Kerala Kerala Mex Kerala mx Pravasi Top News
0 min read
52

മ​സ്ക​ത്തിൽ ന്യൂ​ന​മ​ർ​ദം ഇന്ന് മു​ത​ൽ; മ​ഴ​ മുന്നറിയിപ്പ്

February 25, 2025
0

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് ഇന്ന് മു​ത​ൽ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.​ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ്, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ, ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശും. പൊ​ടി​യും മ​ണ​ലും ഉ​യ​രുമെന്നും, താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കുമെന്നും, ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കും, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് തി​ര​മാ​ല​ക​ൾ 2.5 മു​ത​ൽ മൂ​ന്ന് മീ​റ്റ​ർ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
77

ഞാന്‍ ശമ്പളം വാങ്ങുന്നില്ല; സിനിമ ജയിച്ചാൽ മാത്രം പ്രതിഫലം: ആമിര്‍ ഖാന്‍

February 25, 2025
0

ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ താരങ്ങള്‍ക്ക് കോടികളാണ് പ്രതിഫലമായി കിട്ടാറുള്ളത്. സിനിമ ബോക്‌സ്ഓഫീസില്‍ തകര്‍ന്നാലും ഇതില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകാറില്ല. അഭിനേതാവിന് പറഞ്ഞു ഉറപ്പിച്ച തുക തന്നെ ലഭിക്കും. ഇത് നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ നഷ്ട്ടം ഉണ്ടാക്കി വക്കാറുമുണ്ട്. താരങ്ങളുടെ ശമ്പളം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. സിനിമ വ്യവസായത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക്

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
48

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

February 25, 2025
0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ദ്യക്‌സാക്ഷികളില്ലാത്ത കേസാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം വേണം. ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറെന്നും പ്രതിഭാഗം കോടതിയെ അറിയച്ചു. അതെസമയം ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. 2019 ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ല; ഒഡീഷ ഹൈക്കോടതി

February 25, 2025
0

ഭുവനേശ്വര്‍: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒമ്പത് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും ഒഡീഷ ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമം എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു- ഇക്കാലയളവില്‍

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
59

എന്റെ കരിയറിലെ ഏറ്റവും നല്ല വേഷം: പ്രിയദര്‍ശിനി രാംദാസിനെക്കുറിച്ച് മഞ്ജു വാര്യര്‍

February 25, 2025
0

എമ്പുരാനിലെ 5 -ാം ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാമദാസിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ് എമ്പുരാനിലും ഈ വേഷം കൈകാര്യം ചെയ്യുന്നത്. ക്യാരക്റ്റര്‍ പോസ്റ്ററിന്റെ സ്‌പെഷ്യല്‍ വിഡിയോയില്‍ താന്‍ അഭിനയിച്ചതില്‍ ഏറ്റവും ശക്തമായ കഥാപാത്രം പ്രിയദര്‍ശിനിയാണെന്നതില്‍ തനിക്ക് യാതൊരു സംശയവും ഇല്ല എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞിരിക്കുന്നത്. ”എന്റെ കരിയറിലെ ഏറ്റവും നല്ല

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
55

പിതാവിന് 75 ലക്ഷം രൂപയുടെ കടം, പെൺ സുഹൃത്തുമായി ഒരുമിച്ച് ജീവിക്കുന്നതിനും കുടുംബം തടഞ്ഞു; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അടിമുടി ദുരൂഹത

February 25, 2025
0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതിയുടെ മൊഴിയിൽ അടിമുടി ദുരൂഹത. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
37

സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി രണ്ട് തവണ: അടുത്ത അധ്യയന മുതൽ നടപ്പാക്കും

February 25, 2025
0

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ. 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 2027 ല്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂര്‍ത്തിയായി. പുതിയ രീതി അനുസരിച്ച് രണ്ട് തവണയും പരീക്ഷകള്‍ എഴുതാനും അവയില്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥിക്ക് അവസരമുണ്ടാകും.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
49

കെജ്രിവാള്‍ സര്‍ക്കാരിന്റെ സമയത്തെ സിഎജി റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും

February 25, 2025
0

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ സമയത്തെ സിഎജി റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉള്‍പ്പെടെയുള്ള അഴിമതികളുടെ വിവരങ്ങള്‍ അടങ്ങിയ 14 സിഎജി റിപ്പോര്‍ട്ടുകളാണ് സഭയില്‍ വെയ്ക്കുക. സിഎജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക. എന്നാല്‍ സിഎജി

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
43

ആരെയും തടഞ്ഞിട്ടില്ല,ഏത് ജാതിക്കാർക്കും കുംഭമേളയില്‍ പങ്കെടുക്കാം: യോഗി ആദിത്യനാഥ്

February 25, 2025
0

ഡല്‍ഹി: ജനങ്ങള്‍ക്ക് തങ്ങള്‍ തിരഞ്ഞുനടന്നവയെ കണ്ടെത്താന്‍ സാധിച്ച ഒരിടമായിരുന്നു മഹാകുഭമേളയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നത് തടഞ്ഞുവെന്ന് അവിടെ പോകുന്നത് തടഞ്ഞുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഒരു ജാതിയെയും തടഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെ ബഹുമാനത്തോടെ ആര്‍ക്കും കുംഭമേളയില്‍ പങ്കെടുക്കാമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘കഴുകന്മാര്‍ക്ക് മൃതശരീരങ്ങള്‍ ലഭിച്ചു, പന്നികള്‍ക്ക് മാലിന്യം ലഭിച്ചു, സാധാരണക്കാരായ മനുഷ്യര്‍ക്ക് ബന്ധങ്ങളെ കുറിച്ച് ഏറ്റവും ഭംഗിയുള്ള ചിത്രം ലഭിച്ചു, വ്യാപാരികള്‍ക്ക്

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
43

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊലപാതകത്തിനു മുൻപ് സഹോദരന് ഭക്ഷണം വാങ്ങി നൽകി, കുഞ്ഞനിയനോട്‌ വലിയ സ്നേഹമായിരുന്നു എന്ന് നാട്ടുകാർ

February 25, 2025
0

കൂട്ടക്കൊലപാതകത്തിൽ അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്‌സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു കൊലപ്പെടുത്തുന്നതിന് മുൻപ് അഫ്സാനെ അഫാൻ ഭക്ഷണം കഴിക്കാൻ പുറത്തുകൊണ്ടുപോയതായും സൂചനയുണ്ട്. ഇന്നലെ വെെകീട്ടോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്.താൻ ആറ് പേരെ കൊന്നു, സഹോദരന്റെയും യുവതിയുടെയും മരണം ഉറപ്പാക്കിയെന്നും അഫാൻ വെളിപ്പെടുത്തുകയായിരുന്നു.

Continue Reading