Alappuzha Kerala Kerala Mex Kerala mx
0 min read
38

ശരണ്യ സ്വയം തൊഴിൽ പദ്ധതി:152 അപേക്ഷകൾക്ക്  പ്രാഥമിക അംഗീകാരം

February 25, 2025
0

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കി വരുന്ന അശരണരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ആലപ്പുഴ ജില്ലാതല കമ്മിറ്റി 152 അപേക്ഷകൾക്ക്  പ്രാഥമിക അംഗീകാരം നൽകി. എ. ഡി.എം  ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.  ആകെ ലഭിച്ച 204 അപേക്ഷകളിൽ ഹാജരായവരുടെ അപേക്ഷകൾ പരിഗണിച്ചാണ് പ്രാഥമിക അംഗീകാരം നൽകിയത്. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ കെ എം മാത്യൂസ്, എംപ്ലോയ്മെൻ്റ്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
39

ചേർത്തല മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡുകൾ മന്ത്രി സജി ചെറിയാൻ നാളെ ഉദ്ഘാടനം ചെയ്യും

February 25, 2025
0

ചേർത്തല മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം നാളെ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകിട്ട് മൂന്ന്മണിക്ക് വയലാർ ഗ്രാമപഞ്ചായത്തിലെ കൊടിയനാട്ട് – പാട്ടച്ചിറ റോഡ് പരിസരത്ത്  സംഘടിപ്പിക്കുന്ന പരിപാടിയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
35

ഗെയിൽ പൈപ്പ് ലൈൻ: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കും

February 25, 2025
0

ആലപ്പുഴ മണ്ഡലത്തിൽഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊമ്മാടി മുതൽ എസ് ഡി വി വരെയുള്ള ഭാഗത്തെ തകർന്ന റോഡുകൾ 5 മീറ്റർ വീതിയിൽ ടാർ ചെയ്ത്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

അതിദരിദ്രര്‍ക്ക് ഫ്ലാറ്റ് ഒരുക്കി ആലപ്പുഴ നഗരസഭ

February 25, 2025
0

ആലപ്പുഴ നഗരസഭ ചാത്തനാട് കോളനിയില്‍  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മുഴുവന്‍  ഫ്ലാറ്റുകളും നഗരസഭ പരിധിയിലെ അതിദരിദ്രരായ ഭവനരഹിതര്‍ക്കായി  നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. 24 ഗുണഭോക്താക്കളാണ് ഉള്ളത്. നിലവില്‍ നഗരസഭ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട്ടു വാടക ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ പണം വകയിരുത്തി വാടക നല്‍കി വരികയാണ്. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണവും, അത്താഴവും എത്തിച്ചു നല്‍കുന്നതോടൊപ്പം, പാചകം ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കിവരുന്നു. നവംബര്‍ മാസം അതിദരിദ്രരില്ലാത്ത

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
55

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു; പ്രതിഷേധം പ്രകടിപ്പിച്ച് തമിഴ് നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

February 25, 2025
0

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും തമിഴ് വനിത എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആകില്ലെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. അതേസമയം രഞ്ജന നാളെ നടന്‍ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബിജെപി വിട്ടാലും

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
55

പുതിയ ഐഫോൺ 16ഇ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു

February 25, 2025
0

ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണിത്. ഫെബ്രുവരി 19നാണ് ഇന്ത്യയിൽ 59,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു. ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. ഇന്ത്യയിൽ ഇതിന്‍റെ അസംബ്ലിംഗ് ജോലികൾ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്‍റെ ഭാഗമായി പ്രാദേശിക വിപണികളെയും

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
50

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

February 25, 2025
0

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. 2,691 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ നികത്തുക എന്നതാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ unionbankofindia.co.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 5 ആണ്. ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിൽ വിവിധ ബാങ്കിംഗ് നടപടിക്രമങ്ങൾ, ഉൽപ്പന്നങ്ങൾ, രീതികൾ എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. അപ്രന്റീസുകൾക്ക് അവരുടെ മുഴുവൻ സമയത്തും

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
57

റഷ്യന്‍ കോണ്‍സുലേറ്റില്‍ നടന്ന സ്‌ഫോടനം: ഭീകരാക്രമണമാകാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

February 25, 2025
0

ഫ്രഞ്ച് നഗരമായ മാര്‍സെയിലിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമാകാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ. മാര്‍സെയിലിലെ റഷ്യന്‍ കോണ്‍സല്‍ ജനറല്‍ സ്റ്റാനിസ്ലാവ് ഒറാന്‍സ്‌കി കോണ്‍സുലേറ്റിനുള്ളിലാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചു. മൂന്ന് സ്‌ഫോടകവസ്തുക്കള്‍ സ്ഥലത്തേക്ക് എറിഞ്ഞതായും അതില്‍ ഒന്ന് പൊട്ടിത്തെറിച്ചതായും ഒറാന്‍സ്‌കി ടാസ് ചാനലിനോട് പറഞ്ഞു. കോണ്‍സുലേറ്റില്‍ നടന്ന സ്‌ഫോടനം അന്വേഷിക്കാന്‍ സമഗ്രവും വേഗത്തിലുള്ളതുമായ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല,

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
47

ചാംപ്യൻസ് ട്രോഫി: വിദേശത്ത് നിന്നെത്തുന്ന ആളുകളെ തട്ടിക്കൊണ്ട് പോകാൻ സാധ്യത; സുരക്ഷ ശക്തമാക്കി പാകിസ്ഥാൻ

February 25, 2025
0

പാകിസ്ഥാനിൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്ന വേദികളിലെ സുരക്ഷ ശക്തമാക്കി. ഭീകര സംഘടനകളായ തെഹ്‍രീക് താലിബാൻ പാകിസ്ഥാനും ഐഎസ്ഐഎസും വിദേശത്ത് നിന്നെത്തിയ ആളുകളെ തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അതീവ ജാഗ്രത പുലർത്തണമെന്നാണ് പാകിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ നൽകിയിരിക്കുന്ന നിർദേശം. ഇന്ത്യയൊഴികെ മറ്റെല്ലാ ടീമുകളുടെയും മത്സരങ്ങൾ പാകിസ്ഥാനിലെ വിവിധ വേദികളിലാണ് നടക്കുന്നത്. ഇന്ത്യ ഫൈനലിലെത്തിയില്ലെങ്കിൽ ടൂർണമെന്റ് ഫൈനലും പാകിസ്ഥാനിലാകും നടക്കുക. ബലൂചിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
25

കൊല്ലരുത് പ്രണയത്തെ, പോസിറ്റിവിറ്റി നിറഞ്ഞ റിലേഷന് ശ്രദ്ധിക്കാം ചില കാര്യങ്ങൾ

February 25, 2025
0

നമ്മൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്ന, അല്ലെങ്കിൽ പെരുമാറുന്ന ഒരേ വൈബുള്ള ആളുകളെയാണ് മിക്കവരും സൗഹൃദങ്ങളിലും പ്രണയത്തിലും തിരയാറുള്ളത്. പക്ഷേ പ്രായോഗിക ജീവിതത്തിൽ അതത്രയെളുപ്പമാകാറില്ല. പക്ഷേ സ്വഭാവങ്ങളിലെ വൈരുധ്യങ്ങളൊന്നും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്താത്ത തരത്തിൽ പ്രണയത്തിൽ പോസിറ്റിവ് വൈബ്സ് നിറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. അതൊന്ന് നോക്കിയാലോ… സന്തോഷത്തോടെ അംഗീകരിക്കാം ഒന്നാലോചിച്ചുനോക്കൂ ലോകത്തിലെ എല്ലാവരും ഒരുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര വിരസമായേനേ. പരസ്പരമുള്ള വ്യത്യസ്തതകളെ അംഗീകരിക്കാനാണ് പ്രണയത്തിൽ ആദ്യം പഠിക്കേണ്ടത്. നമ്മൾ

Continue Reading