Your Image Description Your Image Description

പാ​റ്റ്ന:ബി​ഹാ​ർ മ​ന്ത്രി​ക്ക് കു​പ്ര​സി​ദ്ധ ഗു​ണ്ട ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശം.മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ സിം​ഗി​നാ​ണ് ഫോ​ൺ കോ​ൾ ല​ഭി​ച്ച​ത്. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി ആ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ഫോ​ൺ വി​ളി​ച്ച​യാ​ൾ 30 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും മും​ബൈ​യി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു​.

ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച മ​ന്ത്രി ഉടൻ തന്നെ വി​ഷ​യം ഡി​ജി​പി​യെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *