വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജ് മുൻകൂർ ജാമ്യഹർജി നൽകി

4 months ago
0

ഈരാറ്റുപേട്ട: വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് ജാമ്യ

ശരാശരിയെയും മറികടന്ന് കേരളത്തിലെ ആശുപത്രി മരണങ്ങൾ; പഠന റിപ്പോർട്ടുകൾ പുറത്ത്

4 months ago
0

ബംഗളൂരു: അവസാന നിമിഷങ്ങൾ ആശുപത്രിയിൽ ചെലവഴിക്കുന്നവരുടെ എണ്ണം കേരളത്തിൽ ദേശീയ ശരാശരിക്കും മുൻപിലെന്ന് പഠനങ്ങൾ. ഗ്രാമീണമേഖലയിൽ 88 ശതമാനം പേരും നഗരങ്ങളിൽ

‘വി’ ഉപഭോക്താക്കള്‍ക്ക് മഹാ കുംഭമേളയുടെ തല്‍സമയ  പ്രക്ഷേപണം ലഭ്യമാകും

4 months ago
0

കൊച്ചി: മഹാ കുംഭമേളയുടെ തല്‍സമയ പ്രക്ഷേപണം വി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. സ്നാനം, പ്രദക്ഷണം, ഗംഗാ ആരതി തുടങ്ങിയവ പ്രയാഗ്രാജില്‍ നിന്ന് വി

‘അൻവറിന്റെ രാജി തീരുമാനം അറിഞ്ഞിരുന്നില്ല, സര്‍പ്രൈസ് ആയി’

4 months ago
0

കോഴിക്കോട്: അൻവറിന്റെ രാജി സംബന്ധിച്ച തീരുമാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എൽ.എ ഉപതെരഞ്ഞെടുപ്പ് വരാൻപോകുകയാണെന്നും

സന്നിധാനത്ത് പോലീസ് ചമഞ്ഞെത്തിയ ആളെ പിടികൂടി

4 months ago
0

ശബരിമല: പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു സന്നിധാനത്തെത്തിയ ആളെ പോലീസ് പിടികൂടി. രാഘവേന്ദ്ര പ്രഭാകര്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക സ്വദേശി ആണെന്നാണ്

ടിക്കറ്റിനെ ചൊല്ലി തർക്കം; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം

4 months ago
0

ജയ്പൂർ: ബസ് ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനായ ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം. പത്ത് രൂപ അധികം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ്  സേവനങ്ങളുമായി ബജാജ് അലയന്‍സ്

4 months ago
0

കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ്  സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു. യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം  ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയന്‍സിന്‍റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്. എന്‍ആര്‍ഐ വിഭാഗത്തിന്‍റെ പ്രത്യേകമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഓപ്പറേഷന്‍സ് & കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് കൃഷ്ണന്‍ പറഞ്ഞു. ഇതോടൊപ്പം അത്യാധുനിക സംവിധാനങ്ങള്‍ വഴി അവര്‍ക്ക് ലോകത്ത് എവിടെ ഇരുന്നും പോളിസി കൈകാര്യം ചെയ്യാനുള്ള സൗകര്യവും തങ്ങള്‍ ഒരുക്കുന്നുണ്ട്. മൂല്യമേറിയ ഇന്‍ഷുറന്‍സ് പദ്ധതികളും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള സേവനങ്ങളും തങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകമായ എന്‍ആര്‍ഐ ഡെസ്ക്ക്, ആഗോള മെഡിക്കല്‍ ടെസ്റ്റ് ശൃംഖല, സുഗമമായ ഡിജിറ്റല്‍ സംവിധാനം, ഇന്‍റര്‍നാഷണല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ പണമടക്കാനുള്ള വിവിധങ്ങളായ സൗകര്യങ്ങള്‍, മുഴുവന്‍ സമയ വീഡിയോ കോള്‍ സെന്‍റര്‍, വിവിധ ഭാഷകളിലുള്ള പിന്തുണ, ക്ലെയിമിനായി സമഗ്രമായ പിന്തുണ, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തോടെ പരാതികള്‍ക്കു പരിഹാരം തുടങ്ങി നിരവധി സേവനങ്ങളാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് ഒരുക്കിയിരിക്കുന്നത്.

പി.വി അൻവറിന്റെ ആരോപണം പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്ന് പി.ശശി

4 months ago
0

തിരുവനന്തപുരം: പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത്

കേരളത്തിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴ

4 months ago
0

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന്

ഓലയിൽ നിന്ന് ഈർക്കിൽ വേർതിരിക്കുന്ന യന്ത്രവുമായി ഐടിഐ വിദ്യാർത്ഥികൾ

4 months ago
0

തൃശൂർ: തെങ്ങോലയിൽ നിന്ന് ഈർക്കിൽ വേര്‍തിരിച്ചെടുക്കുന്ന യന്ത്രവുമായി വിദ്യാർത്ഥികൾ. വള്ളിയോട് സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