മും​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 11, 2025
0

മും​ബൈ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ഗേ​ശ്വ​രി ഈ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ ആ​ൻ‍​ഡ് ജൂ​നി​യ​ർ

ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

January 11, 2025
0

കോ​ഴി​ക്കോ​ട്: ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റം വാ​ഴ​യൂ​ര്‍ പു​ന്ന​ക്കോ​ട​ന്‍ പ​ള്ളി​യാ​ളി എം.​സു​ഭാ​ഷ് (41), ഭാ​ര്യ പി.​വി.

കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

January 11, 2025
0

കൊ​ല്ലം: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. കൊ​ല്ലം മീ​യ​ണ്ണൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്

ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

January 11, 2025
0

പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു. കോ​ഴി​ക്കോ​ട്ടു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ ​വ​ൺ ട്രാ​വ​ൽ​സി​ന്‍റെ ബ​സി​നാ​ണ് അപാകത്തിൽപ്പെട്ടത്. രാ​ത്രി

മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു

January 11, 2025
0

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​ടെ മ​തി​ലി​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ആ​ർ​ടി​സി കൗ​ണ്ട​ർ ത​ക​ർ​ന്നു. മ​തി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ്

ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

January 11, 2025
0

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ത​ളാ​പ്പ് മ​ക്കാ​നി​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ രാ​ത്രി 12നാ​ണ് അപകടവും നടന്നത്. പ​റ​ശി​നി​ക്ക​ട​വ് ന​ണി​ച്ചേ​രി സ്വ​ദേ​ശി

ജ​പ്തി ന​ട​പ​ടി​ക്കി​ടെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

January 11, 2025
0

പാ​ല​ക്കാ​ട്: വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പ​ട്ടാ​മ്പി കി​ഴാ​യൂ​ർ യു​പി

ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു

January 11, 2025
0

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു. ലു​ധി​യാ​ന എം​എ​ൽ​എ ഗു​ർ​പ്രീ​ത് ഗോ​ഗി​യാ​ണ് കൊല്ലപ്പെട്ടത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്ക് വെ​ടി​യേ​റ്റ​ത്.

വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം

January 11, 2025
0

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ടൗണിലെ കെട്ടിടത്തിൽ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പ​ശു​മ​ല​യി​ലെ കെ.​ആ​ർ. ബി​ൽ​ഡിം​ഗി​ലാ​ണ് തീപിടിച്ചത്. അ​ഞ്ച് ക​ട​ക​ളും ക​മ്പ്യൂ​ട്ട​ർ

രണ്ടാം ക്ലാസുകാരിയുടെ മരണം ; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

January 11, 2025
0

തിരുവനന്തപുരം : മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് പോലീസ്