Alappuzha Kerala Kerala Mex Kerala mx
0 min read
65

തരിശു നിലത്തിൽ നൂറുമേനി; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു

February 20, 2025
0

എടത്വാ: പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ കൊയ്തു ഉത്സവം വ്യാഴാഴ്ച നടന്നു . തലവടി പഞ്ചായത്ത് ആറാം വാർഡിൽ തലവടി വാടയ്ക്കകം പാടശേഖരത്താണ് ഇക്കുറി നൂറുമേനി വിളഞ്ഞത്. 22 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കർഷകനായ ബിജു ഡേവിഡിന്റെ നേത്യത്വത്തിൽ സമീപ പാടശേഖരങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ കൃഷി ആരംഭിച്ചെങ്കിലും

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
60

ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ സ്ഥാപനമേലധികാരികൾ അനുമതി നൽകണം

February 20, 2025
0

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം വാർഡിലും മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03- മിത്രക്കരി ഈസ്റ്റ് വാർഡിലും ഫെബ്രുവരി 24 ന് (തിങ്കളാഴ്ച രാവിലെ 07 മുതൽ വൈകുന്നേരം 6 വരെ) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനും വോട്ടെണ്ണൽ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ,

Continue Reading
Crime Kerala Kerala mx Kollam
1 min read
62

നടത്തിയത് 25 ലേറെ മോഷണങ്ങൾ; കള്ളൻ പിടിയിൽ

February 20, 2025
0

പരിയാരം: ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പോലീസ് പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ കാഞ്ഞങ്ങാടു നിന്നാണ് പോലീസ് പിടികൂടിയത്. സാധാരണ മോഷ്ടാക്കളില്‍ നിന്നും വ്യത്യസ്തമായ

Continue Reading
Kerala Kerala Mex Kerala mx World
0 min read
76

ഞരമ്പിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവെച്ചു; ബ്രസീലിൽ കൗമാരക്കാരന് ദാരുണാന്ത്യം

February 20, 2025
0

മെൽബൺ: ഞരമ്പിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവെച്ചതി​നെ തുടർന്ന് ബ്രസീലിൽ കൗമാരക്കാരന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ വൈറൽ ചലഞ്ച് ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 14 വയസുള്ള ഡേവി ന്യൂൺസ് മൊറേര ആണ് മരിച്ചത്. ചത്ത ശലഭത്തെ വെള്ളത്തിൽ കലർത്തി കാലിൽ കുത്തിവെക്കുകയായിരുന്നുവെന്ന് കുട്ടി ഡോക്ടർമാരോട് പറഞ്ഞിരുന്നു. അതേസമയം ശലഭത്തിന്റെ ഭാഗങ്ങൾ ശരീരത്തിലെത്തിയപ്പോഴുണ്ടായ അണുബാധയാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. കഠിനമായ വേദന അനുഭവപ്പെട്ട കുട്ടിയെ ഒരാഴ്ചയോളമായി

Continue Reading
Kerala Kerala Mex Kerala mx
1 min read
63

നല്ല സോഫ്റ്റ് പുട്ട് വേണോ; എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

February 20, 2025
0

കൈ ഉപയോഗിച്ച് നനയ്ക്കാതെ തന്നെ പുട്ടിന് മാവ് തയ്യാറാക്കാൻ പറ്റുമോ?. അതിനൊരു വിദ്യയുണ്ട്. ചേരുവകൾ ഗോതമ്പ് പൊടി – 1 കപ്പ് ചോറ്- 4 ടേബിൾ സ്പൂൺ ഉപ്പ്- ആവശ്യത്തിന് തേങ്ങ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിൾസ്പൂൺ ചോറും, ആവശ്യത്തിന് ഉപ്പും, തേങ്ങ ചിരകിയതും ചേർക്കാം.​ അത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. കുറ്റിയിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
63

ഗ്രോക്ക് 3: പ്രശ്നങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് മസ്‌ക് മറുപടിയുമായി സുന്ദർ പിച്ചൈ

