Kerala Kerala Mex Kerala mx Sports Top News
0 min read
45

പാക്ക് താരങ്ങളായ വസീം അക്രം, ഷുഹൈബ് അക്തർ എന്നിവരെ വിമർശിച്ച് യുവരാജ് സിങ്ങിന്റെ പിതാവ്

February 26, 2025
0

പാകിസ്ഥാൻ മുൻ താരങ്ങളായ വസീം അക്രം, ഷുഹൈബ് അക്തർ തുടങ്ങിയവർക്കെതിരെ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായായതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വിമർശനം ഉന്നയിച്ചതിനാണ് യോഗ്‌രാജ് രംഗത്ത് വന്നത്. താരങ്ങളെ മെന്റർ ചെയ്യുന്നതിനേക്കാൾ കമന്ററിക്കും സാമ്പത്തിക നേട്ടങ്ങൾക്കും മുൻഗണന നൽകുന്നവരാണ് ഇവരെന്ന് യോഗ്‌രാജ് വിമർശിച്ചു. ഒരു വർഷത്തിനുള്ളിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ നന്നാക്കാനും കളിക്കാരെ മെച്ചപ്പെടുത്താനും തനിക്ക് കഴിയുമെന്നും അദ്ദേഹം വാദിച്ചു. വിമർശനത്തെക്കാൾ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
47

രാജുവേട്ടാ അണ്ണൻ പോസ്റ്റ്‌മുക്കി; പൃഥ്വിക്ക് ട്രോള്‍ മഴ

February 26, 2025
0

നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചിരുന്നു. ചേമ്പര്‍ പ്രസിഡന്റും ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. ഇതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയരുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിസമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഷെയര്‍ ചെയ്തത്.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
58

സ്റ്റാലിനും മകനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്: വിമർശനവുമായി അമിത് ഷാ

February 26, 2025
0

ചെന്നൈ: മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സ്റ്റാലിൻ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്റെ സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ‘എം.കെ. സ്റ്റാലിനും മകനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയത്തിനു ശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ഒരു സീറ്റ് പോലും

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
40

ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേയാണ് കേരളം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

February 26, 2025
0

കൊച്ചി: ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരിയുടെ വാക്കുകള്‍ പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകള്‍ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മുടെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയേയും നമ്മുടെ വിദ്യാഭ്യാസമേഖലയേയും ആരോഗ്യമേഖലയേയും

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
42

മയക്കുമരുന്ന് കടത്ത്; എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ പിടിയിൽ

February 26, 2025
0

തിരുവനന്തപുരം: എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി എംഡിഎംഎയുമായി പിടിയില്‍. പൂവാര്‍ പൊലീസാണ് ശിവജിയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

തരൂര്‍ ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവ്: സാദിഖ് അലി ശിഹാബ് തങ്ങള്‍

February 26, 2025
0

കോഴിക്കോട്: ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റും. ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവാണ് തരൂര്‍. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തിരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ല. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. എല്ലാ പാര്‍ട്ടികളും മുന്നണിയെ ശക്തിപ്പെടുത്താന്‍ തയ്യാറാകണമെന്നും സാദിഖലി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
38

കെ സുധാകരന്‍ തുടരട്ടെ; കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ശശി തരൂര്‍

February 26, 2025
0

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി ശശി തരൂര്‍ എംപി. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന്‍ തുടരട്ടെ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. പോഡ്കാസ്റ്റില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ല. 15 ദിവസം കൊണ്ട്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയം: രാഹുല്‍ മാങ്കൂട്ടത്തില്‍

February 26, 2025
0

പാലക്കാട്: കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിദ്യാര്‍ത്ഥികള്‍ സിന്തറ്റിക് ലഹരിയും കടന്ന് സെല്‍ഫ് ഡിസൈന്‍ ലഹരികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. സ്റ്റേഷനറി കടകളില്‍ ലഭിക്കുന്ന വൈറ്റ്നറുകള്‍ ഉപയോഗിച്ച് ലഹരി നിര്‍മ്മിച്ചാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ വിശാലമാക്കണം. വിദ്യാര്‍ഥികള്‍, യുവജന സംഘടന, മാധ്യമങ്ങള്‍ എന്നിവരെ ഒരുമിച്ച് ക്യാമ്പയിനുകള്‍ ആരംഭിക്കണം. ലഹരി കടത്തുന്നവരെ മാത്രം പിടികൂടി ശിക്ഷിച്ചിട്ട് കാര്യമില്ല.

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
45

പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട; ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

February 26, 2025
0

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട. 24.4 ഗ്രാം എം ഡി എം എയും 37.10 ഗ്രാം കഞ്ചാവുമായി ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തമ്മനം പൂണിത്തുറയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. വില്‍പനയും ഉപയോഗവുമായിരുന്നു ലക്ഷ്യമെന്നും മൊഴിയുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
39

സ്ത്രീകൾ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികൾ; അറിയാം… നേരിടാം.. നമുക്ക് ഒരുമിച്ച് മുന്നേറാം

February 26, 2025
0

എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആയിരിക്കുക എന്നതാണ് സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഒരു സൂപ്പര്‍ വുമണ്‍ ആകാന്‍ സ്‌ത്രീകള്‍ പല വേഷങ്ങളും എല്ലാം തികഞ്ഞ രീതിയില്‍ (സമൂഹം കല്‍പ്പിച്ച് നല്‍കുന്ന അലിഖിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവ) ചെയ്‌ത് ഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ ഒരമ്മ, ഭാര്യ, മകള്‍, സുഹൃത്ത് എന്നിങ്ങനെ നീളുന്നു അത്. ഇതിനെല്ലാം പുറമെ ജോലി ചെയ്യുന്ന (വീട്ടിലെ ജോലിയ്‌ക്ക് പുറമെ സാമ്പത്തിക ഭദ്രതയ്‌ക്കായി ചെയ്യുന്ന ജോലി)

Continue Reading