Kerala Kerala Mex Kerala mx Top News
1 min read
45

തലമുടിക്ക് കരുത്തും കൂട്ടാം; കടുകെണ്ണയും കറിവേപ്പിലയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

February 27, 2025
0

ഗുണങ്ങളുടെ കാര്യത്തിൽ കറിവേപ്പിലയുടെ തട്ട് എന്നും താണ് തന്നെയിരിക്കും. മീൻ വറുക്കാനും, കറിയുടെ രുചിയും മണവും വർധിപ്പിക്കാനും മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില തന്നെ താരം. തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമായ ധാരാളം പോഷകങ്ങൾ അതിലടങ്ങിയിട്ടുണ്ട്. ഇത് കാലാകാലങ്ങളായി മുടിക്കായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പം ഉലുവയും, കടുകെണ്ണയും പോലെയുള്ളവ ചേർത്താൽ ഫലം വർധിക്കും. മുടിക്ക് നിറവും കരുത്തും പകരുന്നതിന് കറിവേപ്പില ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് തയ്യാറാക്കാം. വേണ്ട ചേരുവകൾ നോക്കാം ഉലുവ-

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
52

ഭീതി അകലുന്നു; ‘സിറ്റി കില്ലര്‍’ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറയുന്നതായി നാസ

February 27, 2025
0

ഭൂമിക്ക് ഭീഷണി ഉയർത്തികൊണ്ടിരുന്ന 2024 വൈആര്‍4 ഛിന്നഗ്രഹത്തെകുറിച്ചുള്ള പുതിയ വാര്‍ത്ത പുറത്തുവിട്ട് നാസ. ഒരുവേള ഛിന്നഗ്രഹം 2032ല്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിന്നഗ്രഹത്തിന്റെ കൂട്ടിയിടിക്ക് വെറും 0.004% സാധ്യതയേ ഉള്ളുവെന്നാണ് നാസയുടെ ആസ്ട്രോയ്‌ഡ് വാച്ചിന്‍റെ പുതിയ ട്വീറ്റ്. എങ്കിലും നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ടീം 2024 വൈആര്‍4 ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരും. 2024 ഡിസംബർ 27ന് ചിലിയിലെ എൽ

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
44

വീണ്ടും ഇന്ത്യയിലേക്ക് അമേരിക്കൻ കാർ കമ്പനി; ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റ് ഉടന്‍ തുറക്കും

February 27, 2025
0

അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡിന്റെ ഇന്ത്യന്‍ പുനഃപ്രവേശനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. തമിഴ്നാട്ടിലെ നിര്‍മ്മാണ പ്ലാന്റ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് മുന്നോട്ട് പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിന് കമ്പനി ചെന്നൈ പ്ലാന്റ് ഉപയോഗിച്ചേക്കും. എങ്കിലും, കമ്പനി ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഫോര്‍ഡ് തമിഴ്നാട് സര്‍ക്കാരിന് ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് (LoI) സമര്‍പ്പിച്ചിട്ടുണ്ട്. കയറ്റുമതി അധിഷ്ഠിത

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
43

CUET PG 2025 ; പരീക്ഷാ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

February 27, 2025
0

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജുവേറ്റ് (CUET PG 2025) ന്റെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷാ തീയതികൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ മാർച്ച് 13 മുതൽ ഏപ്രിൽ 1 വരെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ നടത്തും. സിയുഇടി പിജി പരീക്ഷാ തീയതി ഷീറ്റിൽ പരീക്ഷാ തീയതികൾ, പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
67

34 വർഷങ്ങൾ; ബാലയ്യയുടെ ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

February 27, 2025
0

മലയാളികള്‍ക്കും പ്രിയങ്കരനായ ഒരു തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്‍ണ എന്ന ബാലയ്യ. ബാലയ്യയുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ആദിത്യ 369 ആണ് വീണ്ടും തിയറ്ററുകളില്‍ എത്തുക. ഇന്ത്യയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രം എന്നറിയപ്പെടുന്ന ഒന്നാണ് ആദിത്യ 369. സംഗീതം ശ്രീനിവാസ് റാവുവായിരുന്നു സംവിധാനം നിർവഹിച്ചത്. തിരക്കഥയും സംഗീതം ശ്രീനിവാസ് റാവു തന്നെയാണ് നിർവഹിച്ചത്. 1991ല്‍ റിലീസ് ചെയ്‍ത ആ

Continue Reading
Cinema
1 min read
52

റിലീസായിട്ട് 10 വർഷങ്ങൾ; ധനുഷിന്റെ ഹിറ്റ് ചിത്രം ഒ.ടി.ടിയിലേക്ക്

February 27, 2025
0

മുൻനിരയിലെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്‍ഫോമുകളൊക്കെ പഴയ സിനിമകളും ലഭ്യമാക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മുൻപന്തിയിലാണ് സണ്‍ നെക്സ്റ്റ്. ധനുഷിന്റെ ഹിറ്റായ വേലയില്ലാ പട്ടധാരിയും ഒടിടിയില്‍ സണ്‍ നെക്സ്റ്റിലൂടെ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ധനുഷ് ചിത്രമാണ് വേലയില്ലാ പട്ടധാരി. സംവിധാനം നിര്‍വഹിച്ചത് വേല്‍രാജാണ്. ഛായാഗ്രാണം നിര്‍വഹിച്ചതും വേല്‍രാജ് തന്നെയാണ്. അമല്‍ പോള്‍ നായികയായി വന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി, വിവേക്, ഹൃഷികേശ്, സുര്‍ഭി, അമിതാഷ് പ്രധാൻ, സെല്‍ മുരുഗൻ,

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
40

വ്യവസ്ഥകളില്‍ ധാരണയിലെത്തി;ഐഫോണ്‍ 16 സീരീസിനുള്ള വില്‍പന വിലക്ക് നീക്കാനൊരുങ്ങി ഇന്തോനേഷ്യ

February 27, 2025
0

ഐഫോണ്‍ 16 സീരീസിനുള്ള വില്‍പന വിലക്ക് നീക്കാന്‍ ഇന്തോനേഷ്യൻ സര്‍ക്കാരും ആപ്പിള്‍ കമ്പനിയും തമ്മില്‍ ധാരണയായതായി ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. രാജ്യത്തെ നിക്ഷേപം സംബന്ധിച്ച് ആപ്പിളും ഇന്തോനേഷ്യന്‍ സര്‍ക്കാരും തമ്മില്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണിത്. ഇരു കക്ഷികളും ഈ ആഴ്ച തന്നെ കരാറില്‍ ഒപ്പുവെക്കും. 2024 ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ക്ക് വില്‍പന വിലക്ക് പ്രാബല്യത്തില്‍ വന്നിരുന്നു. ഏറ്റവും പുതിയ ഐഫോണ്‍ 16ഇ-യ്ക്കും ഈ വിലക്ക് ബാധകമാകുമായിരുന്നു. എന്നാൽ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
36

കാത്തിരുന്ന മിഡ് റേഞ്ച് ഫോൺ: ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പിക്‌സല്‍ 9എ ഉടന്‍ വിപണിയില്‍

February 27, 2025
0

മിഡ് റേഞ്ച് സെഗ്മെന്റില്‍ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പിക്‌സല്‍ 9എ എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ ഗൂഗിള്‍ ഇറക്കാന്‍ ഒരുങ്ങുന്നത്. ആപ്പിള്‍ അടുത്തിടെ മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 60,000 രൂപയ്ക്കാണ് ഐഫോണ്‍ 16ഇ ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാൽ മിഡ് റേഞ്ച് സെഗ്മെന്റില്‍ മത്സരം കടുത്ത സാഹചര്യത്തിൽ ഗൂഗിളും വില കുറച്ച് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. പിക്‌സല്‍

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
41

ധനകാര്യ സ്ഥാപനത്തിന്റെ സേവങ്ങളില്‍ പരാതിയുണ്ടോ?; എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞു വെക്കണം

February 27, 2025
0

ധനകാര്യ സ്ഥാപനത്തിന്റെ സേവങ്ങളില്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ? ഉണ്ടെങ്കില്‍ എവിടെ പരാതിപ്പെടും എന്ന സംശയമുള്ളവര്‍ ശ്രദ്ധിക്കുക. ആര്‍ബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാന്‍ കഴിയും ഇതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 നവംബര്‍ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
54

ബ്രെസ വാങ്ങാൻ പ്ലാനുണ്ടോ; ലോൺ എടുക്കാം, ഇഎംഐ ഇത്രമാത്രം

February 27, 2025
0

മാരുതി സുസുക്കി ബ്രെസ എസ്‌യുവിയിൽ സുരക്ഷയ്ക്കായി ഇപ്പോൾ 6 എയർബാഗുകൾ സ്റ്റാൻഡേർഡാക്കി. ഇപ്പോൾ അതിന്റെ അടിസ്ഥാന LXI 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയന്റിന്റെ എക്സ്-ഷോറൂം വില 8.69 ലക്ഷം രൂപയായി. അതേസമയം, ടോപ്പ്-എൻഡ് ZXI+ 1.5 ലിറ്റർ ഓട്ടോമാറ്റിക് വേരിയന്റിന്റെ എക്സ്-ഷോറൂം വില 13.98 ലക്ഷം രൂപയായി. സിഎൻജി വേരിയന്റിന്റെ എക്സ്-ഷോറൂം വില 9.64 ലക്ഷം രൂപയിൽ ആരംഭിച്ച് 12.21 ലക്ഷം രൂപ വരെയാണ്. നിങ്ങൾ ഈ കാർലോണെടുത്ത്

Continue Reading