Kerala Kerala Mex Kerala mx Pravasi Top News
1 min read
49

റമദാൻ: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി പരിശോധനകൾ കർശനമാക്കി ഷാർജ

February 27, 2025
0

റമദാനിനോടനുബന്ധിച്ച് ട്രാഫിക്, സുരക്ഷ പരിശോധനകൾ ശക്തമാക്കാൻ ഒരുങ്ങി ഷാർജ പോലീസ്. നോമ്പുകാലത്ത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധനകൾ കർശനമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്നും ഷാർജ പോലീസ് ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു. റമദാൻ ആരംഭിക്കാനിരിക്കെ പ്രധാന പള്ളികളിലും താമസ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

ശൈത്യം കനക്കുന്നു; ബഹ്റൈനിൽ കൊടും തണുപ്പ്

February 27, 2025
0

ബഹ്റൈനിൽ ശൈത്യം കനക്കുന്നതായി കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാ​ഗങ്ങളിലും താപനില ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് 15 ഡി​ഗ്രി സെൽഷ്യസ് റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലാണ് രേഖപ്പെടുത്തിയത്. അതേസമയം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്. കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, റാശിദ് ഇക്വസ്ട്രിയൻ ആൻഡ്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
43

കിടിലൻ ഫീച്ചറുകൾ; ഐഫോണ്‍ 17 എയര്‍ പുറത്തിറങ്ങുക ഈ പ്രത്യേകതകളോടെ

February 27, 2025
0

സ്ലിം ഐഫോണ്‍ ആപ്പിളിന്റെ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സ്ലിം ഫോണാണ് ഐഫോണ്‍ 17 എയര്‍. നിലവിലെ പ്ലസ് മോഡലിന് പകരമാണ് ഐഫോണ്‍ 17 എയര്‍ രംഗപ്രവേശം ചെയ്യുക. ഒറ്റ 48 എംപി റീയര്‍ ക്യാമറ മാത്രമായിരിക്കും ഐഫോണ്‍ 17 എയറില്‍ വരികയെന്ന് സൂചന. 5.5 എംഎം കട്ടി (തിക്നസ്) മാത്രമായിരിക്കും ഐഫോണ്‍ 17 എയറിനുണ്ടാവുക എന്നും അഭ്യൂഹം. കട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായി സിം ട്രേ ഒഴിവാക്കി ചെറിയ ബാറ്ററിയാവും ഉള്‍പ്പെടുത്തുക.

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
50

ടെസ്‌ലയുടെ വരവ് ; ഇന്ത്യന്‍ കാര്‍ കമ്പനികളെ അധികം ബാധിക്കാനിടയില്ലെന്ന് റിപ്പോർട്ട്‌

February 27, 2025
0

ടെസ്‌ല ഇന്ത്യന്‍ വിപണിയിലെത്തിയാലും ഇന്ത്യന്‍ കാര്‍ കമ്പനികളെ അത് അധികം ബാധിക്കാനിടയില്ലെന്ന് ബ്രോക്കറേജ് കമ്പനിയായ സി. എല്‍.എസ്.എ. എന്നാൽ ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രീമിയം വിഭാഗത്തിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂട്ടാം. ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്ക് ഭാവിയില്‍ ഇതുമൂലം വലിയ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്നും സി.എല്‍.എസ്.എ. വിലയിരുത്തുന്നു. ഇന്ത്യയില്‍ വൈദ്യുത വാഹനത്തിന്റെ സ്വീകാര്യത ഉയര്‍ന്നുതുടങ്ങുന്നതേയുള്ളൂ. 2027-28 സാമ്പത്തിക വര്‍ഷത്തോടെയിത്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
42

ടെക് പ്രേമികൾ ആകാംഷയിൽ: സാംസങിന്റെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ ജൂലൈയിൽ എത്തും

February 27, 2025
0

ജൂലൈയിൽ സാംസങിന്റെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാലക്‌സി സെഡ് ഫോള്‍ഡ് 7, സെട് ഫ്‌ളിപ്പ് 7 എന്നിവയ്‌ക്കൊപ്പമാവും ഇത് പുറത്തിറക്കുകയെന്നാണ് വിവരം. ഗാലക്‌സി ജി ഫോള്‍ഡ് എന്നായിരിക്കും ഇതിന്റെ പേര്. 2023 ഒക്ടോബറില്‍ നടന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി തങ്ങളുടെ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അതേസമയം ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത് വാവേയ് ആണ്. 2024 സെപ്റ്റംബറില്‍

