അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ;​ ര​ണ്ടു പേ​ർ പി​ടി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ ​ര​ണ്ടു പേ​ർ അറസ്റ്റിൽ.തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മായയാണ് ര​ണ്ടു പേ​ർ അറസ്റ്റിലായത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സു​രേ​ഷ്

കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ ; പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ

January 4, 2025
0

ഡൽഹി : കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ എ​ന്ന മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ.

അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി

January 4, 2025
0

നെല്ലിമുകൾ : അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി. ഗുരുതര പരിക്കേറ്റ നെല്ലിമുകൾ പേരാണിക്കൽ തറയിൽ ജസ്റ്റിൻ ജോർജ് (45) ആശുപത്രിയിൽ ചികിത്സതേടി.

മും​ബൈ​യി​ൽ അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നു

January 4, 2025
0

മും​ബൈ: മും​ബൈ​യി​ൽ മകളുടെ കുത്തേറ്റ് മാതാവിന് ദാരുണാന്ത്യം.മൂ​ത്ത സ​ഹോ​ദ​രി​യെ അ​മ്മ കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്നു​വെ​ന്നാ​രോ​പിച്ചാണ് അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നത്. മും​ബൈ​യി​ലെ കു​ർ​ള​യി​ലെ ഖു​റേ​ഷി

നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം

January 4, 2025
0

കൊച്ചി : കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം

ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേരെ പിടികൂടി

January 4, 2025
0

തൃശൂർ: പുല്ലഴിയിലെ ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേരെ പിടികൂടി.കേരള സ്‌റ്റേറ്റ് ഹൗസിംഗ് കോളനിയിലെ സുശീൽകുമാർ എന്നയാളുടെ ഒന്നാം നിലയിലുള്ള ഫ്‌ളാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയിൽ

എ​ടി​എം ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ടെ​ക്നീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

January 4, 2025
0

ക​ണ്ണൂ​ർ: എ​ടി​എം ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ടെ​ക്നീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി​യാ​യ ടെ​ക്നീ​ഷ്യ​ൻ സു​നി​ൽ കു​മാ​ർ (49)ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ത​ല​ശ്ശേ​രി

യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

January 4, 2025
0

കരുനാഗപ്പള്ളി: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.പുതുവത്സരാഘോഷങ്ങൾക്കിടയിലാണ് യുവാവിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ ആലുംകടവ് വാഴപ്പള്ളി കിഴക്കേത്തറയിൽ പ്രേംജിത്ത്(26)

വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ

January 4, 2025
0

നേമം: വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂർ പങ്കാരു അഡിഗലാർ നഗർ ഹൗസ് നമ്പർ

കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

January 4, 2025
0

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച്