ടെക്നിഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

February 12, 2025
0

പാലക്കാട് : മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഇ സി ജി ടെക്നിഷ്യന്‍/ ഡയാലിസിസ് തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച നടത്തും.

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

February 12, 2025
0

ഉത്തർ പ്രദേശ് : അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിൽ പോ​ലീ​സ് വീ​ഴ്ച സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിൽ പോ​ലീ​സ് വീ​ഴ്ച സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. നെ​ന്മാ​റ​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ത്തി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ല്‍

ഓ​യി​ൽ പാം ​എ​സ്റ്റേ​റ്റ് തീ​പി​ടി​ത്ത​ത്തി​ൽ അ​ന്വേ​ഷ​ണം

February 12, 2025
0

അ​ഞ്ച​ൽ : ഓ​യി​ൽ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ൻ​ചി​റ എ​സ്റ്റേ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ന്വേ​ഷ​ണം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പു​ന​ലൂ​ർ ആ​ർ​ടി​ഒ​യെ ജി​ല്ലാ

അ​ട​പ്പ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു ; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്

February 12, 2025
0

കോ​ഴി​ക്കോ​ട്: കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​യ​ല്‍​വാ​സി​ക​ളു​ടെ​യും ഉ​ള്‍​പ്പെ​ടെ

സംസ്ഥാനത്ത സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്

February 12, 2025
0

കൊ​ച്ചി: സംസ്ഥാനത്ത സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

February 12, 2025
0

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു. വ​യ​നാ​ട്ട് അ​ട്ട​മ​ല​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് യു​വാ​വി​നു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ

പാതയോര സൗന്ദര്യവൽക്കരണം ; പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ

February 12, 2025
0

കോട്ടയം : പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം. വലിച്ചെറിയൽ മുക്തവുമായിരിക്കണം.’ ജില്ലാ കളക്ടർ ജോൺ വി.

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

February 12, 2025
0

കൊച്ചി : ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

February 12, 2025
0

കൊച്ചി : സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി