമേളയിൽ പ​ങ്കെടുത്തത്. ഇരുവരും സന്തോഷത്തോടെയാണ് വീട്ടിൽ നിന്ന് കുംഭമേളയ്ക്ക് പോയത്. യാത്രയുടെയും കുംഭമേളയിൽ സ്നാനം ചെയ്യുന്നതിന്റെയും നിരവധി ചിത്രങ്ങളും, വീഡിയോയോകളും അശോക് കുമാർ മക്കൾക്ക് അയച്ചുകൊടുത്തിരുന്നു. കുംഭമേളയിലെത്തി പ്രദേശത്തെ ഹോംസ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഫെബ്രുവരി 18നാണ് കൊലപാതകം നടന്നത്. പിറ്റേദിവസം രാവിലെ ആസാദ് നഗർ കോളനിയിലെ

Continue Reading