പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകി ; എ.കെ ശശീന്ദ്രൻ

January 6, 2025
0

വയനാട് : ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ

കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; മരണം നാല്

January 6, 2025
0

ഇടുക്കി : പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ

340 ‍യുക്രെയ്ൻ സൈനികരെ വധിച്ചെന്ന് റഷ്യ

January 6, 2025
0

മോ​സ്കോ: യുക്രെയ്ൻ സൈനികരെ വധിച്ചെന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നി​ടെ 340 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യാണ് റിപ്പോർട്ടുകൾ. റ​ഷ്യ​യി​ലെ കു​ർ​സ്ക്

യൂണിനെ അറസ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്കം ; സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്രസിഡൻഷ്യൽ ഗാർഡ്

January 6, 2025
0

സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി പാ​​​ർ​​​ക്ക് ചോ​​​ൻ ജും​​​ഗ്.

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ് ; കേസെടുത്ത് പൊലീസ്

January 6, 2025
0

കൊച്ചി : ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ കേസെടുത്ത്

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗം ; കെ കെ രമ

January 6, 2025
0

തിരുവനന്തപുരം : സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇര താനാണെന്ന് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം

കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

January 6, 2025
0

ഇടുക്കി : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര

ഓസ്ട്രിയൻ ചാൻസലർ നെഹാമർ രാജി പ്രഖ്യാപിച്ചു

January 6, 2025
0

വി​​​യ​​​ന്ന: സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പരാജയപ്പെട്ടതോടെ കാ​ൾ നെ​ഹാ​മ​ർ ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. നെ​ഹാ​മ​റു​ടെ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

January 6, 2025
0

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട പത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നാ​രോ​കാ​വ് സ്വ​ദേ​ശി വി​ജേ​ഷി​ന്‍റെ മ​ക​ൻ ജോ​ഫി​ൻ (10 )ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​നു​മൊ​ത്താ​ണ്

82കാരിയെ വീട്ടിൽ പൂട്ടിയിട്ടു ; പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

January 6, 2025
0

കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി