Your Image Description Your Image Description

സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം നാടൻപാട്ട് ജില്ലാതല മൽസരം ഫെബ്രുവരി 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 ന് വെൺമണി പുലക്കടവ് ആറ്റുപുറത്ത്കുടുംബ ഹാളിൽ സംഘടിപ്പിക്കുന്നു. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാതല മൽസരത്തിൽ വിജയികളാകുന്ന ടീമിന് യഥാക്രമം 25000,10000,5000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *