ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
111

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു

December 27, 2023
0

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമാണിത്. കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവായ വ്യാപാര കമ്മിയിലുണ്ടായ വൻ കുറവും സേവന മേഖലയിലെ കയറ്റുമതി കുത്തനെ കൂടിയതുമാണ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാകുന്നതിന് സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 3190 കോടി ഡോളറായിരുന്നു. അവലോകന കാലയളവിൽ ഇന്ത്യയുടെ വ്യാപാര

Continue Reading
നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
102

നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

December 27, 2023
0

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 14 മുതൽ 20 വരെ ആഭ്യന്തര മന്ത്രാലയവും സൗദി അറേബ്യയിലെ വിവിധ അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. താമസ നിയമലംഘനത്തിന് 11,033 പേരാണ് അറസ്റ്റിലായത്. അതിർത്തി നിയമം ലംഘിച്ചതിന്റെ പേരിൽ 3493 പേരും തൊഴിൽ നിയമം

Continue Reading
എലൈജ മക്കെയ്ൻ കൊല്ലപ്പെട്ട കേസിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്ന് കണ്ടെത്തി
Kerala Kerala Mex Kerala mx World
1 min read
91

എലൈജ മക്കെയ്ൻ കൊല്ലപ്പെട്ട കേസിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്ന് കണ്ടെത്തി

December 27, 2023
0

കൊളറാഡോ : 2019 ൽ ആഫ്രോ– അമേരിക്കൻ യുവാവ് എലൈജ മക്കെയ്ൻ (23) കൊല്ലപ്പെട്ട കേസിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്ന് കണ്ടെത്തി. റോ‍ഡിൽവച്ചു സംശയത്തിന്റെ പേരിൽ പൊലീസ് ഓടിച്ചിട്ടു പിടിച്ച യുവാവിനെ മയക്കിക്കിടത്താനായി അമിത അളവിൽ മരുന്ന് കുത്തിവച്ച പാരാമെഡിക്കൽ ജീവനക്കാരായ ജെറമി കൂപ്പർ (49), പീറ്റർ സിച്ചനീക് (51) എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. ഇവരുടെ അനാസ്ഥ യുവാവിന്റെ ജീവനെടുത്തതായി കോടതി കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ മയക്കാനായി

Continue Reading
റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം
Kerala Kerala Mex Kerala mx National
1 min read
94

റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം

December 27, 2023
0

മുംബയ്: റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശം. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മുംബയിലെ ആർബിഐ ഓഫീസ് ഉൾപ്പടെ 11 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇമെയിലിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിൽ 1.30 സ്‌ഫോടനം നടക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. പരിശോധനയിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. എംആർഎ മാർഗ് പൊലീസ് സ്റ്റേഷൻ

Continue Reading
ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള ഫോൺ സന്ദേശത്തിന് പിന്നാലെ പരിശോധന
Kerala Kerala Mex Kerala mx World
1 min read
115

ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള ഫോൺ സന്ദേശത്തിന് പിന്നാലെ പരിശോധന

December 27, 2023
0

ഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള ഫോൺ സന്ദേശത്തിന് പിന്നാലെ സ്ഥലത്ത് പൊലീസിനൊപ്പം എൻ ഐ എയുടെയും പരിശോധന. ഡൽഹി ചാണക്യപുരിയിലെ ഇസ്രയേൽ എംബസിയിലാണ് സ്‌ഫോടനം നടന്നു എന്ന് അജ്ഞാതൻ ഫോൺ വിളിച്ചറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. തുടർന്ന് പൊലീസിന് പിന്നാലെ ഫോറൻസിക്, എൻ.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തി. ചൊവ്വാഴ്‌‌ച വൈകിട്ട് 5.10ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷി അറിയിച്ചത്. എംബസിയുടെ പിന്നിലെ

Continue Reading
പൈ​നാ​പ്പി​ളി​ന്റെ ആ​രോ​ഗ്യ​ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
Health Kerala Kerala Mex Kerala mx
0 min read
77

പൈ​നാ​പ്പി​ളി​ന്റെ ആ​രോ​ഗ്യ​ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

