2024ൽ കുതിച്ച് കിയ ; ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം

January 2, 2025
0

2024-ൽ ഇന്ത്യൻ വാഹനവിപണിയിൽ മികച്ച നേട്ടം കരസ്തമാക്കി കിയ. കമ്പനി 2.55 ലക്ഷത്തിലധികം വാഹനങ്ങൾ വിതരണം ചെയ്തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

January 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വ​തി​ മരിച്ചു. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇന്ന് വൈ​കു​ന്നേ​രം 7.45 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

January 2, 2025
0

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ. ചെ​ങ്ങ​ന്നൂ​ർ എ​ണ്ണ​ക്കാ​ട് ചാ​ത്തേ​ലി​ൽ വീ​ട്ടി​ൽ സാ​ജ​ൻ മാ​ത്യു

സ്‌കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും ; മന്ത്രി വി ശിവൻകുട്ടി

January 2, 2025
0

തിരുവനന്തപുരം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്ന്

കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ; രണ്ട് മരണം

January 2, 2025
0

കീ​വ്: പു​തു​വ​ത്സ​ര​ ദി​ന​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ​ൻ സേ​നയുടെ ഡ്രോ​ൺ ആ​ക്ര​മ​ണം. ര​ണ്ട് പേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പുറത്ത് വന്ന വി​വ​രം.

നിലവിലെ വില തുടരും; ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

January 2, 2025
0

അബുദാബി: ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

January 2, 2025
0

ആലപ്പുഴ : ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി.

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

January 2, 2025
0

തിരുവന്തപുരം : ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരുപാട്

ഇന്നും ചൂട് കൂടും ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

January 2, 2025
0

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ

കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ; വീണാ ജോർജ്

January 2, 2025
0

തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