Kerala Kerala Mex Kerala mx Top News
1 min read
65

രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസം;ആംബുലന്‍സ് വാടക നിരക്ക് നിര്‍ണയം വന്നു

February 27, 2025
0

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കി വാടക നിർണയിക്കുന്നത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസം നൽകുന്ന വാർത്തയാണ്. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന തോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് 20 കിലോമീറ്റര്‍ പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ഇതനുസരിച്ച് ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പ്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
55

അടിപൊളി ഓപ്ഷനുകൾ; പുതിയ ടാറ്റ സിയറ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

February 27, 2025
0

2025ൽ രണ്ട് വലിയ എസ്‌യുവികൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഹാരിയർ ഇവിയും സിയറയുമാണ് അവ. അതേസമയം ടാറ്റ സിയറയെ കമ്പനി പരീക്ഷിച്ചുവരികയാണ്. പരിചിതമായ ടാറ്റ ഗ്രിൽ, സ്പ്ലിറ്റ് പാറ്റേണുള്ള ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും പൂർണ്ണ വീതിയുള്ള എൽഇഡി സ്ട്രിപ്പ്, വീൽ ആർച്ചുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയവ ഈ എസ്‌യുവിയിൽ ലഭിക്കും. ഐസിഇ, ഇലക്ട്രിക് എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് സിയറ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
59

സൈബർ ക്രൈം കൂടുന്നു ; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുകെ

February 27, 2025
0

സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും സുരക്ഷക്കായി റിവഞ്ച് പോണോഗ്രഫിയും ഡീപ്പ്‌ഫേക്കുകളും തടയാന്‍ ടെക് പ്ലാറ്റ്‌ഫോമുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി യുകെയിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ഓഫ്‌കോം). ഓണ്‍ലൈനിലെ സ്ത്രീവിരുദ്ധതയും ഉപദ്രവവും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പങ്കുവെക്കുന്നത് (റിവഞ്ച് പോണ്‍) തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓഫ്‌കോം മുന്നോട്ടുവെച്ച കരട് മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ഹാഷ് മാച്ചിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഇതിനായി ഉപയോഗിക്കാനാണ് ഓഫ്‌കോമിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇരയായ വ്യക്തിയുടെ ചിത്രങ്ങള്‍ കണ്ടുപിടിച്ച്

Continue Reading
Kerala Kerala Mex Kerala mx Tech Top News
0 min read
71

ആപ്പിളിന്റെ സ്വന്തം എഐ; ‘ആപ്പിൾ ഇന്റലിജൻസ് ഇന്ത്യയിലേക്ക്

February 27, 2025
0

ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിൾ ഇന്റലിജൻസ്’ ഏപ്രിൽ ആദ്യവാരം മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്പനി കൊണ്ട് വന്നിരിക്കുന്നത്. വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉൾപ്പെടെ കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
62

മഴ : ചാമ്പ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശ്-പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

February 27, 2025
0

ചാമ്പ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശ്-പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമുകൾക്കും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. അതേസമയം ഇന്ത്യയും ന്യൂസിലൻഡും ഉൾപ്പെട്ട ​ഗ്രൂപ്പ് എയിലാണ് പാകിസ്ഥാനും ബം​ഗ്ലാദേശും മത്സരിച്ചത്. പാകിസ്ഥാനോടും ബം​ഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ​ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഗ്രൂപ്പ് ബിയിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

ബഹ്റൈനിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പിടിവീഴുന്നു; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

February 27, 2025
0

ബഹ്റൈനിലെ പ്രധാന റോഡുകളിൽ നിന്ന് ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടികൂടി. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് ട്രാഫിക് പോലീസ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ​ഗതാ​ഗതത്തിന് മാത്രമായി നിയുക്തമാക്കിയിരുന്ന പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് ഇവ പിടിച്ചെടുത്തത് എന്ന അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൊതുവേ വേ​ഗത കുറഞ്ഞ ഈ വാഹനങ്ങൾ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
41

വീണ്ടും ഡിജിറ്റൽ അറസ്റ്റ്; സർവകലാശാല വൈസ് ചാൻസലറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

February 27, 2025
0

ഡിജിറ്റൽ അറസ്റ്റ്’ – പലപ്പോഴും ഈ വാക്ക് നാം നിരന്തരം കേൾക്കുന്നത് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എങ്കിലും ഇപ്പോഴും നിരവധി ആളുകൾ ഈ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റുമായും സമൂഹമാധ്യമങ്ങളുമായി ബന്ധമില്ലാത്തവരാകാം ഇത്തരത്തിൽ കുടുങ്ങുന്നതെന്നു കരുതരുത്, അടുത്തിടെ ഡിജിറ്റൽ അറസ്റ്റിന് നിർബന്ധിതനായി ബന്ദിയായി കിടക്കുകയും 14 ലക്ഷം രൂപ ‌ നഷ്ടപ്പെടുകയും ചെയ്തത് ഒരു സർവകലാശാല വൈസ് ചാൻസലർക്കാണ്. ബെർഹാംപൂർ സർവകലാശാല വൈസ് ചാൻസലറായ ഗീതാഞ്ജലി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
69

സൗബിൻ – നമിത ചിത്രം ; മച്ചാന്‍റെ മാലാഖ’യുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

February 27, 2025
0

ബോബന്‍ സാമുവല്‍ സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത മച്ചാന്‍റെ മാലാഖ എന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം നാളെയാണ് തിയേറ്ററിൽ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു , ശാന്തികൃഷ്ണ, വിനീത് തട്ടിൽ,

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
66

ഇതിനായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; ’പ്രിയ’പ്പെട്ട ‘പ്രിയയ്ക്കായി’ കുറിപ്പ് പങ്കുവെച്ച് ചാക്കോച്ചൻ

February 27, 2025
0

കുഞ്ചാക്കോ ബോബൻ്റെ ഏററവും പുതിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തിന് പിന്നാലെ ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞ് ചാക്കോച്ചൻ. താരം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. “എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. നീ എപ്പോഴും എന്റെ പിന്തുണയും വിമര്‍ശകയും സുഹൃത്തും…സമ്മര്‍ദ്ദത്തെ പൊട്ടിച്ചെറിയുന്നവളും, എൻ്റെ ഏറ്റവും വലിയ ആരാധികയുമാണ്. അതിനാല്‍ എൻ്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹത പെട്ടവൾ നീയാണ്.. നിൻ്റെ ഓഫീസര്‍, ഹസ്ബൻ്റ്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
54

ജനപ്രീതിയേറുന്നു; വിപണിയിൽ മികച്ച പ്രതികരണങ്ങളുമായി കിയ സിറോസ്

February 27, 2025
0

കിയ ഇന്ത്യ അടുത്തിടെയാണ് പുതിയ സിറോസ് എസ്‌യുവി അവതരിപ്പിച്ചത്. സിറോസ് HTK, HTK (O), HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ കിയ വരുന്നുണ്ട്. ഇതിൽ പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നിങ്ങനെ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും ഉണ്ട്. ഈ എസ്‍യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത് എന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെറും രണ്ട് മാസത്തിനുള്ളിൽ സിറോസ് 20,000 ബുക്കിംഗുകൾ കടന്നിരിക്കുന്നു. സിറോസിനായുള്ള ബുക്കിംഗുകൾ 2025 ജനുവരി

Continue Reading