ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ് തിരുവനന്തപുരത്ത്; ജനുവരി 13, 14, 15 തീയതികളിൽ

4 months ago
0

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ

തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8,500 രൂപ ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

4 months ago
0

ഡൽഹി : ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ്

മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

4 months ago
0

മലപ്പുറം : മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി.

കാ​ർ മോ​ഷ്ടാ​വി​നെ പോലീസ് അറസ്റ്റ് ചെയ്‌തു

4 months ago
0

പെ​രു​മ്പാ​വൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​ർ മോ​ഷ്ടാ​വി​നെ പോലീസ് അറസ്റ്റ് ചെയ്‌തു. വേ​ങ്ങൂ​ർ മു​ട​ക്കു​ഴ മൂ​ലേ​ട​ത്തും​കു​ടി വീ​ട്ടി​ൽ ബി​നു(37)​വി​നെ​യാ​ണ് പിടികൂടിയത്. രാ​ത്രി​കാ​ല

 സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍

4 months ago
0

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍

കുടുംബശ്രീ സെന്ററില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവ്

4 months ago
0

തൃശൂർ : കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്നൂര്‍, കടപ്പുറം എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സബ് സെന്ററുകളിലേക്ക്

സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ യു. ​പ്ര​തി​ഭ​യ​ട​ക്കം അ​ഞ്ചു പു​തു​മു​ഖ​ങ്ങ​ൾ

4 months ago
0

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍. നാ​സ​ര്‍ തു​ട​രും. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് നാ​സ​ര്‍ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​വു​ന്ന​ത്. സാ​മു​ദാ​യി​ക

ഹണി റോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍

4 months ago
0

കൊച്ചി : ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍.

എന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് തമാശയല്ല ; പോസ്റ്റുമായി ആര്യ

4 months ago
0

കൊച്ചി : സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടിയും അവതാരകയുമായ ആര്യ. നിരന്തരമായ സൈബര്‍ ആക്രമണം

പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു

4 months ago
0

പത്തനംതിട്ട : പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. പത്തനംതിട്ട എസ്പി