വിദൂര ഗ്രഹങ്ങളിലെ ജീവാന്തരീക്ഷം കണ്ടെത്താൻ നാസ; പാൻഡോറ വിക്ഷേപണം ഉടന്‍

February 12, 2025
0

കാലിഫോര്‍ണിയ: വിദൂരത്തുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറയുടെ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്.

വേനൽച്ചൂട് ; സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു

February 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; കു​ത്തേ​റ്റ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

February 12, 2025
0

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ കു​ത്തേ​റ്റ​യാ​ള്‍ മ​രി​ച്ചു. ഉ​പ്പ​ള​യി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് കൊല്ലപ്പെട്ടത്. ചൊ​വ്വാ​ഴ്ച

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ രണ്ട് പേർ അറസ്റ്റിൽ . മം​ഗ​ല​പു​രം ഇ​ട​വി​ളാ​ക​ത്ത് ആ​ഷി​ക്കി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം

ദളപതിയുടെ റൊമാന്റിക് ഹിറ്റ്; റീ റിലീസിനൊരുങ്ങി ‘സച്ചിന്‍

February 12, 2025
0

ദളപതി വിജയ് യെ നായകനാക്കി ജോണ്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ‘സച്ചിന്‍’. ജെനീലിയയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

ട്ര​ക്കും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

February 12, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​ർ ജി​ല്ല​യി​ൽ മി​നി ബ​സും ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ഹാ​കും​ഭ മേ​ള​യി​ൽ

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തി ; വ​യോ​ധി​കൻ മരിച്ചു

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തി വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​ലോ​ട് – ക​രു​മ​ൺ​കോ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പു​രു​ഷോ​ത്ത​മ​ൻ (അ​ജു,64) ആ​ണ് മരണപ്പെട്ടത്. ചൊ​വ്വ​ഴ്ച

മ​സ്ത​ക​ത്തി​ൽ മു​റി​വേ​റ്റ ആ​ന​യെ വീ​ണ്ടും മ​യ​ക്കു വെ​ടിവെ​ക്കും

February 12, 2025
0

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ മ​സ്ത​ക​ത്തി​ൽ മു​റി​വേ​റ്റ ആ​ന​യെ വീ​ണ്ടും മ​യ​ക്കു വെ​ടി വെ​ക്കും. കോ​ട​നാ​ട് എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​യ​ക്കുവെ​ടി

മഹാ കുംഭമേള: മാലിന്യ നീക്കത്തിന് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മര്‍

February 12, 2025
0

പ്രയാഗ്രാജ്: മഹാ കുംഭമേളയിലെ മാലിന്യ നീക്കത്തിന് ട്രാഷ് സ്‌കിമ്മര്‍ ഉപയോഗിക്കും. പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മര്‍ വിന്യസിച്ചിരിക്കുന്നത്.

കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ൽ റാ​ഗിം​ഗ്

February 12, 2025
0

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ൽ റാ​ഗിം​ഗ് എ​ന്ന് പ​രാ​തി. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​മ്പ​സ് ഉ​പ​യോ​ഗി​ച്ച്