ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക ഒഴിവുകൾ

January 19, 2025
0

തിരുവനന്തപുരം : തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യവകുപ്പില്‍ 57525/-രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള MBBS ബിരുദവും കൗണ്‍സില്‍

യു​ഡി​എ​ഫി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യം ; പി.​വി. അ​ന്‍​വ​ര്‍

January 19, 2025
0

നി​ല​മ്പൂ​ര്‍: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍. യു​ഡി​എ​ഫ് പ്ര​വേ​ശ​നം സൂ​ചി​പ്പി​ച്ചു​ള്ള ക​ത്താ​ണ് അ​യ​ച്ച​ത്. 10 പേജുള്ള

അ​ഴു​ക്കു​ചാ​ലി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

January 19, 2025
0

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​യി​നി​മേ​ട് സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് കൊല്ലപ്പെട്ടത്. അ​ഴു​ക്കു​ചാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത്

ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കൊ​ല്ല​പ്പെ​ട്ടേ​നെ ; ഷേ​ഖ് ഹ​സീ​ന

January 19, 2025
0

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​ല്ലാ​യി​രു​ന്ന​വെ​ങ്കി​ൽ താ​ൻ ബം​ഗ്ലാ​ദേ​ശി​ൽ​വ​ച്ച് കൊ​ല്ല​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് ബം​ഗ്ല​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. ഷേ​ഖ് ഹ​സീ​നയുടെ വെളിപ്പെടുത്തൽ…. വി​ദ്യാ​ർ​ഥി​ക​ളു​ടെ

ഹോ​ട്ട​ലി​ൽ സ​ഹോ​ദ​ര​ങ്ങൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര പൂ​നെ സ്വ​ദേ​ശി​ക​ളാ​യ മു​ക്ത കോ​ന്തി​ബ ബാം​മേ (49) എ​ന്ന

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് സംശയം

January 19, 2025
0

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ

വീടിന് തീപിടിച്ചു ; ഉപകരണങ്ങളും രേഖകളും കത്തിനശിച്ചു

January 19, 2025
0

പുത്തൂർ :ചൂണ്ടാലിൽ ഭാഗത്ത് വീടിന് തീപിടിച്ചു. വീട്ടുപകരണങ്ങളും രേഖകളും പൂർണമായും കത്തിനശിച്ചു. തെക്കുംചേരി സുരേഷ്‌ഭവനിൽ സുരേഷും കുടുംബവും വാടകയ്ക്കു താമസിക്കുന്ന കുഴയ്ക്കാട്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

January 19, 2025
0

കട്ടപ്പന: വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പിൽ എം.എൻ. അമീർ സുഹൈലാണ് (27) അറസ്റ്റിലായത്. കട്ടപ്പന പൊലീസ്

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പ്രതി പിടിയിൽ

January 19, 2025
0

ആലപ്പുഴ: ആര്യാട് സഹകരണ സംഘത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.അവലൂക്കുന്ന് കൈതകുളങ്ങരവെളി

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു ; വീണാ ജോര്‍ജ്

January 19, 2025
0

പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