February 20, 2025
0

വാഷിങ്ടൺ: കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ എക്സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കൾക്കായി ഇലോൺ മസ്ക് ‘ഗ്രോക്ക് 3 എഐ ചാറ്റ്ബോട്ട്’ പുറത്തിറക്കിയത്. എന്നാൽ എക്സിൽ ഗ്രോക്ക് 3അവതരിപ്പിച്ചതിനു ശേഷം മസ്ക് പങ്കുവച്ച കുറിപ്പും അതിനു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ എക്സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കൾക്കായി ഇലോൺ മസ്ക് ‘ഗ്രോക്ക് 3 എഐ ചാറ്റ്ബോട്ട്’ പുറത്തിറക്കിയത്. എന്നാൽ എക്സിൽ ഗ്രോക്ക് 3 അവതരിപ്പിച്ചതിനു ശേഷം മസ്ക് പങ്കുവച്ച കുറിപ്പും അതിനു

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
68

ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം; ദി ഒഡീസിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്

February 20, 2025
0

ക്രിസ്റ്റഫർ നോളന്‍ ഒരുക്കുന്ന പുതിയ ചിത്രമായ ദി ഒഡീസിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഹോമറിന്‍റെ ഇതിഹാസ കാവ്യത്തിലെ നായകനായ ഗ്രീക്ക് രാജാവ് ഒഡീസിയസിന്‍റെ വേഷത്തിൽ മാറ്റ് ഡാമണ്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഗ്രീക്ക് യോദ്ധാവിന്‍റെ വേഷത്തിലാണ് ഈ ഫസ്റ്റലുക്ക് എത്തുന്നത്. 2026 ജൂലൈ 17-ന് ഒഡീസി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ദി ഒഡീസി ഹോമറിന്‍റെ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തില്‍ മാറ്റ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
55

സെലന്‍സ്‌കിക്കെതിരായ പരാമർശം; ട്രംപിനെതിരെ യുക്രെയ്‌നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

February 20, 2025
0

ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ ‘ഒരു സ്വേച്ഛാധിപതി’ എന്ന് പരസ്യമായി വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് ട്രംപിനെതിരെ യുക്രെയ്‌നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. ‘തിരഞ്ഞെടുപ്പുകളില്ലാത്ത സ്വേച്ഛാധിപതി’ എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം സെലന്‍സ്‌കിയെ പരസ്യമായി വിളിച്ച് ആക്ഷേപിച്ചത്. ‘ജയിക്കാന്‍ കഴിയാത്ത ഒരു യുദ്ധത്തിലേക്ക്’ സഹായം എത്തിക്കാന്‍ അമേരിക്കയെ കബളിപ്പിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തതോടെ ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള പൊതു തര്‍ക്കം രൂക്ഷമാകുകയും ചെയ്തു. എന്നാല്‍, മുന്‍കാലങ്ങളില്‍ സെലന്‍സ്‌കിയുടെ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

കുംഭമേളയില്‍ സ്ത്രീകള്‍ കുളിയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് വില്‍ക്കുന്നു; നടപടിയുമായി പോലീസ്

February 20, 2025
0

ലഖ്നൗ: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകള്‍ ചില പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി യുപി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള

Continue Reading
Kerala Kerala Mex Kerala mx
1 min read
40

ബെംഗളൂരുവില്‍ 11കാരിക്ക് മര്‍ദനം; മദ്രസ പ്രിൻസിപ്പലിന്റെ മകന്‍ അറസ്റ്റില്‍

February 20, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ 11കാരിക്ക് മര്‍ദനം. സംഭവത്തില്‍ മദ്രസ പ്രിൻസിപ്പലിന്റെ മകന്‍ അറസ്റ്റില്‍. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് തിരിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ പ്രിൻസിപ്പലിന്റെ മുറിയില്‍

Continue Reading