കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ അഭിമുഖം

February 12, 2025
0

തിരുവനന്തപുരം : കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ഫെബ്രുവരി 13 ന് അഭിമുഖം നടക്കും.

കിടിലൻ ഫീച്ചറുകൾ; ഗൂഗിള്‍ പിക്‌സല്‍ 9എ ഫോണ്‍ വിലയും സവിശേഷതകളും ചോര്‍ന്നു

February 12, 2025
0

ഗൂഗിള്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പിക്സല്‍ 9എ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അതിന്റെ വിലയെയും സവിശേഷതകളെയും കുറിച്ചുള്ള

യുഎസിൽ സ്വകാര്യ വിമാനങ്ങൾ കൂട്ടിയിടിച്ചു ; ഒരു മരണം

February 12, 2025
0

സ്കോ​​​ട്സ്ഡെ​​​യി​​​ൽ: യു​​​എ​​​സി​​​ലെ അ​​​രി​​​സോ​​​ണ​​​യി​​​ലു​​​ള്ള സ്കോ​​​ട്സ്ഡെ​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ വി​​​മാ​​​നം മ​​​റ്റൊ​​​രു ജെ​​​റ്റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​​രാ​​​ൾ മ​​രി​​ച്ചു. അപകടത്തിൽ നി​​​ര​​​വ​​​ധിപ്പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ദി അൾട്ടിമേറ്റ് സെൽഫി; ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും’ സെല്‍ഫിയുമായി സുനിത വില്യംസ്

February 12, 2025
0

സുനിത വില്യംസും ബുച്ച് വിൽമോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അടുത്തിടെ വിൽമോറിനൊപ്പം സുനിത വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം

പേ​​​​പ്പ​​​​ർ സ്ട്രോ​​​​ക​​​​ളെ നി​​​​രോ​​​​ധി​​​​ച്ച് പ്ലാ​​​​സ്റ്റി​​​​ക്കി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത് ട്രം​​​​പ്

February 12, 2025
0

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ: പേ​​​​പ്പ​​​​ർ സ്ട്രോ​​​​ക​​​​ളെ നി​​​​രോ​​​​ധി​​​​ച്ച് പ്ലാ​​​​സ്റ്റി​​​​ക്കി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഫെ​​​​ഡ​​​​റ​​​​ൽ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​ലു​​​​ട​​​​നീ​​​​ളം പേ​​​​പ്പ​​​​ർ സ്ട്രോ​​​​ക​​​​ളെ വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള

തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ കരകുളത്തിന് സ്വന്തം

February 12, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ കരകുളത്ത് ആരംഭിച്ചു. കൃഷി മന്ത്രി പി. പ്രസാദ് കരകുളം സ്മാർട്ട് കൃഷി

ഇതാണ് കറക്റ്റ് ടൈം; വൻ വിലക്കിഴിവുമായി ഹ്യുണ്ടായി ഓറ

February 12, 2025
0

ഫെബ്രുവരിയിൽ ഹ്യുണ്ടായി ഓറയ്ക്ക് ബമ്പർ കിഴിവാണ് ലഭിക്കുന്നത്. ഈ കാലയളവിൽ ഹ്യുണ്ടായി ഓറ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 53,000 രൂപ വരെ ലാഭിക്കാൻ

അഫ്ഗാനിൽ ചാവേർ ആക്രമണം ; അഞ്ച് മരണം

February 12, 2025
0

കാ​​ബൂ​​ൾ: വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കു​​ണ്ഡു​​സ് പ്ര​​വി​​ശ്യ​​യി​​ലെ കാ​​ബൂ​​ൾ ബാ​​ങ്കി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം ഉണ്ടായത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ

അ​​​​ദാ​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കൈ​​​​ക്കൂ​​​​ലി​​​​ക്കേ​​​​സ് ; നിർണായക ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

February 12, 2025
0

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ​​​​ൻ ശ​​​​ത​​​​കോ​​​​ടീ​​​​ശ്വ​​​​ര​​​​നും വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​മാ​​​​യ ഗൗ​​​​തം അ​​​​ദാ​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കൈ​​​​ക്കൂ​​​​ലി​​​​ക്കേ​​​​സി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് പ്ര​​​​ഡി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ട് പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള

തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികൾക്ക് ജർമ്മനിയിൽ അവസരങ്ങളേറെ ; ആനറ്റ് ബേസ്ലർ

February 12, 2025
0

തിരുവനന്തപുരം : നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികൾ എന്നിവർക്ക് ജർമ്മനിയിൽ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജർമ്മനിയുടെ ഡെപ്യുട്ടി കോൺസൽ ജനറൽ ആനറ്റ്