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
43

കെ.​എ​സ്.​ഇ.​ബി​യു​യും വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി കമ്മീഷനും തമ്മിൽ പോ​ര് ; സം​സ്ഥാ​ന​ത്തി​ന് ന​ഷ്ടം 400 കോ​ടി

February 27, 2025
0

കെ.​എ​സ്.​ഇ.​ബി​യു​മാ​യും വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി കമ്മീഷനും തമ്മിലുള്ള പോ​രി​നി​ടെ സം​സ്ഥാ​ന​ത്തി​ന് ന​ഷ്ട​മാ​യ​ത് 400 കോ​ടി രൂ​പയെന്ന് റിപ്പോർട്ട്. 150 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ൽ​കാ​ൻ ക​രാ​റി​ലേ​ർ​പ്പെ​ട്ട ജി​ൻ​ഡാ​ൽ പ​വ​റി​ൽ​നി​ന്ന് ചു​രു​ങ്ങി​യ ചെ​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ​തി​നെ തുടർന്ന് 2023 ഡി​സം​ബ​ർ മു​ത​ൽ ഇ​തേ വൈ​ദ്യു​തി​ക്ക് കെ.​എ​സ്.​ഇ.​ബി​ക്ക് അ​ധി​ക​മാ​യി അ​ട​ക്കേ​ണ്ടി​വ​ന്ന തു​ക​യാ​ണി​ത്. ക​മ്പ​നി​യു​മാ​യി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ഒ​ന്നി​ലേ​റെ ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന റെ​ഗു​ലേ​റ്റ​റി കമ്മീഷൻ അവസാനം 15 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ർ​ച്ച് 12ന്

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
68

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാം ഹോട്‌സ്പറിനെ അടിച്ചിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

February 27, 2025
0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ഏര്‍ലിങ് ഹാളണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ജെറമി ഡോക്കുവിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 27 കളികളില്‍ നിന്ന് 47 പോയിന്റുമായി പ്രീമിയര്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. സ്പര്‍സ് 33 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ന്യൂകാസിലിനെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
82

സുഷീന്‍ ശ്യാമിന്റെ ആലാപനം;‘മച്ചാന്റെ മാലാഖ’യിലെ പുതിയ ഗാനം എത്തി

February 27, 2025
0

സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിന്റോ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം സരീഗമ മലയാളം മ്യൂസിക് ചാനലിലൂടെയാണ് റിലീസ് ആയത്. സുഷീന്‍ ശ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് തീയേറ്റര്‍ റിലീസായി എത്തുന്ന ചിത്രം തീര്‍ത്തുമൊരു ഫണ്‍ ഫില്‍ഡ്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
62

വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, ബര്‍ത്തലോ ലോങ്ങോ എന്നിവര്‍ വിശുദ്ധ പദവിയിലേക്ക്; ആശുപത്രിയിൽ വച്ച് ഉത്തരവില്‍ ഒപ്പിട്ട് മാര്‍പാപ്പ

February 27, 2025
0

വത്തിക്കാന്‍: വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകന്‍ വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോങ്ങോ എന്നിവര്‍ വിശുദ്ധ പദവിയിലേക്ക്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവില്‍ ഒപ്പിട്ടത്. കേരളത്തില്‍ 12 മഠങ്ങളുള്ള ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകന്‍ ദൈവദാസന്‍ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു. വൈദികനാകാന്‍ ശ്രമിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്‍വാങ്ങേണ്ടിവന്ന ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് ഡോക്ടറായ ശേഷം ജീവിതകാലം

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
70

വാഹനങ്ങളുടെ രൂപമാറ്റം : മോഡിഫിക്കേഷൻ സാധനങ്ങൾ വിൽക്കുന്നവരും വാങ്ങുന്നവരും ഘടിപ്പിച്ച് നൽകുന്നവരും കുടുങ്ങും

February 27, 2025
0

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള എക്‌സ്‌ഹോസ്റ്റുകളും ഘടിപ്പിച്ച് വാഹനത്തിന്റെ അടിസ്ഥാന രൂപം പോലും മോഡിഫിക്കേഷനിലൂടെ മാറ്റാറുണ്ട്. ഇത് തടയാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ പൂര്‍ണമായും ഫലം കണ്ടിട്ടില്ല. എന്നാല്‍, മോഡിഫിക്കേഷന്‍ സംവിധാനങ്ങളെ തുരത്താനുള്ള നീക്കമാണ് ഇപ്പോള്‍ ഹൈദരാബാദ് പോലീസ് നടത്തിയിരിക്കുന്നത്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനുള്ള സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍. നിയമവിരുദ്ധമായി വാഹനം മോടിപിടിപ്പിക്കാനുള്ള വസ്തുകള്‍

Continue Reading