Business Kerala Kerala Mex Kerala mx Top News
0 min read
70

ഷിപ്പിങ് കമ്പനിയായ മേർസ്ക് കൊച്ചിൻ ഷിപ്യാഡുമായി സഹകരിക്കാനൊരുങ്ങുന്നു

February 21, 2025
0

കൊച്ചി: ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക് കൊച്ചിൻ ഷിപ്യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങുന്നു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. കണ്ടെയ്നർ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും വേണ്ടിയാകും പ്രധാനമായും സിഎസ്എല്ലിന്റെ സേവനം മേർസ്ക് ഉപയോഗിക്കുക. ശരാശരി വലുപ്പമുള്ള കപ്പലിന്റെ അറ്റകുറ്റപ്പണിക്കു പോലും കോടികളുടെ ചെലവു വരും. അതുകൊണ്ട് തന്നെ സിഎസ്എല്ലിനു മുന്നിൽ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
69

അഭ്യൂഹങ്ങൾക്ക് അവസാനം ; ഒടുവിൽ ചഹലും, ധനശ്രീയും വിവാഹബന്ധം വേർപെടുത്തി

February 21, 2025
0

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചഹലും, നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും വിവാഹബന്ധം വേർപെടുത്തി. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായി ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹമോചിതരായത്. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച പ്രണയവും വിവാഹ ജീവിതവുമാണ് നാല് വര്‍ഷത്തിനിപ്പുറം അവസാനിപ്പിച്ചത്. കുടുംബകോടതിയിൽ 45 മിനിറ്റോളം നീണ്ട കൗണ്‍സിലിങ്ങിനൊടുവിൽ വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
71

ഇത്തവണ കേരളം കപ്പ് നേടണം; ആഗ്രഹം പങ്കുവെച്ച് സുനിൽ ഗവാസ്കർ

February 21, 2025
0

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രഞ്ജി ട്രോഫി നേടാന്‍ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം രഞ്ജി ട്രോഫി ഫൈനല്‍ യോഗ്യത നേടിയതില്‍ പ്രതികരണവുമായി സഞ്ജു സാംസണ്‍ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ… ‘കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
122

എം.ജിയുടെ തലവര മാറ്റി വിന്‍ഡ്‌സര്‍;വില്‍പ്പനയില്‍ ചരിത്ര നേട്ടം

February 21, 2025
0

ഇന്ത്യയില്‍ 2019 ജൂണിലാണ് എം.ജി. മോട്ടോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഹെക്ടര്‍ എന്ന ആദ്യ വാഹനം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് എം.ജിക്ക് വിപണിയില്‍ നല്ലതുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ മാസത്തില്‍ എം.ജിയുടെ തലവര മാറ്റിയാണ് വിന്‍ഡ്‌സര്‍ എന്ന ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുന്നത്. വില്‍പ്പനയില്‍ പുതിയ റെക്കോർഡാണ് ഈ വാഹനം എം.ജിക്ക് നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ഏകദേശം 200 ബുക്കിങ്ങുകളാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് പ്രതിദിനം ലഭിക്കുന്നത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
100

സിനിമ അനുഭവത്തെ ഇന്ത്യൻ തിയേറ്ററുകൾ നശിപ്പിക്കുന്നു: അനുരാഗ് കശ്യപ്

February 21, 2025
0

സിനിമ അനുഭവത്തെ ഇന്ത്യൻ തിയേറ്ററുകൾ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഫോർബ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ആരോപണം. അതിനാൽ താൻ കൂടുതലും ഫിലിം ഫെസ്റ്റിവലുകളിലാണ് സിനിമ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിൽ സിനിമ ചെയ്യാൻ താൻ ഹിന്ദി സിനിമാലോകം വിടുകയാണെന്നുള്ള വിവാദ പരാമർശം അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വതന്ത്ര സിനിമകളുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ഭാവിയിലേക്ക് നോക്കുന്നത് നിർത്തിയെന്നും താനോ മറ്റ് സിനിമാക്കാരോ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കാം എന്ന്

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
117

പ്രൊഡക്ഷന്‍ നമ്പര്‍ 2: മാര്‍ക്കോ’യ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാമത്തെ ചിത്രം വരുന്നു

February 21, 2025
0

മാര്‍ക്കോ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. ‘പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്ന പേരില്‍ ഒരു കത്തിയുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്റേജ് മോഡല്‍, തോക്കുമാണ് പോസ്റ്ററില്‍ കാണുന്നത്. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ

Continue Reading
Kerala Kerala Mex Kerala mx Latest News World
1 min read
69

20,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നിഗൂഢമായ വസ്തു കണ്ടു; അമേരിക്കന്‍ വ്യോമസേന പൈലറ്റ്

February 21, 2025
0

2024 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയ്ക്ക് മുകളിലൂടെ 20,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നിഗൂഢമായ വസ്തു തന്റെ വിമാനത്തിന്റെ തൊട്ടരികിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ വ്യോമസേന പൈലറ്റ്. ഒരു ഇരുണ്ട ചാരനിറത്തിലുള്ള, സിലിണ്ടര്‍ ആകൃതിയിലുള്ള ഒരു നിഗൂഢ വസ്തുവാണ് അപകടകരമായി വ്യോമസേന വിമാനത്തിന്റെ തൊട്ടരികിലേയ്ക്ക് പാഞ്ഞടുത്തതെന്നാണ് പൈലറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 2:30 നാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ലോസ് ഏഞ്ചല്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക്

Continue Reading
Business Kerala Kerala Mex Kerala mx Latest News
1 min read
88

കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് നിർമ്മിക്കും;കേരളത്തിൽ വമ്പൻ പദ്ധതികളൊരുക്കാൻ ലുലു

February 21, 2025
0

കേരളത്തിൽ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന്റെ വികസനപദ്ധതികൾ ഏറെ സജീവമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ വൈകാതെ പ്രഖ്യാപിക്കും. കേരളത്തിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് ലുലു എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ സേവനം ഇ​നി മുതൽ ഹ​മ​ദ് വി​മാ​നത്താ​വ​ള​ത്തിലും

February 21, 2025
0

ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ സേവനം ഇ​നി മുതൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തിലും ലഭ്യമാകും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​യാ​ത്ര​ക​ൾ ആ​രം​ഭിച്ചിട്ടുണ്ട്. ഓ​ട്ടോ​ണ​മ​സ് ബ​സ്, ഓ​ട്ടോ​ണ​മ​സ് ബാ​ഗേ​ജ് ട്രാ​ക്ട​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇത്തരം വാ​ഹ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​ത്. ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സർവീസസ്, എ​യ​ർ​പോ​ർ​ട്ട് ഓപ്പറേഷൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി​യാ​യ മ​താ​ർ, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ അം​ഗ​മാ​യ ഖ​ത്ത​ർ സ​യ​ൻ​സ് ആ​ൻ​ഡ്

Continue Reading
Business Kerala Kerala Mex Kerala mx World
1 min read
75

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ കൂട്ടി അമേരിക്ക; ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് തിരിച്ചടി

February 21, 2025
0

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ 25ശതമാനം താരിഫ് വര്‍ദ്ധനവ് ഇന്ത്യന്‍ കമ്പനികളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടര്‍ ചിപ്പുകള്‍ എന്നിവയ്ക്കുള്ള മേഖലാ താരിഫ് 25 ശതമാനം ആയി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയില്‍ പ്ലാന്റുകളുള്ള ഫാര്‍മ കമ്പനികള്‍ക്ക് താരിഫ് ബാധകമാകില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന്

Continue Reading