December 27, 2023
0

പൈ​നാ​പ്പി​ൾ ആ​രോ​ഗ്യ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ആ​വ​ശ്യ​മാ​യ​ ​ധാ​രാ​ളം​ ​ഗു​ണ​ങ്ങ​ളാ​ൽ​ ​സ​മ്പു​ഷ്ട​മാ​ണ് ​.​ ​ദ​ഹ​ന​ത്തെ​ ​സ​ഹാ​യി​ക്കു​ക​യും​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​​മു​ടി,​ ​ച​ർ​മ്മം,​ ​അ​സ്ഥി​ ​എ​ന്നി​വ​യു ​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ വി​റ്റാ​മി​ൻ​ ​എ,​ ​കെ,​ ​ഫോ​സ്ഫ​റ​സ്,​ ​കാ​ത്സ്യം,​ ​സി​ങ്ക് എ​ന്നി​വ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ദി​വ​സേ​ന​ ​പൈ​നാ​പ്പി​ൾ​ ​ക​ഴി​ക്കു​ന്ന​ത് ​കോ​ശ​ങ്ങ​ളെ​ ​ദൃ​ഢ​മാ​ക്കും.​ ​ ചെ​റു​പ്പം​ ​നി​ല​നി​റു​ത്തു​ന്ന​ ​ധാ​രാ​ളം​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ളു​മു​ണ്ട് ​പൈ​നാ​പ്പി​ളി​ൽ.​ ​ഭ​ക്ഷ​ണ​ശേ​ഷം​ ​പൈ​നാ​പ്പി​ൾ​ ​ജ്യൂ​സ് ​കു​ടി​ക്കു​ന്ന​ത് ​ന​ല്ല​ ​ദ​ഹ​നം​ ​സാ​ദ്ധ്യ​മാ​ക്കും. ​പ്രാ​യ​മാ​കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​

Continue Reading
അന്തേവാസികളായ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു
Business Kerala Kerala Mex Kerala mx
0 min read
77

അന്തേവാസികളായ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു

December 27, 2023
0

പത്തനാപുരം: പുതുവർഷത്തിൽ ഗാന്ധിഭവന് വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികൾക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി എം.എ. യൂസഫലി നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തിൽ ശിലയിട്ടു. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്. ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുവാൻ പതിനഞ്ച് കോടിയിലധികം തുക

Continue Reading
ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും ടിക്കറ്റ് കൊള്ള
Kerala Kerala Mex Kerala mx Top News World
1 min read
99

ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും ടിക്കറ്റ് കൊള്ള

December 27, 2023
0

മലപ്പുറം: ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും നിരത്തിലും ടിക്കറ്റ് കൊള്ള. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ. വിമാന നിരക്ക് നാലിരട്ടിയായി. ട്രെയിനുകളിൽ കൺഫേം ടിക്കറ്റില്ലാത്തത് മുതലെടുത്ത് അന്തർസംസ്ഥാന ബസുകളിലും കൊള്ള നിരക്കായി. ഗൾഫ്,​ യൂറോപ്പ്,​ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാന നിരക്ക് വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്‌പ്രസിൽ ഉൾപ്പെടെ. ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ രണ്ടര ലക്ഷത്തോളം രൂപ വേണം. ഇക്കണോമി ക്ലാസിൽ 70,000 –

Continue Reading
ദുബായിൽ മദ്യം ലിക്കർ ലൈസൻസ് ഉള്ളവർക്ക് മാത്രം
Kerala Kerala Mex Kerala mx Pravasi
1 min read
142

ദുബായിൽ മദ്യം ലിക്കർ ലൈസൻസ് ഉള്ളവർക്ക് മാത്രം

December 27, 2023
0

ദുബായ്: നാട്ടിലായാലും വിദേശത്തായാലും ആഘോഷങ്ങൾ അടിച്ചുപൊളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇത് അൽപ്പം മദ്യത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുന്നവരും ഏറെയാണ്. ക്രിസ്‌തുമസ്- ന്യൂ ഇയർ കാലത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന മദ്യഷോപ്പുകളിൽ നിന്നാണ് പ്രവാസികൾ അധികംപേരും മദ്യം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ദുബായിൽ ലിക്കർ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് മദ്യം വാങ്ങാൻ സാധിക്കുക. ഇന്ത്യയിൽ എത്ര വയസ് മുതലാണ് മദ്യം കഴിക്കാൻ കഴിക്കാൻ അനുമതിയുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ദുബായിൽ ആൽക്കഹോൾ ലൈസൻസ്

Continue Reading
കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് വ്യോമയാന വിദഗ്ധർ
Kerala Kerala Mex Kerala mx Top News World
1 min read
71

കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് വ്യോമയാന വിദഗ്ധർ

December 27, 2023
0

ലണ്ടൻ: 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍ എയർലൈൻസിന്റെ എംഎച്ച്370 വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന്

Continue Reading