ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ​തി​രെ കെ. ​സു​രേ​ന്ദ്ര​ൻ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ൽ മ​ക​ര വി​ള​ക്ക് ദി​ന​ത്തി​ൽ അ​യ്യ​പ്പ​ന് മു​ന്നി​ൽ

ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ട​ത്തി​യ ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്ന് പേർ അറസ്റ്റിൽ. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ബ​സി​ല്‍ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം

3 ലീറ്റര്‍ വി6 എന്‍ജിന്‍; എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാനൊരുങ്ങി ഫോഡ്

4 months ago
0

ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എന്‍ഡവറിനെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തിക്കാനൊരുങ്ങി ഫോഡ്. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എന്‍ഡവറിനെ വീണ്ടും എത്തിക്കുന്നത്.

കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​ക്ക് പരിക്കേറ്റു

4 months ago
0

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​ക്ക് പ​രി​ക്ക്. ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി അ​ന്ന​യാ​ണ് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ​ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അപകടം

ആഗോള ഫോണ്‍ വിപണിയിൽ നേട്ടംകുറിച്ച് സാംസങ്; രണ്ടാമനായി ആപ്പിൾ

4 months ago
0

മുംബൈ: 2024ലും ആഗോള ഫോണ്‍ വിപണിയിൽ ആപ്പിളിനെ പിന്തള്ളി വീണ്ടും രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 19 ശതമാനം മാര്‍ക്കറ്റ്

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​പ​ക​ടം ; ഡ്രൈ​വ​ർ മ​രി​ച്ചു

4 months ago
0

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ മ​ത്സ്യ​വു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ട​യ്ക്കാ​വൂ​ർ ച​മ്പാ​വി​ൽ അ​ല​ക്സാ​ണ്ട​ർ (35) ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രാ​യി​രു​ന്ന ജ​നോ​വി

രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും ; മുഖ്യമന്ത്രി 

4 months ago
0

തിരുവനന്തപുരം : യു.ജി.സി. ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ

ബി​ഹാ​ർ മ​ന്ത്രി​ക്ക് ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശം

4 months ago
0

പാ​റ്റ്ന:ബി​ഹാ​ർ മ​ന്ത്രി​ക്ക് കു​പ്ര​സി​ദ്ധ ഗു​ണ്ട ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശം.മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ സിം​ഗി​നാ​ണ് ഫോ​ൺ കോ​ൾ ല​ഭി​ച്ച​ത്. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി

എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

4 months ago
0

ഡ​ൽ​ഹി: തി​ല​ക് ന​ഗ​റി​ലു​ള്ള മാ​ളി​ലെ എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അപകടം ഉണ്ടായത്. ഉ​ത്തം​ന​ഗ​റി​ൽ

ഖോ ഖോ ലോകകപ്പ് : ദക്ഷിണകൊറിയയെ തോൽപ്പിച്ച് ഇന്ത്യന്‍ വനിതകള്‍

4 months ago
0

ഡല്‍ഹി: ഖോ ഖോ ലോകകപ്പില്‍ ദക്ഷിണകൊറിയയെ തോൽപ്പിച്ച് ഇന്ത്യന്‍ വനിതകള്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 175-18 നാണ് ഇന്ത്യന്‍ വനിതകള്‍