ചെന്നൈ എന്നൂരില്‍ വളനിര്‍മാണ ശാലയിലേക്കുള്ള പൈപ്പ് ലൈനില്‍നിന്ന് അമോണിയ ചോര്‍ന്നു
Kerala Kerala Mex Kerala mx National
1 min read
68

ചെന്നൈ എന്നൂരില്‍ വളനിര്‍മാണ ശാലയിലേക്കുള്ള പൈപ്പ് ലൈനില്‍നിന്ന് അമോണിയ ചോര്‍ന്നു

December 27, 2023
0

ചെന്നൈ: ചെന്നൈ എന്നൂരില്‍ വളനിര്‍മാണ ശാലയിലേക്കുള്ള പൈപ്പ് ലൈനില്‍നിന്ന് അമോണിയ ചോര്‍ന്നു. നിരവധി പേരെ അസ്വസ്ഥകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെപ്പേര്‍ക്ക് ശ്വാസതടസ്സവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. ഇന്നലെ രാത്രി 11.45ഓടെയാണ് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പ്രദേശത്ത് അമോണിയയുടെ രൂക്ഷ ഗന്ധം പരന്നതോടെ ഏതാനും പേര്‍ ബോധരഹിതരായി. ഒട്ടേറെപ്പേര്‍ക്കു ശ്വാസ തടസ്സമുണ്ടായി. നെഞ്ചെരിച്ചിലും കണ്ണു പുകയലും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകള്‍ എന്താണ് സംഭവിക്കുന്നതെന്ന്

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
167

ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍

December 27, 2023
0

ഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍

Continue Reading
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
103

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

December 27, 2023
0

ഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി എട്ടിന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘ഭാരത് ന്യായ യാത്ര’ എന്നാണ് പേരുനൽകിയിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ച് മാർച്ച് 20 ന് മുംബയിൽ യാത്ര അവസാനിക്കുമെന്ന് .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ

Continue Reading
ചിയാ സീഡ്സ് മിക്സ് ഇങ്ങനെ തയ്യാറാക്കി കുടിച്ചോളൂ
Health Kerala Kerala Mex Kerala mx
0 min read
149

ചിയാ സീഡ്സ് മിക്സ് ഇങ്ങനെ തയ്യാറാക്കി കുടിച്ചോളൂ

December 27, 2023
0

ഭക്ഷണം കഴിക്കുന്നത് കുറച്ച് ജിമ്മിൽ പോയത് കൊണ്ട് മാത്രം അമിതവണ്ണം കുറയണമെന്നില്ല. അതിന് ശരീരത്തിന് ആരോഗ്യകരമായ ചില വസ്തുക്കളും കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുളള ഒന്നാണ് ചിയാ സീഡ്സ്. ഏറെ പോഷകഗുണങ്ങളടങ്ങിയതാണ് ചിയാ സീഡ്സ്. ഇത് എല്ലാ ദിവസവും നമ്മുടെ ഭക്ഷണത്തിൽ കൃത്യമായ അളവിൽ ചേർക്കുകയാണെങ്കിൽ വെറും 14 ദിവസം കൊണ്ട് പത്ത് കിലോഗ്രാം ശരീരഭാരം കുറയ്ക്കാം. ഇത് ദിവസവും കഴിക്കുന്നതിലൂടെ പ്രമേഹ രോഗം വരാനുളള സാദ്ധ്യത കുറയ്ക്കും. ഓർമശക്തി

Continue Reading
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണൾ ഇതൊക്കെയാണ്
Health Kerala Kerala Mex Kerala mx
1 min read
55

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണൾ ഇതൊക്കെയാണ്

December 27, 2023
0

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല ഭക്ഷണവും കഴിക്കാനുള്ള കൊതിയുണ്ടാകുമെങ്കിലും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയിലായിരിക്കാന്‍ തീര്‍ച്ചയായും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. അതോടൊപ്പം തന്നെ ഗര്‍ഭിണിയാകുമ്പോള്‍ ഭക്ഷണം ആവശ്യത്തില്‍ അധികം കഴിപ്പിക്കുന്ന പ്രവണതയും കാണാറുണ്ട്. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ നിങ്ങളുടെ ആരോഗ്യ പരിശോധന നടത്തി ആവശ്യത്തിന് പോഷക ഗുണവും വൈറ്റമിനുമുള്ള ഭക്ഷണം ക്രമീകരിക്കുന്നതാകും ഉത്തമം. ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാമന്‍ മൈദയും മധുരവുമാണ്. പ്രമേഹം കൂടുന്നതിന് കാരണമാകുന്നതിനാലാണ് ഇത് ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ

Continue Reading
നാരങ്ങയും ഓറഞ്ചും കഴിച്ചാൽ ജലദോഷം പെട്ടെന്ന് മാറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ
Health Kerala Kerala Mex Kerala mx
0 min read
86

നാരങ്ങയും ഓറഞ്ചും കഴിച്ചാൽ ജലദോഷം പെട്ടെന്ന് മാറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ

December 27, 2023
0

ഗുളിക കഴിക്കാതെ വിറ്റാമിൻ സി അടങ്ങിയ നാരങ്ങയും ഓറഞ്ചും കഴിച്ചാൽ ജലദോഷം അധികം കടുക്കാതെ പെട്ടെന്ന് മാറുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വിറ്റാമിൻ സി ശരീരത്തിൽ എത്തുന്നതോടെ പ്രതിരോധ ശേഷി കൂടുന്നു. ഇതാണ് ജലദോഷം മാറാൻ കാരണമാകുന്നത്. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇത് ഒരു ആന്റിഓക്‌സിഡന്റായി നിലകൊള്ളും. കോശങ്ങളെ നശിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന ഫ്രീ

Continue Reading
എസ്.ബി.ഐ മുത്തൂറ്റ് ഫിൻകോർപ്പിൽ എൻ.സി.ഡികളിലൂടെ 200 കോടി രൂപയുടെ നിക്ഷേപം നടത്തി
Business Kerala Kerala Mex Kerala mx
0 min read
109

എസ്.ബി.ഐ മുത്തൂറ്റ് ഫിൻകോർപ്പിൽ എൻ.സി.ഡികളിലൂടെ 200 കോടി രൂപയുടെ നിക്ഷേപം നടത്തി

December 27, 2023
0

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) മുത്തൂറ്റ് ഫിൻകോർപ്പിൽ എൻ.സി.ഡികളിലൂടെ 200 കോടി രൂപയുടെ നിക്ഷേപം നടത്തി. അഞ്ചു വർഷമാണ് കാലാവധി. പലിശ അർദ്ധ വാർഷിക അടിസ്ഥാനത്തിലാണ് നൽകുക. ക്രിസിൽ എഎ/സ്റ്റേബിൾ റേറ്റിംഗ് നൽകിയിട്ടുള്ള സെക്യുവേർഡ് എൻ.സി.ഡികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡെറ്റ് വിപണി വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്വാസ്യതയും വ്യക്തിത്വവുമാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ അടിത്തറയെന്ന് മൂത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു. ഇന്ത്യയൊട്ടാകെ

Continue Reading
പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധയൂന്നാൻ ടാറ്റ മോട്ടോഴ്‌സ്
Business Kerala Kerala Mex Kerala mx
0 min read
96

പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധയൂന്നാൻ ടാറ്റ മോട്ടോഴ്‌സ്

December 27, 2023
0

കൊച്ചി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധയൂന്നാൻ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു. വൈദഗ്ധ്യത്തിനും ഇന്നവേഷനും ഉൗന്നൽ നൽകി സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റമാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. 2050ഓടെ ഇന്ത്യൻ റോഡുകളിൽ ട്രക്കുകളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കുമെന്നാണ് നിതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരമാവധി വർദ്ധിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. സുസ്ഥിര ഇന്ധനങ്ങളിലേക്കുള്ള

Continue Reading
ആഗോള മാന്ദ്യവും പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകളും സ്വർണ വിപണിക്ക് തിളക്കം നൽകിയേക്കും
Business Kerala Kerala Mex Kerala mx
1 min read
68

ആഗോള മാന്ദ്യവും പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകളും സ്വർണ വിപണിക്ക് തിളക്കം നൽകിയേക്കും

December 27, 2023
0

കൊച്ചി: ആഗോള മാന്ദ്യവും പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകളും അടുത്ത വർഷവും സ്വർണ വിപണിക്ക് തിളക്കം നൽകിയേക്കും. മാന്ദ്യം കടുത്താൽ അടുത്ത വർഷം സ്വർണ വില പവന് 50,000 രൂപ കടക്കുമെന്ന് ധനകാര്യ ഗവേഷണ സ്ഥാപനങ്ങൾ പറയുന്നു. ലോകമെമ്പാടും പലിശ നിരക്കിലുണ്ടായ വർദ്ധനയും കമ്പോള ഉത്പന്നങ്ങളുടെ വിലക്കയറ്റവും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് നടപ്പു വർഷം സ്വർണം മികച്ച വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. മികച്ച സാമ്പത്തിക വളർച്ചയും ഓഹരി, കടപ്പത്ര വിപണികളിലെ

Continue Reading
ഇരട്ടി സ്വർണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട് 4.30ന്
Business Kerala Kerala Mex Kerala mx
0 min read
104

ഇരട്ടി സ്വർണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട് 4.30ന്

December 27, 2023
0

തിരുവനന്തപുരം: അൽ മുക്താദിർ ജുവലറിയുടെ ഇരട്ടി സ്വർണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നാളെ വൈകിട്ട് 4.30ന് അൽ മുക്താദിറിന്റെ ഇടപ്പള്ളി ഷോറൂമിൽ നടക്കും. നറുക്കെടുപ്പ് ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിക്കും. മുഖ്യാതിഥിയായി കൊച്ചി മേയർ എം. അനിൽകുമാർ പങ്കെടുക്കും. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിന് സ്വർണം ലഭിക്കും. രïണ്ടാം സമ്മാനം, വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതി സ്വർണാഭരണവും, മൂന്നാം സമ്മാനം വാങ്ങുന്നതിന്റെ 25 ശതമാനവുമാണ്. ഡിസംബർ 27 വരെ

Continue Reading