Your Image Description Your Image Description

കരുനാഗപ്പള്ളി: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.പുതുവത്സരാഘോഷങ്ങൾക്കിടയിലാണ് യുവാവിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

കേസിൽ ആലുംകടവ് വാഴപ്പള്ളി കിഴക്കേത്തറയിൽ പ്രേംജിത്ത്(26) പോലീസിന്റെ പിടിയിലായത്.ആദിനാട് പുവട്ടേരിൽ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. കുത്തിൽ യുവാവിന് നെറ്റിക്ക് ആഴത്തിൽ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *