എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx
1 min read
50

എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

June 22, 2024
0

ക്ലെയിമുകൾ കൂട്ടിച്ചേർക്കാം സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കു പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയോടൊപ്പം എൻആർഐ, മൈനോറിറ്റി, കാറ്റഗറി ക്ലെയിമുകൾ സമർപ്പിക്കാത്തവർക്കു കൂട്ടിച്ചേർക്കാം. 24നു 6 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം. എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടികയായി കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ എംജി ബിരുദം: രണ്ടാം അലോട്മെന്റ് പട്ടികയായി കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1

Continue Reading
ഗുഡ്സ് ഓട്ടോയിൽ തീപടർന്നു, രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ
Kerala Kerala Mex Kerala mx Kozhikode
1 min read
52

ഗുഡ്സ് ഓട്ടോയിൽ തീപടർന്നു, രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

June 22, 2024
0

കോഴിക്കോട്: ഗുഡ്സ് ഓട്ടോയിൽ തീപടർന്നുണ്ടായ അപകടത്തിൽ രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ.ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്നാണ് തീ ഉയർന്നാണ് അപകടം ഉണ്ടായത് . പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിലാണ് അപകടം നടന്നത് . ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിൽ നിർത്തിയിട്ട ഓട്ടോയുടെ അടിഭാ​ഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് . തീ ശ്രദ്ധയിൽപ്പെട്ട

Continue Reading
2036-ലെ ഒളിമ്പിക്സിന് വേദിയാവാൻ നീക്കങ്ങളുമായി ഇന്ത്യ
Kerala Kerala Mex Kerala mx Sports Top News
1 min read
57

2036-ലെ ഒളിമ്പിക്സിന് വേദിയാവാൻ നീക്കങ്ങളുമായി ഇന്ത്യ

June 22, 2024
0

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് വേദിയാവാൻ നീക്കങ്ങളുമായി ഇന്ത്യ.ഇതിനായി പാരീസ് ഒളിമ്പിക്സിൽ നയതന്ത്രശ്രമങ്ങൾ നടത്തുമെന്ന് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിൽ ചെസ്സ്‌, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ ഉൾപ്പെടുത്താൻ ശ്രമം നടത്തും. 2036 ഒളിമ്പിക്സിനുള്ള ബിഡ് നടപടികൾ പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും

Continue Reading
താജിലെ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നില്‍ നടന്‍ രജനീകാന്ത്. രഹസ്യംവെളിപ്പെടുത്തി താജിലെ ഷെഫ്
Cinema Kerala Kerala Mex Kerala mx
1 min read
60

താജിലെ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നില്‍ നടന്‍ രജനീകാന്ത്. രഹസ്യംവെളിപ്പെടുത്തി താജിലെ ഷെഫ്

June 22, 2024
0

ചെന്നൈ: താജിലെ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നില്‍ നടന്‍ രജനീകാന്ത് എന്ന രഹസ്യംവെളിപ്പെടുത്തി താജിലെ ഷെഫ് .ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് കൊറമാണ്ടലിലെ പ്രസിദ്ധമായ ‘ഗില്ലി ബിരിയാണി’യുടെ പേരിനുപിന്നിൽ നടന്‍ രജനീകാന്ത് എന്ന് വെളിപ്പെടുത്തിയത് . ഈ രഹസ്യം അടുത്തിടെയാണ്താജിലെ ഷെഫ് വെളിപ്പെടുത്തിയത്. പത്തുവര്‍ഷംമുമ്പാണ് സംഭവം . താജിലെ പതിവുസന്ദര്‍ശകനായിരുന്നു രജനീകാന്ത് . ഒരിക്കല്‍ ഇവിടെനിന്ന് ബിരിയാണി കഴിക്കുന്നതിനിടെ വ്യത്യസ്തമായ രുചിതോന്നി രജനീകാന്ത് പാചകരഹസ്യത്തെ കുറിച്ച് അന്വേഷിച്ചു. ബിരിയാണി തയ്യാറാക്കാന്‍ പ്രത്യേക

Continue Reading
ലോകത്ത് ചര്‍ച്ചയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച് വൈറലായി
Kerala Kerala Mex Kerala mx Sports
1 min read
50

ലോകത്ത് ചര്‍ച്ചയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച് വൈറലായി

June 22, 2024
0

ലണ്ടന്‍: ലോകത്ത് ചര്‍ച്ചയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച്. ഏവരേയും അത്ഭുതപ്പെടുത്തുന്ന ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് ലബുഷെയിനിന്റെ ക്യാച്ച് വൈറലായത് . ലംബുഷെയിന്‍ ഗ്ലാമോര്‍ഗന്‍ താരമായ ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് ക്യാച്ചെടുത്തത്. 141-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലൗസെസ്റ്റര്‍ഷെയറിന്റെ ഇന്നിങ്‌സില്‍ 10-ാം ഓവറിലാണ് സംഭവം അരങ്ങേറിയത് . എന്നാൽ മേസണ്‍ ക്രെയിന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ ആ ശ്രമം ബെന്‍ ചാള്‍സ്‌വര്‍ത്തിന് പിഴച്ചു. തുടർന്ന്

Continue Reading
2023-24 സാമ്പത്തിക വര്‍ഷം ലാഭവീതമായി സര്‍ക്കാരിന് കൈമാറിയത് 6,959 കോടി രൂപ.
Business Kerala Kerala Mex Kerala mx
1 min read
51

2023-24 സാമ്പത്തിക വര്‍ഷം ലാഭവീതമായി സര്‍ക്കാരിന് കൈമാറിയത് 6,959 കോടി രൂപ.

June 22, 2024
0

2023-24 സാമ്പത്തിക വര്‍ഷത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലാഭവീതമായി സര്‍ക്കാരിന് കൈമാറിയത് 6,959 കോടി രൂപ. 13.70 രൂപ നിരക്കിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് പറഞ്ഞ് ലാഭവീതം പ്രഖ്യാപിച്ചത്. ബാങ്കിന്റെ അറ്റാദായം 67,085 കോടി രൂപയായിരുന്നു. 55,648 കോടി രൂപയാണ് 2022-23 സാമ്പത്തിക അറ്റാദായം നേടിയത് . വെള്ളിയാഴ്ച ഓഹരിയൊന്നിന് 836 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 912 രൂപയും

Continue Reading
കൊച്ചിയിൽ അരിവേട്ട: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്ത് അരി കടത്താൻ ശ്രമം.
Ernakulam Kerala Kerala Mex Kerala mx
0 min read
45

കൊച്ചിയിൽ അരിവേട്ട: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്ത് അരി കടത്താൻ ശ്രമം.

June 22, 2024
0

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്തേക്ക് അരി കടത്താൻ ശ്രമം. വെള്ളിയാഴ്ച മൂന്ന് കണ്ടെയ്‌നറുകളിൽ നിന്നായി ഉപ്പുചാക്കുകൾക്ക് പിന്നിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് സംഘം പിടികൂടിയത് .13 കണ്ടെയ്‌നറാണ് ഒരുമാസത്തിനിടെ പിടികൂടിയത്. പിടികൂടിയ അരിക്ക് നാലരക്കോടി രൂപയുടെ മൂല്യമാണ് ഉള്ളത് . ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വ്യാപാരികളാണ് പലപ്പോയായി അരി കടത്താൻ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് നിലവിൽ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്

Continue Reading
മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച
international Kerala Kerala Mex Kerala mx Sports
1 min read
56

മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച

June 22, 2024
0

അൽതവില്ല വിസെന്റീന(ഇറ്റലി): മുൻ ഇറ്റാലിയൻ ഫുട്‌ബോൾ സൂപ്പർതാരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച. ആയുധങ്ങളുമായെത്തിയ മോഷ്ടാകളുമായുള്ള ഏറ്റുമുട്ടലിൽ ബാജിയോയുടെ നെറ്റിക്കു പരിക്കേറ്റു. വടക്കൻ ഇറ്റലിയിലെ അൽതവില്ല വിസെന്റീനയിലെ വില്ലയിൽ ഇറ്റലി-സ്പെയിൻ കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കവർച്ച നടന്നത് . വീട്ടിൽ അഞ്ചുപേരാണ് അതിക്രമിച്ചുകയറിയതെന്ന് ചില പ്രാദേശികമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . അക്രമണത്തെ തുടർന്ന് ബാജിയോയുടെ നെറ്റിയിൽ തുന്നലിട്ടു. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ 40 മിനിറ്റിലധികം വീട്ടിനകത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് തോക്കുകൊണ്ടുള്ള

Continue Reading
സായ് ധരം തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ ചിത്രം പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
57

സായ് ധരം തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ ചിത്രം പ്രഖ്യാപിച്ചു

June 22, 2024
0

സായ് ധരം തേജ് വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു . രോഹിത് കെ പി സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമയായ ‘എസ്ഡിടി18’എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത് . ചിത്രം നിർമിച്ചിരിക്കുന്നത് പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് . അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ സായ് ധരം തേജ് ശക്തമായൊരു കഥാപാത്രത്തെയാണ്

Continue Reading
സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു.
Cinema Kerala Kerala Mex Kerala mx
0 min read
51

സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു.

June 22, 2024
0

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു. ഒമർ ലുലുവിന്റെ വാദത്തിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാൽ ഈ വാദം തെറ്റ് ആണെന്നും എന്നതടക്കമുള്ളവ ചൂണ്ടിക്കാണിച്ച് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരി വാദം ഉയർത്തിയത് . അതിനാൽ കേസ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഹർജി ജൂലായ് ഒന്നിയിലേക്ക് പരിഗണിക്കാൻ വേണ്ടി മാറ്റി. നേരത്തേ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading