Kerala Kerala Mex Kerala mx Sports Top News
1 min read
54

പലരുടെയും കൈവശം എന്റെ നമ്പര്‍ ഉണ്ട്, പക്ഷേ അന്ന് എന്നെ വിളിച്ചത് ധോണി മാത്രം: തുറന്നുപറഞ്ഞ് കോഹ്ലി

February 26, 2025
0

ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുമായുളള സൗഹൃദം കോഹ്‌ലി ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ധോനിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തനിക്കൊപ്പം മുന്‍പ് കളിച്ചിരുന്ന താരങ്ങളില്‍ ധോണി മാത്രമാണ് തന്നെ വിളിച്ചതെന്ന് കോഹ്‌ലി വെളിപ്പെടുത്തിയിരുന്നു. ‘ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ എനിക്കൊപ്പം കളിച്ചവരില്‍ ഒരാളില്‍ നിന്ന് മാത്രമേ എനിക്ക് സന്ദേശം ലഭിച്ചുള്ളൂ;

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
56

രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് നാട്ടുകാർ: പോലീസ് കേസെടുത്തു

February 26, 2025
0

ലക്നൗ: രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് നാട്ടുകാർ. ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിന് സമീപമാണ് സംഭവം. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രദേശ വാസികൾ കടുവയെ കൊന്നതായി അധികൃതർ അറി‍യിച്ചു. പാലിയ തഹസിൽ ഗ്രാമത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ മൃതദേഹം കണ്ടെത്തി റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ സൗരീഷ് സഹായ് പറഞ്ഞു. വൈൽഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പൊലീസ് അജ്ഞാതർക്കെതിരെ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം;പരിമിതകാല ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാൻ എയർ

February 26, 2025
0

മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍. ഇതിനായി എയര്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തേക്കാണ് ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. ദോ​ഹ 23 റി​യാ​ല്‍, ഗോ​വ 33 റി​യാ​ല്‍, ബെം​ഗ​ളൂ​രു 33 റി​യാ​ല്‍, ഇ​സ്താം​ബൂ​ള്‍, സാ​ന്‍സി​ബാ​ര്‍, ദാ​റു​സ്സ​ലാം 43 റി​യാ​ല്‍, ക്വ​ലാ​ല​മ്പൂ​ര്‍

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
0 min read
36

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

February 26, 2025
0

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ  മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.  ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ ദിവസവും പരിശോധന

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

തൊഴിൽതീരം – സൗജന്യ ഇന്റർവ്യൂ പരിശീലനം

February 26, 2025
0

കേരള നോളജ് ഇക്കോണമി മിഷനും  മത്സ്യബന്ധനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകർക്ക് സൗജന്യ ഇന്റർവ്യൂ പരിശീലനം നൽകുന്നു. ‘കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം’ എന്ന പേരിലുള്ള സൗജന്യ പരിശീലനം സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കും. 3000  തൊഴിലന്വേഷകർക്ക് പരിശീലനം പ്രയോജനപ്പെടും. റെസ്യുമെ തയ്യാറാക്കൽ, മോക്ക് ഇന്റർവ്യൂ, കമ്മ്യൂണിക്കേഷൻ പരിശീലനം എന്നിവ ഉൾപ്പെടുത്തി ഓരോ ബാച്ചിനും 2 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഇങ്ങനെ  30 പേരടങ്ങുന്ന 100 ബാച്ചുകൾക്ക് പരിശീലനം നൽകും. തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി മാർച്ച് അവസാനം ജില്ലകളിൽ നടക്കുന്ന തൊഴിൽമേളയുടെ

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
37

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി : മന്ത്രി ഡോ ആർ ബിന്ദു

February 26, 2025
0

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനൽകി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നൽകിയത്. 2030 മാർച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
45

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്

February 26, 2025
0

തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ  സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07  പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശിപാര്‍ശ നല്‍കിയത്.  18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07

Continue Reading
Kerala Kerala Mex Kerala mx Womens Day
3 min read
36

വനിതാ ദിനാചരണം: സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍

February 26, 2025
0

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചര്‍, അണ്ടര്‍ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം വി.ജെ ജോഷിത എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന് മാതൃകയായി മാറിയ ഒന്‍പത് വനിതകളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
34

ചാങ്ങപ്പാടം ചാലിൽ എംബാങ്കുമെന്റ് മത്സ്യകൃഷിക്ക് തുടക്കമായി

February 26, 2025
0

ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിൽ എംബാങ്കുമെന്റ് മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. പത്താം വാർഡിലെ ചാങ്ങപ്പാടം ചാലിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു. ജലനിധി മത്സ്യ കർഷക ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘം വഴി ഒരു ഹെക്ടർ സ്ഥലത്ത് 1000 കരിമീൻ കുഞ്ഞുങ്ങളെയും 9000 വരാൽ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക തടയണകൾ തയ്യാറാക്കി തദ്ദേശീയ മത്സ്യ വിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
57

റമസാൻ മാസാരംഭം: ഷാർജ നഗരസഭ പാർക്കിങ് സമയം ദീർഘിപ്പിച്ചു

February 26, 2025
0

ഷാർജ: റമസാൻ മാസാരംഭത്തോടനുബന്ധിച്ച് ഷാർജ നഗരസഭ പാർക്കിങ് സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. ആരാധനാലയങ്ങളിൽ പ്രാർത്ഥനക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് സജ്ജമാക്കിയാതായി അധികൃതർ അറിയിച്ചു. അതേസമയം ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്ക് മാത്രമാണ് ഇവിടങ്ങളിൽ സൗജന്യ പാർക്കിങ്ങിന് അനുവാദം ഉള്ളൂ. അല്ലാത്ത സമയങ്ങളിൽ പണം അടയ്ക്കണം. റമസാനിൽ പാർക്കുകൾ വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറക്കുമെന്നും

Continue Reading