നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ധനം

January 19, 2025
0

തൃശൂർ : കുന്നംകുളത്ത്‌ നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക്‌ വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം. കുന്നംകുളം ആർത്താറ്റ്‌ ഹോളി ക്രോസ്‌ വിദ്യാലയത്തിൽ കഴിഞ്ഞ

പ്രോജക്ട് എഞ്ചിനിയർ ; താത്കാലിക ഒഴിവ്

January 19, 2025
0

എറണാകുളം : ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (സിവിൽ), പ്രോജക്ട് എഞ്ചിനിയർ (ഇലക്ട്രിക്കൽ) തസ്തികകളിൽ ഓരോ താത്കാലിക ഒഴിവുകളുണ്ട്.

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

January 19, 2025
0

കട്ടപ്പന : എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.ടൗണിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ തിരച്ചിലിൽ 20.45 ഗ്രാം എം.ഡി.എം.എ.പിടികൂടി. മുണ്ടക്കയം

കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴയ്ക്ക് സാധ്യത

January 19, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴയ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

January 19, 2025
0

കോട്ടയം : ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ്ബ് ലാബിലെ ലബോറട്ടറി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ജനുവരി 24ന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ

യുവാവിനെ ആക്രമിച്ച കേസിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ

January 19, 2025
0

പ​ന​ങ്ങാ​ട്: യുവാവിനെ ആക്രമിച്ച കേസിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ.കു​മ്പ​ളം സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (26), റ​നീ​ഷ് (28), വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ്

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ ത​ക​ർ​ത്ത​യാ​ൾ പിടിയിൽ

January 19, 2025
0

പെ​രു​മ്പാ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​രാ​ന​ല്ലൂ​ർ മാ​ലി​ക്ക​മാ​രി​യി​ൽ രാ​ജേ​ഷി(42)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.തൃ​ശൂ​രി​ൽ നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് ; അപേക്ഷ ക്ഷണിച്ചു

January 19, 2025
0

കോട്ടയം : സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ

തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തിൽ പ​രി​ക്കേറ്റു

January 19, 2025
0

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട്ട് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നിരവധി പേർക്ക് പരിക്കേറ്റു. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് രോ​ഹി​ണി ഭ​വ​നി​ൽ യ​മു​ന (39), വാ​ളി​യ​റ രേ​ണു​ക ഭ​വ​നി​ൽ

വിവാദ പരാമർശം ; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്

January 19, 2025
0

ഡ​ൽ​ഹി: വിവാദ പരാമർശത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. പ്ര​തി​പ​ക്ഷം പോ​രാ​ടു​ന്ന​ത് ബി​ജെ​പി​യോ​ടും ആ​ർ​എ​സ്എ​സി​നോ​ടും മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യാ​ണെ​ന്നു​മു​ള്ള (ഇ​ന്ത്യ​ൻ