ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലെ താരം; സൂപ്പറാണ് ഈ പുതിയ മിനി കൂപ്പർ

January 21, 2025
0

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ താരമായി മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക്. എക്സ്പോയിൽ മിനി കൂപ്പർ വലിയ രീതിയിൽ ആളുകളെ

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം

January 21, 2025
0

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊല്ലം​, കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും

ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാവ് പിടിയിൽ

January 21, 2025
0

തിരുവല്ല: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ആലപ്പുഴ

ഓഹരി വിപണി ഇടിഞ്ഞു; നിഷേപകര്‍ക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപ

January 21, 2025
0

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്

ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ബഹ്റൈനില്‍ മലയാളി മരിച്ചു

January 21, 2025
0

മ​നാ​മ: ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ ആണ്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യത്. 43 വയസായിരുന്നു.

അധ്യാപകർക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി

January 21, 2025
0

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി പാലക്കാട് ആനക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി.

വൈദികരുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്തി ബിഷപ്പ് ജോസഫ് പാംപ്ലാനി

January 21, 2025
0

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയും വൈദികരുമായി രണ്ടാം ഘട്ട നടത്തി. ഇപ്പോള്‍ അതിരൂപതയിലെ ഭരണപരമായ വിഷയങ്ങള്‍

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും അധ്യാപകരായി നിയമിക്കാം

January 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവിട്ടു. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം

മണി എക്സ്ചേഞ്ചിൽ കൊള്ളയടി; തോക്കു ചൂണ്ടി പണം കവർന്നു

January 21, 2025
0

കുവൈത്ത് സിറ്റി: അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മണി എക്സ്ചേഞ്ചിൽ കൊള്ളയടി. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി

പുതിയ ഹെഡ്സെറ്റ് വാങ്ങാൻ പ്ലാൻ ഉണ്ടോ; അറിയാം മികച്ചവ

January 21, 2025
0

വസ്ത്രം പോലെ തന്നെ മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ ആകാത്ത ഒരു സംഗതിയാണ് ഹെഡ്സെറ്റുകൾ. ജോലിയുടെ ഭാഗമായും ഒഴിവുസമയങ്ങൾ ആസ്വദിക്കാനും എല്ലാം നല്ല