Crime Kerala Kerala Mex Kerala mx Top News
1 min read
66

വെഞ്ഞാറമൂട് കൂട്ടക്കൊല: ആക്രമണം നടന്നത് രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയില്‍- എസ്.പി കെ.എസ്. സുദര്‍ശന്‍

February 25, 2025
0

തിരുവനന്തപുരം: കൂട്ടക്കൊലപാതകത്തിനുശേഷം പ്രതി അഫാൻ പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് എസ്.പി കെ.എസ്. സുദർശൻ ഐ.പി.എസ്. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷം കഴിച്ചതായി സംശയമുള്ളതിനാൽ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം അറിയിച്ചു. രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പ്രതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും എസ്.പി.

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
44

മൃതദേഹങ്ങളില്‍ മാരകമായ മുറിവുകള്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

February 25, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരന്‍ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നല്‍കിയതായി നാട്ടുകാര്‍. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. അഫാന്റെ വീട് പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. അഫാന്‍ തുറന്നിട്ട ഗ്യാസ് സിലിണ്ടര്‍ പോലീസ് എത്തിയാണ് ഓഫ് ചെയ്തത്. മൃതദേഹങ്ങളില്‍ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
69

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും; ജാഗ്രത നിർദ്ദേശം

February 24, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
66

റഷ്യ യുക്രെയ്ന്‍ പൗരന്മാരെ മോചിപ്പിക്കണം; യുദ്ധത്തടവുകാരെ കൈമാറാന്‍ പുതിയ നയവുമായി സെലെന്‍സ്‌കി

February 24, 2025
0

റഷ്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയുടെ ‘തുടക്കം’ എന്ന നിലയില്‍, റഷ്യന്‍ യുദ്ധത്തടവുകാരുടെ പൂര്‍ണ്ണമായ കൈമാറ്റത്തിന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി നിര്‍ദ്ദേശം നല്‍കി. ‘റഷ്യ യുക്രെയ്ന്‍ പൗരന്മാരെ മോചിപ്പിക്കണം. പകരം റഷ്യന്‍ തടവുകാരെ കൈമാറാന്‍ യുക്രെയ്ന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. റഷ്യയുടെ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന ഉച്ചകോടിയില്‍ സെലെന്‍സ്‌കി പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
64

രാജസ്ഥാനിൽ 5 വയസുകാരൻ കുഴൽകിണറിൽ വീണു; 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടൽ

February 24, 2025
0

ഭോപ്പാൽ: കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഝലാവറിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് കുഴൽ കിണറിൽ വീണ കുട്ടിയെ എൻഡിആർഎഫ് എസ് ഡി ആർ എഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴൽ കിണറിൽ വീണത്. രണ്ടുദിവസം മുൻപ് കുഴിച്ച കുഴൽക്കിണർ വെള്ളം കാണാത്തതിനെ തുടർന്ന് മൂടാൻ തുടങ്ങിയിരുന്നു. എന്നാൽ കുഴൽ കിണറിന്റെ പകുതിയോളം ഭാഗം മൂടിയത് കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
53

റമദാൻ; തൊഴിൽ സമയക്രമം പ്രഖ്യാപിച്ച്‌ ഒമാൻ

February 24, 2025
0

റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യ തൊഴിൽ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ച്‌ ഒമാൻ തൊഴിൽ മന്ത്രാലയം. സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും ആറ്​ മണിക്കൂർ ജോലി ചെയ്യണം. എന്നാൽ ആഴ്ച്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്​. ‘ഫ്ലെക്‌സിബിൾ’ സംവിധാനം അനുസരിച്ച്​ സർക്കാർ മേഖലയിൽ രാവിലെ ഒമ്പത്​ മണി മുതൽ ഉച്ചക്ക്​ രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, യൂണിറ്റ്​

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
52

എയര്‍ടെല്‍ വരിക്കാര്‍ക്ക് സന്തോഷ വാർത്ത; ഇനി മുതല്‍ ആപ്പിള്‍ ടിവി+, ആപ്പിള്‍ മ്യൂസിക് എന്നിവ ലഭിക്കും

February 24, 2025
0

ഇനി മുതല്‍ എയര്‍ടെല്‍ ഹോം വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ആപ്പിള്‍ ടിവി+ സ്ട്രീമിംഗ് സേവനങ്ങളും ആപ്പിള്‍ മ്യൂസിക്കും ലഭിക്കും. ഇത് സംബന്ധിച്ച് ഭാരതി എയര്‍ടെല്ലും ആപ്പിളും കരാറിലെത്തി. ഭാരതി എയര്‍ടെല്ലിന്‍റെ ഹോം വൈ-ഫൈ ഉപഭോക്താക്കള്‍ക്ക് 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. യാത്ര ചെയ്യുന്ന സമയം ഒന്നിലധികം ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യാൻ സാധിക്കും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. കൂടാതെ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
53

ഇന്ത്യക്കെതിരായ തോൽ‌വി: പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിനെതിരെ പൊട്ടിത്തെറിച്ച് ഷൊയ്ബ് അക്തര്‍

February 24, 2025
0

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ നേരിട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഈ തോല്‍വിയില്‍ തനിക്ക് ഒട്ടും നിരാശ തോന്നുന്നില്ലെന്നും ഇതെല്ലാം ഇങ്ങനെ തന്നെ വരുമെന്ന് താന്‍ നേരത്തെ മനസിലാക്കിയിരുന്നെന്നും അക്തര്‍ പറഞ്ഞു. ‘ഇന്ത്യയോടു തോറ്റതില്‍ എനിക്ക് നിരാശയില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. അഞ്ച് ബൗളര്‍മാരെ കളത്തിലിറക്കാന്‍ ടീമിന്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
61

സമരം താരങ്ങള്‍ക്കെതിരെ അല്ല, സര്‍ക്കാറിനെതിരെ; സുരേഷ് കുമാര്‍

February 24, 2025
0

കൊച്ചി: സിനിമ നിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ നിര്‍ത്തുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. സിനിമ സമരം താരങ്ങള്‍ക്കെതിരെ അല്ലെന്നും സര്‍ക്കാറിനെതിരെയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജിഎസ്ടിക്ക് പുറമേ എന്റര്‍ടെയ്‌മെന്റ് ടാക്‌സ് കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഉള്ളതെന്നും അത് സര്‍ക്കാര്‍ കുറയ്ക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമ സംഘടന ഭാരവാഹികളുടെ തീയറ്റര്‍ തന്നെ ലക്ഷങ്ങള്‍ നഷ്ടത്തിലാണ്. സര്‍ക്കാര്‍ ടാക്‌സ് കുറച്ചാല്‍ അത്രയും നെറ്റ് കൂടുതല്‍ ലഭിക്കും അത് വലിയ ആശ്വസമാണ്. ആന്റണി പെരുമ്പാവൂര്‍ സംഘടനയ്ക്ക് എതിരെയാണ്

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
62

പെണ്‍സുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തി; തലസ്ഥാനത്തെ നടുക്കി യുവാവിന്റെ കൊടുംക്രൂരത

February 24, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍സുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആര്‍എല്‍ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാന്‍ (23) വെട്ടിക്കൊന്നത്. ഇതില്‍ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകര്‍ന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ

Continue Reading