രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

January 2, 2025
0

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.30-ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ

ഓ​ട്ടോ​യി​ൽ​ നി​ന്ന് തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

January 2, 2025
0

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് ഓ​ട്ടോ​യി​ൽ ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് യു​വ​തി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും ക​ട​ത്തി​ൽ സു​ൽ​ഫ​ത്ത് നിജാസാണ് ചി​കി​ത്സ​യി​ക്കെ

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് തകർപ്പൻ താരനിരയുമായി ‘ആലപ്പുഴ ജിംഖാന’!! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്

January 2, 2025
0

ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന

ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒയ്ക്ക്

January 2, 2025
0

കൊച്ചി: ഔഷധ ഗവേഷണ, വികസന, ഉത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആന്തം ബയോസയന്‍സസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഐപിഒയിലൂടെ 3395  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3395   കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി ; ഒരു മരണം

January 2, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി. ലാ​സ് വെ​ഗാ​സി​ലു​ള്ള ഹോ​ട്ട​ലി​നു പു​റ​ത്ത് ഉണ്ടായിരുന്ന ട്ര​ക്കാണ്

പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

January 2, 2025
0

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു സ​മീ​പം വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. അ​മ്പ​ല​പ്പു​റം പാ​ങ്ങോ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശാ​ന്ത​മ്മ(52) മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു

മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തിയെ അറസ്റ്റ് ചെയ്‌തു

January 2, 2025
0

കൊ​ല്ലം: മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മ​യ്യ​നാ​ട് താ​ന്നി സാ​ഗ​ര​തീ​രം സു​നാ​മി ഫ്ളാ​റ്റി​ൽ ജോ​സ് (34) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സ്

സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

January 2, 2025
0

ചാ​ത്ത​ന്നൂ​ർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അപകടത്തിൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു. ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി വി​നാ​യ​ക​ൻ (24),പു​ന​ലൂ​ർ സ്വ​ദേ​ശി ശം​ഭു

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

January 2, 2025
0

കണ്ണൂർ : കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന്

തൊഴില്‍ മേള ജനുവരി നാലിന്

January 2, 2025
0

കാസർഗോഡ് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയ എസ്.എന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 50 കമ്പനികളില്‍