Your Image Description Your Image Description

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍. നാ​സ​ര്‍ തു​ട​രും. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് നാ​സ​ര്‍ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​വു​ന്ന​ത്. സാ​മു​ദാ​യി​ക സ​ന്തു​ല​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍, ജി. ​വേ​ണു​ഗോ​പാ​ല്‍, പി. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, ജ​ല​ജ ച​ന്ദ്ര​ന്‍, എ​ന്‍. ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ർ പു​റ​ത്താ​യ​പ്പോ​ൾ കാ​യം​കു​ളം എം​എ​ല്‍​എ യു. ​പ്ര​തി​ഭ അ​ട​ക്കം നാ​ലു പു​തു​മു​ഖ​ങ്ങ​ളെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വിഭാ​ഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോ​ഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *