കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സ്

January 19, 2025
0

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ്യാജ ആരോപണം ; നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലന്‍

January 19, 2025
0

കൊച്ചി : ഗോകുലം ചിറ്റ്‌സിന് എതിരെ വ്യാജ ആരോപണം നല്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലന്‍.മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

January 19, 2025
0

കണ്ണൂർ : നാഷണല്‍ വോട്ടേര്‍സ് ഡേ യുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി 23 ന് രാവിലെ 10.30 ന്

സമൂഹവിരുദ്ധർ ഹോട്ടലിന്റെ ചില്ല് തകർത്തു

January 19, 2025
0

മാൻവെട്ടം : മാൻവെട്ടത്ത് സമൂഹവിരുദ്ധർ ഹോട്ടലിന് നാശമുണ്ടാക്കി. കുരിശുപള്ളിക്ക് സമീപത്തെ സോൾട്ട് ആൻഡ് പെപ്പർ എന്ന ഹോട്ടലാണ് അക്രമികൾ തകർത്തത്. വെള്ളിയാഴ്ച

ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി ഒന്ന് മുതല്‍

January 19, 2025
0

തൃശൂർ : ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്,

മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​ ; യു​വാ​വ് അ​റ​സ്റ്റി​ൽ

January 19, 2025
0

വൈ​ക്കം:​ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ത​ല​യാ​ഴം മാ​ട​പ്പ​ള്ളി കി​ഴ​ക്കേ​ക്കു​റി​ച്ചി​ത്ത​റ​യി​ൽ വി​ജീ​ഷി(33)നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ൺ മോഷണം ; പ്രതിയെ പോലീസ് പിടികൂടി

January 19, 2025
0

കോ​ട്ട​യം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ഐ ​ഫോ​ൺ മോ​ഷ്‌​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രനെ പോ​ലീ​സ് അറസ്റ്റ് ചെയ്‌തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. മ​ഹ​ർ

കേരള പി.എസ്.സി കൂടിക്കാഴ്ച്ച 29, 30, 31 തീയതികളില്‍

January 19, 2025
0

കാസർഗോഡ് : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം. 304/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം

January 19, 2025
0

കാ​സ​ർ​ഗോ​ഡ് : ബ​ളാം​തോ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂര മ​ർ​ദ​നം.മു​ഖ​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

January 19, 2025
0

ആലപ്പുഴ : തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എന്‍ട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവില്‍ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്ടു