Alappuzha Kerala Kerala Mex Kerala mx Latest News
0 min read
55

മണിനാദം നാടൻപാട്ട് ജില്ല തല മത്സരം 22ന്

February 21, 2025
0

സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം നാടൻപാട്ട് ജില്ലാതല മൽസരം ഫെബ്രുവരി 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 ന് വെൺമണി പുലക്കടവ് ആറ്റുപുറത്ത്കുടുംബ ഹാളിൽ സംഘടിപ്പിക്കുന്നു. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാതല മൽസരത്തിൽ വിജയികളാകുന്ന ടീമിന് യഥാക്രമം 25000,10000,5000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
52

മത്സ്യ മേഖലയിലെ ഗുണഭോക്താക്കളുടെ രജിസ്ട്രി; 22 ന് പുന്നപ്രയിൽ ക്യാമ്പ്

February 21, 2025
0

പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യ മേഖലയിലെ ഗുണഭോക്താക്കളുടെ രജിസ്ട്രി തയ്യാറാക്കുന്നതിനായി ആരംഭിച്ച നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോം മുഖേന നടപ്പിലാക്കുന്ന വിവിധ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഫെബ്രുവരി 22 ന് രാവിലെ 9.30 മണി മുതൽ ആലപ്പുഴ പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് (ഇൻഷുറൻസ് മേള) സംഘടിപ്പിക്കുന്നു. മത്സ്യകർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന മത്സ്യ ഉൽപ്പാദകരുടെയും അനുബന്ധ

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
49

പട്ടികജാതി/പട്ടികവർഗ പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്‌സ്

February 21, 2025
0

ആലുവ സബ് ജയിൽ റോഡിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി /പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ളസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് 2025 -ലെ മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ഏപ്രിൽ 1-ാം തീയ്യതി ആരംഭിക്കുന്നു. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
65

സംസ്ഥാനതല പരമ്പരാഗത വിത്തുൽസവത്തിന് നാളെ കഞ്ഞിക്കുഴിയിൽ തുടക്കം

February 21, 2025
0

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും. പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് പരമ്പരാഗത വിത്തുൽസവ

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
45

ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

February 21, 2025
0

ആലപ്പുഴ ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം വാർഡിലും മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03- മിത്രക്കരി ഈസ്റ്റ് വാർഡിലും 24ന് (തിങ്കളാഴ്ച രാവിലെ 07 മുതൽ വൈകിട്ട് 6 വരെ) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനും വോട്ടെണ്ണൽ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ

Continue Reading
Auto Kerala Kerala Mex Kerala mx Latest News
1 min read
62

വീണ്ടും വില വർധനയുമായി ഹ്യുണ്ടായി; ജനപ്രിയ മോഡൽ വെർണയുടെ വില കൂട്ടി

February 21, 2025
0

ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ സെഡാൻ വെർണയുടെ വില വർധിപ്പിച്ചു. അടുത്തിടെ, ക്രെറ്റ, അൽകാസർ, ട്യൂസൺ, ഓറ തുടങ്ങിയ വാഹനങ്ങളുടെ വിലയും കമ്പനി വർധിപ്പിച്ചിരുന്നു. ഹ്യുണ്ടായി വെർണയുടെ വില 7,000 രൂപയാണ് വർധിച്ചത്. ഇത് എല്ലാ വകഭേദങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ പുതിയ പ്രാരംഭ എക്സ്-ഷോറൂംവില 11.07 ലക്ഷം രൂപ ആണ്. ഉയർന്ന വേരിയന്റിന് 17.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ വർധനവ് എല്ലാ വകഭേദങ്ങൾക്കും ബാധകമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ

Continue Reading
Kerala Kerala Mex Kerala mx Latest News Tech
1 min read
61

ആനകളെയും ഹിപ്പോകളെയും വരെ വേട്ടയാടി; ചരിത്രാതീത കാലത്തെ മാംസഭോജി ബാസ്റ്റെറ്റോഡണിന്റെ ഫോസിൽ കണ്ടെത്തി

February 21, 2025
0

ഏറെ പഴക്കമുള്ള ചരിത്രാതീത കാലത്തെ മാംസഭോജിയായ ബാസ്റ്റെറ്റോഡണ്‍ സിര്‍ടോസിന്റെ തലയോട്ടി കണ്ടെടുത്ത് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈജിപ്തിലെ ഫായും താഴ്വാരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. മൂന്ന് കോടി വര്‍ഷം പ്രായമുള്ള ഈ തലയോട്ടിയുടെ കണ്ടെത്തല്‍, പ്രാചീന ആഫ്രിക്കന്‍ ഇരപിടിയന്‍ ജീവികളെ കുറിച്ചും അവയുടെ പരിണാമത്തെ കുറിച്ചും അവയുടെ വംശനാശത്തിനിടയാക്കിയ കാലാവസ്ഥയെ കുറിച്ചുമെല്ലാമുള്ള ഒട്ടേറെ വിവരങ്ങളിലേക്ക് വഴികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂര്‍ച്ചയുള്ള പല്ലുകളും ഉറപ്പുള്ള താടിയെല്ലും ഇരയെ ശക്തിയോടെ കടിച്ചുപിടിക്കാനുള്ള ബാസ്റ്റെറ്റോഡണിന്റെ ശേഷിയെ

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
61

ആ ദമ്പതികൾക്ക് എന്ത് സംഭവിച്ചു; ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

February 21, 2025
0

അനൂപ് രത്നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൂരയാത്ര ചെയ്യുന്ന ദമ്പതികൾക്ക് സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത്. മാർച്ച് 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു,

Continue Reading
Auto Kerala Kerala Mex Kerala mx Latest News
1 min read
62

ഇനി ഡിജിറ്റൽ കുതിപ്പ് : കരാറിൽ ഒപ്പുവെച്ച് പ്യുവർ ഇവിയും ജിയോ തിംഗ്‌സും

February 21, 2025
0

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി, സ്‍മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററുകളും ടെലിമാറ്റിക്സും ഇലക്ട്രിക് വാഹനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ജിയോ തിംഗ്‍സ് ലിമിറ്റഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്‍മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയ ഡാറ്റ അനലിറ്റിക്സ്, ടൂ വീലര്‍ ഇന്റര്‍ഫേസ് കസ്റ്റമൈസേഷന്‍, ഫുള്‍ എച്ച് ഡി പ്ലസ്സ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, തടസമില്ലാത്ത കണക്റ്റിവിറ്റി തുടങ്ങിയവ വാഗ്‍ദാനം ചെയ്യാന് ലക്ഷ്യമിടുന്നത്. മറ്റൊരു സംയോജിത സൊലൂഷനായ ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് വഴി ജിയോസ്റ്റോര്‍, മ്യൂസിക്

Continue Reading
Kerala Kerala Mex Kerala mx Latest News
0 min read
51

മുഖം കണ്ണാടി പോലെ തിളങ്ങണോ; ഇതാ സൂപ്പർ ടിപ്സ്

February 21, 2025
0

കണ്ണാടി പോൽ തിളങ്ങുന്ന ചർമ്മം നേടാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ചർമ്മത്തിൻ്റെ സ്വഭാവം അറിഞ്ഞ് പാർശ്വഫലങ്ങൾ അധികമില്ലാത്ത രീതിയിലുള്ള ഉത്പന്നങ്ങളാണ് അവർ ഉപയോഗിക്കാറുള്ളത്. അരിപ്പൊടിയും, റൈസ് വാട്ടറും അതിൽ ഉൾപ്പെടും. പ്രകൃതിദത്തമായ ചേരുവകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പരിചരണവും ആവശ്യമാണ്. വൈകിയിട്ടില്ല, നിങ്ങൾക്കും കൊറിയൻ സ്കിൻ കെയർ തുടങ്ങി വയ്ക്കാം. രണ്ട് തവണ ക്ലെൻസ് ചെയ്യാം ഫെയ്ഷ് വാഷ് ഉപയോഗിച്ച് വെറുതം മുഖം കഴുകുന്നതിനു പകരം ക്ലെൻസർ ഉപയോഗിച്ച് ആദ്യം മേക്കപ്പ് നീക്കം ചെയ്യാം. ശേഷം

Continue Reading